- അഫ്രേം - ഫലദായകം.
- അത്താനാസ്യോസ് - മരണമില്ലാത്തവൻ.
- ഇഗ്നാത്തിയോസ് - ദൈവവാഹകൻ.
- ഈവാനിയോസ് - യഹോവയുടെ കരുണയുള്ളവൻ.
- ഐറേനിയോസ് - സമാധാനസ്ഥാപകൻ.
- ക്ലിമ്മീസ് - മുന്തിരിവള്ളി.
- ക്രിസോസ്റ്റമോസ് - സ്വർണ്ണനാവുകാരൻ.
- കൂറിലോസ് - കർത്താവ് കൃപ ചെയ്തവൻ.
- ഗ്രിഗോറിയോസ് - ഉണർവ്വുള്ളവൻ.
- തിമോഥിയോസ് - ദൈവത്തെ മഹത്വപ്പെടുത്തുന്നവൻ.
- തെയോഫിലോസ് - ദൈവത്തിൻ്റെ സ്നേഹിതൻ.
- ദിയസ്കോറസ് - ദൈവത്തിൻ്റെ പുത്രൻ.
- ദിവന്നാസ്യോസ് - സൂര്യപ്രഭയുള്ളവൻ.
- ഫീലക്സിനോസ് - അപരിചിതരുടെ സ്നേഹിതൻ.
- ബർന്നബാസ് - ആശ്വാസപുത്രൻ.
- മക്കാറിയോസ് - അനുഗ്രഹീതൻ.
- സേവേറിയോസ് - കൃത്യനിഷ്ഠയുള്ളവൻ.
- സെറാഫിം - അഗ്നിമയൻ.
- യൗസേബിയോസ് - ദൈവഭക്തൻ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.