Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു

പി.എം. കൊച്ചു കുറു ജനിച്ചത്‌ 1879 ഒക്ടോബർ 28 നു ആണ്.. മൂവാറ്റുപുഴയ്ക്കു  അടുത്തുള്ള വാളകം പഴയചിരങ്ങര കുടുംബത്തിൽ ആണ്  അദ്ധേഹത്തിന്റെ ജനനം .. ധാരാളം ഗാനങ്ങൾ അദ്ദേഹം ക്രിസ്തീയ ലോകത്തിനു നല്കി.. അതിൽ പ്രശസ്തമായ പ്രഭാത കീർത്തനങ്ങളിൽ ഒന്നാണ്.. ഈ ഗാനം ... അദ്ധേഹത്തിന്റെ പ്രധാന ജോലി കാലികളെ മേയ്ക്കുന്നതയിരുന്നു .. അങ്ങനെ ഒരികൽ ദൈവം ചെയുന്ന നന്മകൾ ഓര്ത് ദൈവത്തെ അതിരാവിലെ മഹുത്വപെടുത്താൻ അദ്ദേഹം എഴുതിയതാണ് "മനമേ പക്ഷി ഗണങ്ങൾ.." ഒരു കാലത്ത് നേരം വെളുക്കുന്നതിനു മുന്‍പ് എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ഈ ഗാനം കേള്‍ക്കാമായിരുന്നു ... ഇന്ന് സുഖസൌകര്യങ്ങൾ കൂടിയപ്പോൾ എല്ലാരും ദൈവത്തെ മറന്നു ജീവിക്കുന്നു..  

മനമേ പക്ഷിഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയും ഉണർന്നിട്ടേശു പരനേ പാടി സ്തുതിക്ക

മനമേ നിന്നെ പരമോന്നതൻ പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനയ്ക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ

മൃഗജാലങ്ങൾ ഉണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തേക്കാളും നിർവ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ

O sing unto the LORD a new song; for he has done marvelous things...Psalm 98:1

Recommended

  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • "മാനവ സേവ മാധവ സേവ"
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • മെനൊരാ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ക്രിസ്താനി നടക്കേണ്ട രീതി
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • Microtonal System used in Staff Notation
  • പെസഹാ പെരുന്നാള്‍
  • നരകം. (Hell)
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • ഒരു സോറി പറഞ്ഞാൽ
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • പാതിനോമ്പ്‌
  • സുറിയാനി സഭയും കൊന്തയും.
  • സംഗീതം മരിക്കില്ല.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • കെരൂബുകൾ. (Cherubs).
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • കടമറ്റത്ത് കത്തനാർ.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ഊറാറ ചുറ്റിയ കുരിശ്.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • കഴുത മറന്നുപോയ സത്യം
  • രഹസ്യവും കുർബാനയും.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ചെറുതായവരെ കരുതുക.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved