ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
ജനനപ്പെരുന്നാൾ സന്ധ്യയിൽ/അല്ലെങ്കിൽ അർദ്ധരാത്രിയിൽ ആരാധനയ്ക്കായി പള്ളിയിൽ വരുമ്പോൾ തീജ്വാല ശുശ്രൂഷയിൽ നിക്ഷേപിക്കുന്നതിനായി ഓശാന ദിനത്തിൽ ലഭിച്ച കുരുത്തോലകൾ കൊണ്ടുവരേണ്ടതാണ് എന്ന നിർദ്ദേശം എല്ലാ ദേവാലയങ്ങളിൽ നിന്നും ലഭിക്കാറുള്ളത് പതിവാണല്ലോ. ആ നിർദ്ദേശത്തിന്റെ സാരാംശം, ആ കർമ്മത്തിന്റെ അടിസ്ഥാനം എന്നിവയെ കുറിച്ച് ചിന്തിക്കാം:
തീജ്വാല ശുശൂഷ.