Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി

സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി തെറ്റാണെന്ന് പലരും പറഞ്ഞു കേൾക്കുകയുണ്ടായി. എന്താണ് ഇതിന്റെ യാഥാർത്ഥ്യം? 

"ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു. ഞാൻ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു". (യേഹേസ്കേൽ 16:11-12).

ഇവിടെ കർത്താവ്‌ ഇസ്രായേലിനെ ആലങ്കാരികമായി തനിക്കു മണവാട്ടിയായി അണിയിച്ചൊരുക്കിയത് വർണ്ണിക്കുകയാണ്.

മൂക്കുത്തി ദൈവം പുകഴ്ത്തുന്ന ഒരു അലങ്കാരമാണ്. അതുകൊണ്ട് സ്ത്രീകൾ മൂക്കുത്തി ഇടുന്നത് തീർച്ചയായും നല്ലതാണ്, ദൈവീകവുമാണെന്ന് പണ്ഡിതാഭിപ്രായം.

(ഞാൻ മൂക്കുത്തിയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല).

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ

Recommended

  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • ഏഴിന്റെ പ്രാധാന്യം
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ഉരിയലും ധരിക്കലും.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • തൊഴിലുകൾ. (Occupations).
  • പിച്ചള സർപ്പം.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • എല്ലാ മഹത്വവും ദൈവത്തിന്
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • കന്തീല ശുശ്രൂഷ.
  • കാലഗണനയുടെ ABCDE.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • പെസഹാ ചിന്തകൾ.
  • കുരിയാക്കോസ് സഹദാ
  • റമ്പാൻ.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • 72 പദവികള്‍
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • സേലൂൻ ബശ്ലോമോ....
  • അത്യാഗ്രഹം
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • സ്ത്രീധനം. (Dowry).
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • പെസഹാ പെരുന്നാള്‍
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved