Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ചെറുതായവരെ കരുതുക.

"ബേത്‌ലെഹെം- എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്‌". (മിക്കാ 5:2)

അങ്ങു ദൂരേ ആകാശത്തിൽ വട്ടമിട്ടു പറക്കുന്ന പരുന്ത് ഭൂമിയിൽ മണ്ണിൽ കൊത്തി നടക്കുന്ന കോഴിക്കുഞ്ഞിനെ കണ്ട് റാഞ്ചി കൊണ്ടു പോകുന്നു. അനന്തകോടി കണ്ണുകളേക്കാൾ ശക്തിയുള്ള ദൈവത്തിന്റെ കണ്ണ് ചെറുതുകളെ തപ്പി നടക്കുന്നു. ലോകത്തിന്റെ മുമ്പിൽ ചെറുതായവരുടെ ഹൃദയത്തിലേക്ക് നോക്കുന്ന അവന് അവരുടെ ഉള്ളിന്റെ വലിപ്പം കാണാനാകുന്നു. അവൻ ഉറപ്പിക്കുന്നു. എന്റെ വാസസ്ഥലം ഇവിടെയാണ്. ചെറുതായ ബേത്‌ലെഹെമിലെ- അതിലെ ഏറ്റവും ചെറുതായ പുൽതൊഴുത്തിൽ ജനിച്ച രക്ഷകൻ - യേശുക്രിസ്തു. അവന്റെ ശൈലി എപ്പോഴും അങ്ങിനെ തന്നെ ആയിരുന്നു - ചെറുതായവരെക്കൊണ്ട് വലിയകാര്യങ്ങൾ ചെയ്യിക്കുക. അങ്ങനെ ദൈവരാജ്യം വളർത്തുക. 
       
വലിയവരായി ജനിക്കുക - അതൊരു കുറ്റമല്ല. എന്നാൽ ചെറിയവരെപ്പോലെ ജീവിക്കുക - എളിമയോടെ ജീവിക്കുക. കാരണം താഴ്ന്ന സ്ഥലത്തേക്കാണ് ജലം ഒഴുകിയെത്തുക.

"അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ്‌ ഇങ്ങനെ എഴുതിയിരിക്കുന്നത്‌: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയു എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു." (യാക്കോബ്‌ 4:6)

Recommended

  • ക്നാനായകാർ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ആദ്യജാതൻ. (Firstborn).
  • കാലഗണനയുടെ ABCDE.
  • ഏഴാം പോസൂക്കോ
  • ആഗ്രഹങ്ങൾ അമിതമായാൽ
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • തിരുശേഷിപ്പുകളപ്പറ്റി
  • ഏഴിന്റെ പ്രാധാന്യം
  • കഴുത മറന്നുപോയ സത്യം
  • ശുബ്ക്കോനോ
  • വിനാഴിക
  • ഉപമകൾ.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ആദ്യാചാര്യത്വം....
  • കടലുകൾ. (Oceans)
  • പൗരോഹിത്യ ശ്രേണികൾ.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • സ്തൗമെൻകാലോസ്.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ഉപവാസം
  • ഊറീമും തുമ്മീമും. (Urim and Thummim).
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • സേലൂൻ ബശ്ലോമോ....
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • വിശ്വാസ സംരക്ഷകരാവുക.
  • പഴയനിയമം പുതിയനിയമത്തിൽ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • നീട്ടലും കുറുക്കലും.
  • അധികമധികം വർദ്ധിച്ചുവരുവിൻ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved