Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്

    1. ദെെവമാതാവിനോടുള്ള കുക്കിലിയോൻ....... സങ്കീ45;9-11

    2. പരിശുദ്ധന്മാരുടെ കുക്കിലിയോൻ....... സങ്കീ92;12,14

    3. വാങ്ങിപ്പോയ വെെദിരുടെ കുക്കിലിയോൻ. സങ്കീ132;9,10

    4. സ്ലീബായുടെ  കുക്കിലിയോൻ. സങ്കീ44;5,7

    5. വാങ്ങിപ്പോയവരുടെ കുക്കിലിയോൻ. സങ്കീ103;13,15

    6. പൗലോസ് ശ്ലീഹാ ധന്യൻ....... ഗലാ.1;8

    7. യജമാനൻ വരുമന്നേരത്ത്...... ലൂക്കോ.12;37

    8. രാജ്യത്തിൻ വാതിൽ....മത്തായി7;13,14

    9. ഋജുമതികൾക്കിരുളിൽ....സങ്കീ.112;14

    10. ഭാഗ്യനിധീ മറിയാമേ.......ലൂക്കോ1;48

    11. ഞാൻ സത്യപ്രഭ ....മത്താ.5;14,യോഹ8;12

    12. ജീവകരം മൃതികരം.....മത്താ.7;14

    • Read more about നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • എന്താണ് ഗൂദാ?

    'ഗൂദാ' എന്നാൽ (Goodha=Group) കൂട്ടം, സംഘം എന്നൊക്കെയാണ് അർത്ഥം. (Goodhe (ഗൂദേ) എന്നത് ഏകവചനം). സുറിയാനിയിൽ 'ഗൂദോ' എന്ന് പറയുന്നു. സ്വർഗ്ഗത്തിൽ മാലാഖമാർ രണ്ടു കൂട്ടങ്ങളായി നിന്ന് ഗാനങ്ങൾ ആലപിക്കുന്നതായി പരിശുദ്ധ ഇഗ്നാത്ത്യോസ് നൂറോറോ കണ്ട ഒരു ദർശനത്തെ അടിസ്ഥാനപ്പെടുത്തി ഒന്നാം നൂറ്റാണ്ടു മുതൽ പരിശുദ്ധ സഭയിൽ തുടർന്നുപോരുന്ന ഒരു പാരമ്പര്യമാണ് ഗുദാകളായി പാടണം എന്നത്. അതുകൊണ്ടാണ് ആരാധനാലയത്തിൽ രണ്ടു വശങ്ങളിലും നിൽക്കുന്നവർ മാറി മാറി പാടിക്കൊള്ളണമെന്ന് പഴയ പിതാക്കന്മാർ കല്പിച്ചിരുന്നതും. എന്നാൽ ജനങ്ങളെ വെറും കാഴ്ചക്കാരാക്കി ഈ പാരമ്പര്യ സമ്പ്രദായം ഇന്നത്തെ ഗായകസംഘം കൈയ്യടക്കി.

    • Read more about എന്താണ് ഗൂദാ?
  • ചോദ്യം

    ചോദ്യം:-

    മാർത്തോമാ സഭയിലെപ്പോലെ Four Parts (Harmony) ആയി ചിട്ടപ്പെടുത്തി സിറിയൻ ഓർത്തഡോക്സ് സഭയുടെ ഗാനങ്ങൾ ആരാധനയിൽ പാടാൻ സാധിക്കുമോ?

    ഉത്തരം:-

    • Read more about ചോദ്യം
  • Microtonal System used in Staff Notation

    സുറിയാനി ചാന്റ്, അറബി (മുസ്ലീം നിസ്ക്കാരങ്ങളിലും ബാങ്ക് വിളിയിലും) കർണ്ണാടക - ഹിന്ദുസ്ഥാനി, റഷ്യൻ, പേർഷ്യൻ തുടങ്ങിയ പല സംഗീത ശാഖകളിലും മൈക്രോടോണുകൾ ഉപയോഗിച്ചാണ് സ്റ്റാഫ് നൊട്ടേഷൻ ചെയ്യുന്നത്. നിർഭാഗ്യവശാൽ ഈ ചിഹ്നങ്ങൾ എന്താണെന്നോ എന്തിനാണെന്നോ നമ്മുടെ നാട്ടിലെ പാശ്ചാത്യ സംഗീത അദ്ധ്യാപകരും (അവർക്ക് അറിയാമോ എന്നും ചിന്തിക്കേണ്ടതുണ്ട്) പഠിപ്പിക്കാറില്ല. ശാസ്ത്രവും ടെക്നോളജിയും ഒരുപാട് വികസിച്ചു. ലോകത്തിന്റെ ഏതു കോണിൽപ്പോയി പഠിക്കാനുള്ള സൗകര്യങ്ങളും കൂടി.

    • Read more about Microtonal System used in Staff Notation
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?

    സംഗീതത്തിന് മനുഷ്യമനസ്സുകളെ സ്വാധീനക്കുവാനുള്ള ശക്തി അപാരമാണ്. ക്രൈസ്തവ ആരാധനയിൽ ആരാധനാഗീതികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാനമാണുള്ളത്‌‌‌. സംഗീതത്തിന്റെ മാസ്മരികശക്തി ക്രൈസ്തവസമൂഹത്തെ പോലെ രുചിച്ചറിഞ്ഞവർ വേറെയില്ല. ആദ്യപിതാക്കന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങൾ വാക്കുകളായും വരികളായും കോറിയിട്ടപ്പോൾ അനേക അനശ്വര ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക്‌ സമ്മാനിക്കപ്പെട്ടു. ജീവിതാനുഭവങ്ങളിൽ ചാലിച്ചെടുത്ത ഗാനങ്ങൾ എന്നും ഹൃദയഹാരിയും അർത്ഥവത്തുമാണ്.

    • Read more about സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?

Recommended

  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • മാവുർബോ
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • പതിനെട്ടിട
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ഒലിവു മരം (Olea europaea)
  • സംഗീതം എന്ന ഔഷധം. Music Therapy
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • പഴയനിയമ പൗരോഹിത്യം.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • അമാലോക്യരെ തോല്പിപ്പിൻ
  • മൊഴിമാറ്റത്തിന്റെ കുഴി.
  • നോമ്പും ഉപവാസവും ആരാധനയും.
  • ശുബ്ക്കോനോ
  • Church Fathers Memorial Day
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • 'ശക്രോ'
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • കുരിശ്
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ഒരു സോറി പറഞ്ഞാൽ
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • മാനിന്റെ സവിശേഷതകൾ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • കല്ലേറ്
  • ഉപവാസം
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • സാറാഫുകൾ
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved