Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സംഗീതം എന്ന ഔഷധം. Music Therapy

നാം പലപ്പോഴും കേൾക്കാറുള്ള വാക്കാണ് മ്യൂസിക് തെറാപ്പി എന്നത്. സംഗീതത്തെ ചികിത്സാ മേഖലകളിൽ ഉപയോഗിക്കുക എന്നതാണ് മ്യൂസിക് തെറാപ്പി.

നമ്മുടെ മനസ്സ്, ശരീരം എന്നിവയെ കീഴടക്കാനുള്ള കഴിവ് സംഗീതത്തിനുണ്ട്. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ എല്ലാ ഘട്ടങ്ങളിലും സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്.

ബുദ്ധിഭ്രമത്തിന് ഔഷധമായി സംഗീതത്തെ കരുതുന്നു. 'കിന്നര വായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം'. (1.ശമുവേൽ 16.16). ബേത്ലഹേമ്യനായ യിശ്ശായിയുടെ മകൻ (ദാവീദ്) കിന്നര വായനയിൽ നിപുണനായിരുന്നു. 1.ശമുവേൽ 16.18.  കിന്നര വായനയിൽ ശൗലിന്റെ ദുരാത്മാവ് വിട്ടുമാറി. സംഗീത ചികിത്സ യേശുക്രിസ്തുവിന്റെ കാലത്തിനു മുമ്പേ ഉണ്ടായിരുന്നു എന്ന് 1.ശമുവേൽ 16 അദ്ധ്യായം വായിച്ചാൽ മനസ്സിലാക്കാം.

വിഷാദം, ഉത്കണ്ഠ, മനഃസംഘർഷം, ഉറക്കക്കുറവ് എന്നുവയ്ക്കും കുട്ടികളിലെ സർവ്വതോന്മുഖ വളർച്ചയ്ക്കും മാസ്സികാരോഗ്യം പരിപോഷിപ്പിക്കുവാനും അത് നിലനിർത്തുവാനും സംഗീതത്തിനു സാധിക്കും. ഭയാശങ്കകൾക്കും നിരാശയ്ക്കും മുൻകോപത്തിനും രക്തസമ്മർദ്ദത്തിനും സംഗീത ചികിത്സ നടത്താറുണ്ട്.

സംഗീതം ചികിത്സാവിധിയായി മാറുമ്പോൾ, അത് പ്രയോഗിക്കുന്ന വ്യക്തിക്ക് ആവശ്യമായ സംഗീതജ്ഞാനം ഉണ്ടായിരിക്കണം. അത് കൂടാതെ മനുഷ്യശരീരത്തപ്പറ്റിയും അവയവങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയും നന്നായി അറിവു വേണം. രോഗിയുടെ മനസ്സ്, രോഗാവസ്ഥ എന്നിവ മനസ്സിലാക്കിവേണം ചികിത്സ നടത്താൻ.

സംഗീതംകൊണ്ടു മാത്രം രോഗം മാറ്റാമെന്നു കരുതരുത്. ഒരു ഉപചികിത്സാവിധി എന്നതിനപ്പുറം സംഗീതത്തിന് മറ്റൊന്നും സാധ്യമല്ല. അതിവേദനയിലിരിക്കുന്ന രോഗിക്ക് മ്യൂസിക് തെറാപ്പികൊണ്ട് വേദനസംഹാരി മരുന്നുകളുടെ അളവു കുറയ്ക്കുവാനും മനസിന് സന്തോഷവും ശരീരത്തിന് ഉന്മേഷവും നൽകുവാനും സാധിക്കും.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ശ്ലോമ്മോ ല്കുൽകൂൻ.
  • Microtonal System used in Staff Notation
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ഫീറോ (Skull cap)
  • ഉരിയലും ധരിക്കലും.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വിശുദ്ധ മൂറോന്‍.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • പെന്തക്കോസ്തി പെരുന്നാൾ
  • കഴുത മറന്നുപോയ സത്യം
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • നരകം. (Hell)
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • പഴയനിയമം പുതിയനിയമത്തിൽ.
  • മോർ ബാലായി.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ചോദ്യം
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • ശ്രദ്ധാലുവായിരിക്കുക
  • സംഗീതം എന്ന ഔഷധം. Music Therapy
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • കാലഗണനയുടെ ABCDE.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • അതിഭക്ഷണം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved