Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".

ഏതെല്ലാം കാര്യങ്ങളിൽ?

ഉടമ്പടിയുടെ കാര്യത്തിൽ നാം ദൈവത്തെ തോല്പിക്കുന്നവരല്ലേ? യാക്കോബ് പിതാവിനെ വിട്ടു ഓടിപോകുമ്പോൾ ബേഥേൽ ദേശത്തുവച്ചു ദൈവവുമായി ഉടമ്പടി ചെയ്തു അഞ്ചു കാര്യങ്ങൾ സാധിപ്പിച്ചുകൊടുത്താൽ രണ്ടു കാര്യങ്ങൾ താൻ പാലിക്കാം. ദൈവം യാക്കോബിന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചുവെങ്കിലും യാക്കാബ് ചെയ്ത ഉടമ്പടിയിൽ നിന്നും പിന്മാറി ദൈവത്തെ തോല്പിച്ചു.

നാം എത്ര തവണ ദൈവസന്നിധിയിൽ വാക്കു പറഞ്ഞു. രോഗം, ബാദ്ധ്യത, പ്രതികൂലങ്ങൾ ഇവയുടെ നടുവിൽ വാക്കു പറഞ്ഞിട്ടു പാലിക്കാതെ ദൈവത്തെ തോല്പിച്ചിട്ടില്ലേ?

യിപ്താവു രാജാവു ദൈവസന്നിധിയിൽ പറഞ്ഞ വാക്കു പാലിച്ചു. അദ്ദേഹം പറഞ്ഞു. "യഹോവയോടു ഞാൻ പറഞ്ഞുപോയി. എനിക്കു പിൻമാറികൂടാ". ന്യായാ 11:35.

ദൈവത്തോടു നീ വാക്കു പറഞ്ഞിട്ടുണ്ടോ?
ഉടമ്പടി ചെയ്തീട്ടുണ്ടോ അനുഗ്രഹങ്ങൾ വാരികോരിതന്നപ്പോൾ വാക്കു പറഞ്ഞില്ലേ? രോഗം മാറ്റി തന്നപ്പോൾ ദൈവവുമായി ഉടമ്പടി ചെയ്തില്ലേ? തക്കസമയത്തു തക്കതായി പ്രവർത്തിച്ചപ്പോൾ നന്ദിസൂചകമായി ദൈവത്തോടു പറഞ്ഞതും എടുത്തതുമായ തീരുമാനങ്ങളിൽ ദൈവത്തെ തോല്പിച്ചിട്ടുണ്ടോ?

എന്നും വേദപുസ്തകം വായിക്കും, എന്നും പ്രാത്ഥിക്കും, ദൈവത്തിനായി സമയം നീക്കിവക്കുമെന്നും ദശാംശം കൊടുക്കുമെന്നും ദൈവസന്നിധിയിൽ ഉടമ്പടി ചെയ്തിട്ടു ആ ഉടമ്പടിയിൽ നിന്നും പിന്മാറിയാൽ നാം വാക്കിലും പ്രാർത്ഥനയിലും സമയത്തിലും പ്രവർത്തിയിലും ദശാംശത്തിലും ദൈവത്തെ തോല്പിക്കുന്നു.

നാം ദൈവസന്നിധിയിൽ ബോധിപ്പിച്ച വാക്കുകളെ ഉടമ്പടികളെ വീണ്ടും പരിശോധിക്കാം. പുതിയ തീരുമാനങ്ങളെടുക്കാം. അതു പ്രാവർത്തികമാക്കി ദൈവത്തെ തോല്പിക്കാതെ ജീവിതം വിജയപ്രദമാക്കാം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സ്ത്രീധനം. (Dowry).
  • സാറാഫുകൾ
  • ആഗ്രഹങ്ങൾ അമിതമായാൽ
  • സൈകാമോർ
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ഡിഡാക്കേ
  • ബന്ധങ്ങൾ
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • The various flavors of Christianity
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • മൂന്നും ചാക്കും നോമ്പും.
  • കല്ലേറ്
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • അത്യാഗ്രഹം
  • സംഗീതം മരിക്കില്ല.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ധ്യാനം
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • മെനൊരാ.
  • പെസഹാ പെരുന്നാള്‍
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • ക്രിസ്തുവിന്റെ ചരിത്രപരത
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved