Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?

    ലോകത്ത് നൂറു കണക്കിന് സഭകളും സമൂഹങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ക്രിസ്തു സ്ഥാപിച്ച തന്റെ സഭയുടെ ലക്ഷണങ്ങൾ മേല്പറഞ്ഞത് തുടർന്നും വിശദീകരിച്ചു. എല്ലാ സുവിശേഷവും നല്ലതാണ്. എന്നാൽ അത് സുവിശേഷമായിരിക്കണം. മറിച്ച് ദുഷ്ടലാക്കോടെ ദ്രവ്യത്തിനോ മറ്റേതെങ്കിലും ജഡീക നേട്ടങ്ങൾക്കുവേണ്ടിയോ, ദൈവവചനങ്ങളെ, ആദായ മാർഗ്ഗമാക്കുന്നവൻ, അവന് യാതൊരു അറിവോ, അധികാരമോ ഇല്ലാതിരിക്കെ, ദൈവ വചനങ്ങളെ സ്വന്ത വ്യാഖ്യാനപ്രകാരം കോട്ടി മാട്ടി സഭാ വിശ്വാസികളെ ചഞ്ചല മനസ്ക്കരാക്കുന്നത് ശാപത്തിനു കാരണമാക്കും.

    • Read more about എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.

    (മഞ്ഞിനിക്കര ബാവാ, ഓമല്ലൂർ ബാവാ).

    വിശുദ്ധ പത്രോസിന്‍റെ ശ്ലൈഹീകസിംഹാസനത്തില്‍ 119-ാമത് പാത്രിയാര്‍ക്കീസായി കല്പിച്ചു വാണരുളിയ മഹാപരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവാ 
    പരിശുദ്ധ സുറിയാനി സഭയുടെ വിശുദ്ധന്മാരുടെ ഗണത്തിലെ ശോഭയേറിയ നക്ഷത്രവും, മലങ്കര സഭയുടെ മാണിക്യവും, ആര്‍ത്തര്‍ക്കും, ദുഃഖിതര്‍ക്കും മദ്ധ്യസ്ഥനും, പാപികള്‍ക്കും തണലേകുന്ന വന്‍വൃക്ഷവുമാണ്.

    • Read more about പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.

    കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകൾ ഇന്നും തുടരുന്ന ആരാധനാ ക്രമങ്ങളും, കൂദാശകളും ക്രിസ്തുമതത്തിന്റെ ആരംഭകാലം മുതൽ തുടർന്നു പോരുന്നതാണ്. ആരാധനാ സമയത്തുള്ള അപേക്ഷാപരമായ പ്രാത്ഥനകളും, ദിവ്യബലിയുടെ അനുഷ്‌ഠാനവും, വി.വേദപുസ്തകത്തിൽ നിന്നുള്ള വായനകളും അവയുടെ വിശദീകരണങ്ങളും കൂടാതെ ഒന്നും പൂർണ്ണതയിലെത്തില്ല എന്ന് സുറിയാനി സഭകൾ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നു. ഇവയെല്ലാം സഭയിലേക്ക് കൈമാറിയത് അപ്പോസ്തലന്മാരാണെന്ന് വിശുദ്ധ പൗലോസ് ഉറപ്പിച്ചു പറയുന്നു.

    • Read more about സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)

    ഉയിർപ്പു മുതൽ പുതുഞായറാഴ്ച്ച വരെയുള്ള നാളുകൾക്കാണ് ഹേവോറോ നാളുകൾ എന്നു പറയുന്നത്. "ഹേവോറോ" എന്ന സുറിയാനി വാക്കിന് 'വെണ്മ' എന്നാണ് അർത്ഥം. ഉയിർപ്പ് പെരുന്നാളിലാണ് നാലാം  നൂറ്റാണ്ടു മുതൽ സ്നാനാർത്ഥികൾക്ക് വിശുദ്ധ മാമോദീസാ നൽകിയിരുന്നത്. സനാനമേറ്റവർ പ്രാപിച്ച വിശുദ്ധിയുടെ അടയാളമായി അവർക്ക് വെള്ള വസ്ത്രം നൽകിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ശുഭ്രവസ്ത്രം ധരിച്ച് മാത്രമേ അവർ വെളിയിൽ ഇറങ്ങിയിരുന്നുള്ളൂ. മറ്റ് വിശ്വാസികളും അവരുടെ സ്ഥാനത്തിന്റെ വാർഷികമെന്ന അർത്ഥത്തിൽ ഉയിർപ്പ് പെരുന്നാൾ മുതലുള്ള ദിവസങ്ങളിൽ വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

    • Read more about ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • കുടുംബയോഗം.

    കുടുംബയോഗം.
    ×××××××××××××

    കുടുംബയോഗങ്ങൾ നല്ലതാണങ്കിലും
    കുടുംബചരിത്രം അറുബോറാണ്.

    തോമാശ്ലീഹാ നേരിട്ടു വന്ന് മാമോദീസാ വെള്ളം തലയിൽ വീഴിച്ച ബ്രാഹ്മണ കുടുംബത്തിലെ പിന്മുറക്കാരാണന്ന് മിക്ക ക്രൈസ്തവ കുടുംബങ്ങളും പൊങ്ങച്ചം വെച്ചുകാച്ചുന്നു.

    കമുകിൽ കയറി പാക്കു പറിച്ച് അരി വാങ്ങിച്ചിരുന്ന കുഞ്ഞൂഞ്ഞിനെ വലിയ മലഞ്ചരക്ക് വ്യാപാരിയായും ചിത്രീകരിച്ചിരിക്കുന്നു. പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും.

    • Read more about കുടുംബയോഗം.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.

    ഈ പരമപ്രധാനമായ കൂദാശയിൽ പുരോഹിതനോടപ്പം പരമപ്രധാന സ്ഥാനം വഹിക്കുന്നവരാണ് ശുശ്രൂഷക്കാരൻ. ഈ ശുശ്രൂഷക്കാരൻ വിശുദ്ധ കുർബാനയിൽ വൈദികനോടപ്പം ഒരു സഹായിയായി പ്രവർത്തിക്കുന്നു. എന്നാൽ ശുശ്രൂഷക്കാരൻ ചിട്ടയായി വളരെ വിശുദ്ധിയോടു കൂടി ചെയേണ്ട മൂന്ന് പ്രധാനപ്പെട്ട പ്രാർത്ഥനകളെക്കുറിച്ച് വിശുദ്ധ കുർബ്ബാന ക്രമത്തിൽ പറയുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ശുശ്രൂഷക്കാരും ഈ പ്രാർത്ഥനകൾ ചൊല്ലാറില്ലെന്നതാണ് യാഥാർത്ഥ്യം. ഈ പ്രാർത്ഥനകൾ താഴെ വിവരിക്കുന്നു. 

    • Read more about സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?

    പുതിയ വർഷാരംഭമായി ജനുവരി ഒന്നിനെ നമ്മളെല്ലാവരും വളരെ ആഘോഷമായി കൊണ്ടാടുമ്പോൾ, പരിശുദ്ധ സഭാസംബന്ധമായി നാം മറന്ന് പോകുന്ന ഒന്ന് രണ്ട് കാര്യങ്ങളുണ്ട്.

    1.⁠ ⁠കർത്താവിനോട് ബന്ധപ്പെട്ട സകല പെരുന്നാളുകളേയും മോറാനായ പെരുന്നാൾ എന്ന് വിളിക്കുന്നു. ജനുവരി ഒന്ന്. കർത്താവിന്റെ "ചേലാകർമ്മം" നടന്ന ദിവസമായ ഒരു മോറാനായ പെരുന്നാൾ "ചേലാകർമ്മ പെരുന്നാൾ" ആണ്... കർത്തൃ ദിവസമായ ഞായറാഴ്ച എങ്ങനെ നാം കണക്കാക്കുന്നുവോ അത് പോലെ കണക്കിടേണ്ടതായ ദിവസം.

    2.⁠ ⁠സ്ലീബാ നമസ്കാരത്തിലെ പ്രഭാത പ്രാർത്ഥനയിൽ 

    "ശ്രേഷ്ഠന്മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇവർ സഹിതം

    • Read more about ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.

    [സുറിയാനി ഓർത്തഡോക്സ് സഭയിലെ പണ്ഡിതരായ വ്യക്തികളോ വൈദികരോ ഈ ലേഖനം നന്നായി വായിച്ച് ആവശ്യമായ തിരുത്തലുകൾ ചൂണ്ടിക്കാട്ടിയാൽ അവ തിരുത്താവുന്നതാണ്].

    സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാനയർപ്പണത്തിന്റെ സമയം സംബന്ധിച്ച് ചിലരിലെങ്കിലും ആശയക്കുഴപ്പം വരാറുണ്ട്. പ്രത്യേകിച്ചും യൽദോ, പെസഹാ, ഉയിർപ്പ്, ദുഃഖശനി തുടങ്ങിയ ദിവസങ്ങളിലും ഏതെങ്കിലും സാഹചര്യത്തിൽ സന്ധ്യയ്ക്ക് വിശുദ്ധ കുർബാനയർപ്പിക്കേണ്ടി വരുമ്പോഴും.

    അതുപോലെതന്നെ എടുത്തു പറയേണ്ടുന്ന ഒരു മറ്റൊരു കാര്യമാണ് വിശുദ്ധ കുർബാനയോട് അനുബന്ധമായി നടത്തേണ്ടുന്ന കൂദാശകളും മാറാനായപ്പെരുന്നാളുകളും എപ്പോൾ വേണമെന്നതും.

    • Read more about വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.

    മെഴുകുതിരികളെക്കാൾ പ്രകാശം തരുന്ന ധാരാളം വിളക്കുകളുണ്ടായിട്ടും ഇക്കാലത്തും എന്തിനാണ് നമ്മൾ മെഴുകുതിരികൾ കത്തിക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മെഴുകുതിരി കത്തിക്കുന്നതിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.

    ദൈവം ലോകത്തിൻ്റെ പ്രകാശമാകുന്നു. ആകയാൽ മെഴുകുതിരികൾ ദൈവത്തിൻ്റെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. "ഞാൻ ലോകത്തിൻ്റെ വെളിച്ചമാകുന്നു. എന്നെ അനുഗമിക്കുന്നവർ ഇരുളിൽ നടക്കാതെ ജീവൻ്റെ വെളിച്ചമുളവർ ആകും". (യോഹ.8:12).

    • Read more about മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).

    സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബ്ബാനയെപ്പറ്റി വളരെ ആഴമായി പഠിക്കാനുണ്ട്. എന്നാൽ അതിനവസരം ലഭിക്കാത്ത വിശ്വാസികൾക്ക് വിശുദ്ധ കുർബ്ബാനയെപ്പറ്റി പെട്ടെന്ന് കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയുള്ളതാണ് ഈ ചെറുലേഖനം.

    വിശുദ്ധ കുര്‍ബാനയുടെ ഒരുക്കം.

    • Read more about വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 31
  • Page 32
  • Page 33
  • Page 34
  • Page 35
  • Current page 36
  • Page 37
  • Page 38
  • Page 39
  • Next page ››
  • Last page Last »

Recommended

  • സംഗീതം മരിക്കില്ല.
  • ചെറുതായവരെ കരുതുക.
  • വിശുദ്ധ മൂറോന്‍.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • അകവും പുറവും
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • പുതിയ മനുഷ്യനെ ധരിക്കുക.
  • ഏഴാം പോസൂക്കോ
  • കല്ലട വല്യപ്പൂപ്പൻ.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • വിനാഴിക
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • പെസഹാ പെരുന്നാള്‍
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • കടലുകൾ. (Oceans)
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • കറുപ്പിനേഴഴക്.
  • വലിയനോമ്പ്
  • "ഗാഫോർ"
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • മാനിന്റെ സവിശേഷതകൾ.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • പെസഹാ ചിന്തകൾ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • തൊഴിലുകൾ. (Occupations).
  • നസ്രാണിപ്പട
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • മാർഗം കളി
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved