Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കല്ലേറ്

ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ഇവരാണ്:

1. ദൈവദൂഷകൻ (ലേവ്യ, 24:15,16)
2. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27)
3. അന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10)
4. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15)
5. കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ  (ലേവ്യ, 20:2)
6. തിരുനാമം ദുഷിക്കുന്നവർ (ലേവ്യ, 24:11-14)
7. വെളിച്ചപ്പാട് (ലേവ്യ, 20:27)
8. മന്ത്രവാദി (ലേവ്യ, 20:27)
9. കാളയെക്കൊണ്ടു മനഃപൂർവ്വം മറെറാരാളെ കുത്തി കൊല്ലിക്കുന്നവൻ (പുറ, 21:28-32)
10. ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21)
11. വ്യഭിചാരി (ആവ, 22:20-24)
12. ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36)

പുരുഷാരത്തിന്റെ കോപവും വിദ്വേഷവും പ്രകടമാവുന്നത് കല്ലെറിയുന്നതിലൂടെയാണ്. (1.ശമൂ, 30:6; 1.രാജാ, 12:18; മത്താ, 21:35; 23:37; യോഹ, 10:31; അപ്പൊ, 14:5). കല്ലെറിയപ്പെട്ട ചിലരെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1. ദൈവദൂഷകൻ (ലേവ്യ, 24:14)
2. ശബ്ബത്തുലംഘിച്ചവൻ (സംഖ്യാ, 15:36)
3. ആഖാൻ (യോശു, 7:25)
4. അദോരാം (1.രാജാ, 12:18)
5. നാബോത്ത് (1.രാജാ, 21:10)
6. സെഖര്യാവ് (2.ദിന, 24:21)
7. സ്തെഫാനൊസ് (പ്രവൃ, 7:58)
8. പൗലൊസ് (പ്രവൃ, 14:5, 19). ഇവരിൽ പൗലൊസൊഴികെ കല്ലറിയപ്പെട്ട മറ്റെല്ലാവരും മരിച്ചു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • 72 പദവികള്‍
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • വിനാഴിക
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • തിരുശേഷിപ്പുകളപ്പറ്റി
  • സംഗീതം എന്ന ഔഷധം. Music Therapy
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ശ്രദ്ധാലുവായിരിക്കുക
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • പെസഹ അപ്പവും & പാലും
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • തൊഴിലുകൾ. (Occupations).
  • ആദ്യജാതൻ. (Firstborn).
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • പട്ടക്കാരോട് ഒരപേക്ഷ.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ക്രിസ്തീയ സുകൃതങ്ങൾ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • ഒലിവു മരം (Olea europaea)
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • റമ്പാൻ ബൈബിൾ.
  • കാലഗണനയുടെ ABCDE.
  • വലയ വെള്ളിയാഴ്ച
  • ത്രിത്വം.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ധ്യാനം
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • മാനിന്റെ സവിശേഷതകൾ.
  • കുമ്പിടീൽ
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ക്നാനായകാർ.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • പുതിയ മനുഷ്യനെ ധരിക്കുക.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved