Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മാർ റാബാൻ റമ്പാൻ.

എ.ഡി. 905-ൽ അന്ത്യോഖ്യയിൽനിന്ന് കേരളത്തിലെത്തിയ ഒരു ക്രിസ്തുമതപ്രചാരകനാണ് റാബാൻ എന്ന മാർ റാബാൻ റമ്പാൻ. ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് റമ്പാന്മാരിൽ ഒരാളാണിദ്ദേഹം. ഇദ്ദേഹം ചെന്നിത്തല നടയിൽ കുടുംബത്തിലെ ഒരു വീട്ടിൽ താമസിച്ചു വരവേ കൊല്ലവർഷം 80-ൽ കർക്കടകം 24 ന് മരിക്കുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. മലങ്കര യാക്കോബായ സഭ ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഡയോ മറ്റു കഷ്ടപ്പാടുകളോ അനുഭവിക്കുന്നവർക്ക് ഈ വിശുദ്ധൻ അനുഗ്രഹിക്കുമെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു.

ഇദ്ദേഹത്തെക്കുറിച്ച് നിരണം പള്ളി ചെപ്പേടിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“മിശിഹാകാലം 905 ൽ ദനഹാ എന്ന മെത്രാൻ മലയാളത്തു വന്നു. അദ്ദേഹത്തോടുകൂടി റാബാൻ എന്നും യൌനാൻ മാർ ആവാൻ എന്നും മൂന്നുപേർ മലയാളത്ത് വന്നതിൽ റാബാൻ എന്ന ആൾ നിരണം പള്ളി ഇടവകയിൽ നടയിൽ തെക്കേവീട്ടിൽ കുരുവിളയുടെ വീട്ടിൽ കബറടങ്ങി. മാർ ആവാൻ എന്ന ആൾ തേവലക്കര പള്ളിയിൽ കബറടങ്ങി. ദനഹാ എന്ന മെത്രാൻ കോട്ടയ്ക്കപ്പുറത്ത് കൊടശേരിനാട്ടിൽ (കുടശനാട്) വലിയവീട്ടിൽ തരകന്റെ വീട്ടിൽ കബറടങ്ങി. ”

ചെന്നിത്തലയിൽ ഇദ്ദേഹത്തിന്റെ ശവകൂടീരമുണ്ട്. വിദൂരസ്ഥലങ്ങളിൽ നിന്നുപോലും അപ്പം നേർച്ചയായികൊണ്ടുവന്ന് സധാരണക്കാർക്ക് വിതരണം ചെയ്യുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. എല്ലാവർഷവും കർക്കടകം 24നും ഡിസംബർ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി ആചരിക്കുന്നു. കബറിടത്തിൽ കുർബ്ബാന നടത്തുന്നതിന് സൗകര്യം ഇല്ലാതിരുന്ന കാലയളവിൽ ചെന്നിത്തല സെന്റ് ജോർജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയിൽ പെരുന്നാൾ ദിവസം കുർബ്ബാന നടത്തി വിശ്വാസികൾ കബറിടത്തിൽ വന്ന് ധൂപ പ്രാർത്ഥനയിൽ സംബന്ധിച്ച് നേർച്ച കാഴ്ചകൾ അർപ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ കബിറിടത്തിൽത്തന്നെ കുർബ്ബാന നടത്തുന്നു.

Recommended

  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • ബോവൂസോ (Petition or Request)
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • സംഗീതം എന്ന ഔഷധം. Music Therapy
  • ശുബ്ക്കോനോ
  • പെസഹ അപ്പവും & പാലും
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • മോർ ബാലായി.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • കുമ്പിടീൽ
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ഒലിവു മരം (Olea europaea)
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ആദ്യജാതൻ. (Firstborn).
  • ഉത്സവങ്ങൾ. (Feasts).
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ശ്രദ്ധാലുവായിരിക്കുക
  • മാർ റാബാൻ റമ്പാൻ.
  • വാങ്ങിപ്പോയവർ
  • പാതിനോമ്പ്‌
  • റമ്പാൻ ബൈബിൾ.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • വി.കുർബാനയപ്പം
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • പതിനെട്ടിട
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ആരാണ് നമ്മുടെ ദൈവം?
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • തിരുശേഷിപ്പുകളപ്പറ്റി
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ബൈബിളിലെ പേരുകൾ
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved