Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.

    (ടി.കെ.വേലുപ്പിള്ള, തിരുവിതാംകൂർ സ്റ്റേറ്റ് മാനുവേൽ, ഒന്നാം വാല്യം, പത്താം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്).

    യാക്കോബായ സുറിയാനി സഭയുടെ ആറാം മാർത്തോമ വലിയ മാർ ദിവന്നാസിയോസ് (1765-1808) സ്വരൂപിച്ച 3000 പൂവരാഹൻ 1808-ൽ, ബ്രിട്ടീഷ് ഖജനാവിൽ നൂറ്റുക്ക് എട്ട് ശതമാനം പലിശയ്ക്ക് വട്ടിക്കിട്ടു ഇതാണ് പ്രസിദ്ധമായ വട്ടിപ്പണം. ഇതിൻ്റെ അവകാശത്തെ ചൊല്ലി പിന്നീടുണ്ടായ തർക്കമാണ് വട്ടിപ്പണക്കേസ്.

    • Read more about കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).

    വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).

    • Read more about വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.

    പാപം അറിയാത്തവനെ പാപിയാക്കി (2.കൊരി 5:21) എങ്ങനെ? എന്നതാണ്. യഹൂദനായ മത്തായി അബ്രഹാമിന്റെ മേലുള്ള വാഗ്ദത്വവും വിടുതലുമെങ്കിൽ വിജാതീയനായ ലൂക്കോസ് ആദമിൽ തുടങ്ങി (ലൂക്കോസ്-3).

    ആദം.

    ദൈവത്തിന്റെ മകൻ - ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ഭാര്യയ്ക്കു സാത്താൻ പറഞ്ഞുകൊടുത്ത മാർഗ്ഗത്തിന് കൂട്ട് നിന്നു. സ്വയം ദൈവസന്നിധിയിൽ നിന്ന് ഓടിഒളിച്ചു. അനുസരണക്കേട് കാണിച്ചത് ചോദിച്ചപ്പോൾ - ഞാനല്ല അവളാണ് - അവളെ എനിക്ക് തന്നത് നീയാണ് - എന്നു പറഞ്ഞ് പാപത്താൽ തന്റെ പൗരുഷം ഉടഞ്ഞുപോയി എന്നു വെളിപ്പെടുത്തി.

    ദാവീദ്.

    • Read more about യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

    ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ  ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിലായി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ.

    • Read more about ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.

    ഇന്ന് നാം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകയാണ്. ഈ കാലഘട്ടത്തിൽ പ്രാർത്ഥനയില്ലാതെ ആത്മീക ശക്തി നേടുവാൻ സാദ്ധ്യമല്ല. യേശു പലപ്പോഴും പ്രാർത്ഥനയിൽ ശക്തി നേടിയതായി നാം വായിക്കുന്നു. പൗലോസ് അപ്പൊസ്തലൻ പറയുന്നു.

    "ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം". 1.തെസ്സലൊനിക്യർ 5:17,18.

    പലതരത്തിൽ പ്രാർത്ഥനകളുണ്ട്.

    1) രഹസ്യപ്രാർത്ഥന.

    • Read more about പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.

    ദൈവം ഏറ്റവും കൂടുതലായി ആദരിച്ചത്
    സ്വന്തം സാദൃശ്യത്തിൽ സ്വന്തം കൈകൊണ്ട് മെനഞ്ഞെടുത്ത മനുഷ്യനെയാണ്. മാനവരക്ഷക്കുവേണ്ടി സ്വന്തം പുത്രനെ പോലും ദൈവം ആദരിച്ചില്ല.

    "സ്വന്തപുത്രനെ ആദരിക്കാതെ
    നമുക്കു എല്ലാവർക്കും വേണ്ടി
    ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും
    നമുക്കു നൽകാതിരിക്കുമോ? റോമർ 8:32.

    ദൈവം മറ്റുള്ളവരെ ആദരിക്കാതെ ഇരുന്നിട്ടുള്ളതു പാപം മൂലമാണ്. എന്നാൽ ദൈവം പാപമില്ലാത്ത പുത്രനെ ആദരിക്കാതിരുന്നതു പാപികളായ നമ്മുടെ വീണ്ടെടുപ്പിനായിരുന്നു. ദൈവം ആരെയൊക്കെ ആദരിച്ചില്ല എന്നു നോക്കാം.

    1) പ്രധാനദൂതനായ ലൂസിഫറിനേയും, ദൂതന്മാരേയും.

    • Read more about നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ

    അമേരിക്കക്കാരനായ ഡോക്ടർ
    വില്യം പാർക്കർ ജീവിതാനുഭവത്തെ വിശകലനം ചെയ്തു മനുഷ്യമനസ്സിന്റെ സുസ്ഥിതി ഭഞ്ജിക്കുന്ന നാലു കാര്യങ്ങൾ ചൂണ്ടി കാണിക്കുന്നു.

    1) ഭയം.

    എല്ലാ മനുഷ്യർക്കും മറ്റു ജീവികൾക്കുമുള്ള സാമാന്യ വികാരമാണ് ഭയം. അതു നമ്മെ നിർവീര്യരാക്കും. ഭയം വരുന്നതു ദൈവത്തിൽ ആശ്രയവും വിശ്വാസവും ഇല്ലാത്തതുകൊണ്ടാണു. നാം ജീവിതത്തിൽ ഭയപ്പെടുന്നതു സംഭവിക്കുമെന്നു വചനം പറയുന്നു. "ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു. ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു". ഇയ്യോബ് 3:25.

    പത്രോസ് ഭയപ്പെട്ടു. വെള്ളത്തിൽ മുങ്ങിപ്പോകാറായി. ബൈബിളിൽ 365 പ്രാവശ്യം 'ഭയപ്പെടേണ്ട' എന്നു പറയുന്നു.

    • Read more about മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.

    സഭ ഏതുമായികൊള്ളട്ടെ. ഇന്നും ഒരു കൂട്ടര്‍ യൂദാസിനെപ്പോലെയാണ് വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്. ബാക്കിയുള്ളവര്‍ മറ്റുള്ള ശ്ലീഹന്മാരെപ്പോലെയും.

    അന്ന് അന്ത്യഅത്താഴ വേളയില്‍ എല്ലാവരെയും പോലെ കര്‍ത്താവിന്‍റെ കരങ്ങളില്‍ നിന്ന് നേരിട്ട് കുര്‍ബാന സ്വീകരിച്ചു തൊട്ടടുത്ത നിമിഷം യൂദാസ് കര്‍ത്താവിനെ വിഷമിപ്പിച്ചു.

    അവന്‍ പെട്ടന്ന് യേശുവിന്‍റെ അടുത്ത് ചെന്ന്, ഗുരോ സ്വസ്തി എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു. (മത്തായി 26:50)"

    ചുംബനത്താല്‍ യേശുവിനെ അവന്‍ ഒറ്റികൊടുത്തു.

    • Read more about വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • നേരം പുലരും മുമ്പേ

    ജീവിതത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളുമുണ്ട്. എന്നാൽ അവയെല്ലാം അല്പസമയത്തേക്ക് മാത്രം എന്നും അവയെല്ലാം തമ്പുരാൻ പുകഴ്ച്ചക്കും, തേജസ്സിനും, മാനത്തിനുമായി മാറ്റും എന്നും 1.പത്രോസ് 1-ാം അദ്ധ്യായം 6,7 വാക്യങ്ങളിൽ പറയുന്നു.

    അല്പനേരത്തേക്കുള്ള കഷ്ടങ്ങളെയെല്ലാം നേരം പുലരുന്നതിനു മുമ്പ് ഉല്ലാസഘോഷങ്ങളാക്കും. നേരം പുലരുന്നതിന് മുമ്പ് കർത്താവ് ഇറങ്ങിവന്ന ഒരുപാട് സന്ദർഭങ്ങൾ വേദപുസ്തകത്തിൽ നാം കാണുന്നു.

    നേരം പുലരും മുമ്പ് ദാവീദിനേയും ജനത്തേയും ദൈവം രക്ഷിച്ചതായി 2.ശമുവേൽ. 17-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു.

    • Read more about നേരം പുലരും മുമ്പേ
  • ധ്യാനം

    പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തിൽ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളിൽ നിന്നു മുക്തമാക്കി, മനസ്സിനെ പൂർണ്ണമായും വിധേയമാക്കി, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാൽ, ആത്മാനുഭവ ലക്ഷ്യത്തിൽ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങൾക്കും അതീതമായി അത്യുന്നതമായി ഉയർന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥയാണ് ധ്യാമെന്ന് അത് പരിശീലിക്കുന്നവർ അതിനെ വിശേഷിപ്പിക്കുന്നു.

    • Read more about ധ്യാനം

Pagination

  • Current page 1
  • Page 2
  • Page 3
  • Page 4
  • Page 5
  • Page 6
  • Page 7
  • Page 8
  • Page 9
  • …
  • Next page ››
  • Last page Last »

Recommended

  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ആരാണ് നമ്മുടെ ദൈവം?
  • കഴുത മറന്നുപോയ സത്യം
  • വലിയനോമ്പ്
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ഉപമകൾ.
  • മെനൊരാ.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • ഉത്സവങ്ങൾ. (Feasts).
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • റമ്പാൻ.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • പന്ത്രണ്ട് മാസങ്ങൾ
  • കടമറ്റത്ത് കത്തനാർ.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ശ്രദ്ധാലുവായിരിക്കുക
  • കന്തീല ശുശ്രൂഷ.
  • ഒലിവു മരം (Olea europaea)
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ക്രിസ്താനി നടക്കേണ്ട രീതി
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ശുബ്ക്കോനോ
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ഭവന ശുദ്ധീകരണം.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മാർഗം കളി
  • പഴയനിയമം പുതിയനിയമത്തിൽ.
  • മാനിന്റെ സവിശേഷതകൾ.
  • എല്ലാ മഹത്വവും ദൈവത്തിന്
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ''പിയത്ത''
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved