Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.

    (ടി.കെ.വേലുപ്പിള്ള, തിരുവിതാംകൂർ സ്റ്റേറ്റ് മാനുവേൽ, ഒന്നാം വാല്യം, പത്താം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്).

    യാക്കോബായ സുറിയാനി സഭയുടെ ആറാം മാർത്തോമ വലിയ മാർ ദിവന്നാസിയോസ് (1765-1808) സ്വരൂപിച്ച 3000 പൂവരാഹൻ 1808-ൽ, ബ്രിട്ടീഷ് ഖജനാവിൽ നൂറ്റുക്ക് എട്ട് ശതമാനം പലിശയ്ക്ക് വട്ടിക്കിട്ടു ഇതാണ് പ്രസിദ്ധമായ വട്ടിപ്പണം. ഇതിൻ്റെ അവകാശത്തെ ചൊല്ലി പിന്നീടുണ്ടായ തർക്കമാണ് വട്ടിപ്പണക്കേസ്.

    • Read more about കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).

    വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).

    • Read more about വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.

    പാപം അറിയാത്തവനെ പാപിയാക്കി (2.കൊരി 5:21) എങ്ങനെ? എന്നതാണ്. യഹൂദനായ മത്തായി അബ്രഹാമിന്റെ മേലുള്ള വാഗ്ദത്വവും വിടുതലുമെങ്കിൽ വിജാതീയനായ ലൂക്കോസ് ആദമിൽ തുടങ്ങി (ലൂക്കോസ്-3).

    ആദം.

    ദൈവത്തിന്റെ മകൻ - ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ഭാര്യയ്ക്കു സാത്താൻ പറഞ്ഞുകൊടുത്ത മാർഗ്ഗത്തിന് കൂട്ട് നിന്നു. സ്വയം ദൈവസന്നിധിയിൽ നിന്ന് ഓടിഒളിച്ചു. അനുസരണക്കേട് കാണിച്ചത് ചോദിച്ചപ്പോൾ - ഞാനല്ല അവളാണ് - അവളെ എനിക്ക് തന്നത് നീയാണ് - എന്നു പറഞ്ഞ് പാപത്താൽ തന്റെ പൗരുഷം ഉടഞ്ഞുപോയി എന്നു വെളിപ്പെടുത്തി.

    ദാവീദ്.

    • Read more about യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ

    അമേരിക്കക്കാരനായ ഡോക്ടർ
    വില്യം പാർക്കർ ജീവിതാനുഭവത്തെ വിശകലനം ചെയ്തു മനുഷ്യമനസ്സിന്റെ സുസ്ഥിതി ഭഞ്ജിക്കുന്ന നാലു കാര്യങ്ങൾ ചൂണ്ടി കാണിക്കുന്നു.

    1) ഭയം.

    എല്ലാ മനുഷ്യർക്കും മറ്റു ജീവികൾക്കുമുള്ള സാമാന്യ വികാരമാണ് ഭയം. അതു നമ്മെ നിർവീര്യരാക്കും. ഭയം വരുന്നതു ദൈവത്തിൽ ആശ്രയവും വിശ്വാസവും ഇല്ലാത്തതുകൊണ്ടാണു. നാം ജീവിതത്തിൽ ഭയപ്പെടുന്നതു സംഭവിക്കുമെന്നു വചനം പറയുന്നു. "ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു. ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു". ഇയ്യോബ് 3:25.

    പത്രോസ് ഭയപ്പെട്ടു. വെള്ളത്തിൽ മുങ്ങിപ്പോകാറായി. ബൈബിളിൽ 365 പ്രാവശ്യം 'ഭയപ്പെടേണ്ട' എന്നു പറയുന്നു.

    • Read more about മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ധ്യാനം

    പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തിൽ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളിൽ നിന്നു മുക്തമാക്കി, മനസ്സിനെ പൂർണ്ണമായും വിധേയമാക്കി, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാൽ, ആത്മാനുഭവ ലക്ഷ്യത്തിൽ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങൾക്കും അതീതമായി അത്യുന്നതമായി ഉയർന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥയാണ് ധ്യാമെന്ന് അത് പരിശീലിക്കുന്നവർ അതിനെ വിശേഷിപ്പിക്കുന്നു.

    • Read more about ധ്യാനം
  • സംഗീതം മരിക്കില്ല.

    സംഗീതം ഒരു ലഹരിയാണ്. ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം. നീല നിശീഥിനിയേ താരാട്ടാന്‍ കൊതിക്കുന്ന ആര്‍ദ്രമാം കൈ വിരലുകള്‍ നെഞ്ചോട് ചേര്‍ത്ത് മോഹങ്ങളുടെ കളിതൊട്ടിലില്‍ വീണുറങ്ങുന്ന കിനാവുകള്‍ക്ക് കൂട്ടാകും എന്നും ലഹരി പടര്‍ത്തുമീ ദേവ സംഗീതം.

    ജപകോടി ഗുണം ധ്യാനം
    ധ്യാനകോടി ഗുണോ ലയഃ
    ലയകോടി ഗുണം ഗാനം 
    ഗാനാത്പര തരം നഹിഃ

    • Read more about സംഗീതം മരിക്കില്ല.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു

    മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ തടി ചുമക്കുന്ന ജിമ്മന്മാർ ഞങ്ങളുടെ ഇടവകകാരാണെന്നു കാണിക്കാനുള്ള ഷോ. അതിനപ്പുറം ഈ തടി ചുമക്കലിന് വിശ്വാസപരമായി യാതൊരു അടിസ്ഥാനവുമില്ല. ചുമ്മാ തടി ചുമന്നു നല്ല പ്രായത്തിൽ നടു കളയാമെന്നല്ലാതെ ഏറ്റവും വലിയ തടി ചുമന്നു മുകളിൽ എത്തിക്കുന്നവർക്കു സ്വർഗ്ഗത്തിൽ ബാൽക്കണി സീറ്റ് നൽകാമെന്ന് കർത്താവോ സഭയോ എവിടെയും പറഞ്ഞിട്ടുമില്ല.

    • Read more about മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .

    എന്‍റെ കുഞ്ഞേ......

    സസൂഷ്മതയോടെ ഞാന്‍ നിന്നേ സൃഷ്ടിച്ചു....നിനക്ക് രൂപം ലഭിക്കുന്നതിനു മുന്‍പേ എന്‍റെ കണ്ണുകള്‍ നിന്നേ കണ്ടു....( Psalms 139:15,16)

    മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നേ അറിഞ്ഞു....(Jeremiah 1:5)

    ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നേ വിശുദ്ധീകരിച്ചു. (Jeremiah 1:5)

    വിസ്മയനീയവും അത്ഭുതകരവുമായി ഞാന്‍ നിന്നേ സൃഷ്ടിച്ചു .....(Psalms 139:14)

    ഞാനാണ് നിന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്. അതേ.....ഞാനാണ് അമ്മയുടെ ഉദരത്തില്‍ നിന്നേ മെനെഞ്ഞെടുത്തത് (Psalms 139:13)

    • Read more about പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ഒരു സോറി പറഞ്ഞാൽ

    ഒരു സോറി പറഞ്ഞാൽ, ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നമാണെങ്കിൽ, അല്ലെങ്കിൽ അപ്രതീക്ഷിതമായി കൊടുക്കുന്ന ഒരു ഹസ്തദാനത്തിൽ തീരുന്ന പ്രശ്നമാണെങ്കിൽ ഇന്ന് തന്നെ അതങ്ങു തീർത്തേക്കണം.

    • Read more about ഒരു സോറി പറഞ്ഞാൽ
  • ആഗ്രഹങ്ങൾ അമിതമായാൽ

    ഒരിക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.

    • Read more about ആഗ്രഹങ്ങൾ അമിതമായാൽ

Pagination

  • Current page 1
  • Page 2
  • Page 3
  • Page 4
  • Page 5
  • Page 6
  • Next page ››
  • Last page Last »

Recommended

  • പൗരോഹിത്യ ശ്രേണികൾ.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • പെന്തക്കോസ്തി പെരുന്നാൾ
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സുറിയാനി സഭയും കൊന്തയും.
  • നോമ്പ്.
  • കുമ്പിടീൽ
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • മാർ റാബാൻ റമ്പാൻ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ത്രിത്വം.
  • 'ശക്രോ'
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • Tablet. തബ്ലൈത്താ.
  • പന്ത്രണ്ട് മാസങ്ങൾ
  • ആദ്യജാതൻ. (Firstborn).
  • ഏഫോദ്. (Ephod).
  • രഹസ്യവും കുർബാനയും.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • വലയ വെള്ളിയാഴ്ച
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • എല്ലാ മഹത്വവും ദൈവത്തിന്
  • ക്രിസ്താനി നടക്കേണ്ട രീതി
  • Church Fathers Memorial Day
  • സ്ത്രീധനം. (Dowry).
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • മൂന്നും ചാക്കും നോമ്പും.
  • ഊറാറ ചുറ്റിയ കുരിശ്.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved