Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.

വിത്തുകള്‍ക്കു വേണ്ടിയുള്ള പെരുന്നാള്‍:

ഹേറോദേസ് രാജാവിന്റെ പടയാളികള്‍ ശിശുവിനെ കൊല്ലാന്‍ ആയുധങ്ങളുമായി പിന്തുടര്‍ന്നപ്പോള്‍ ഒരു വയലിനടുത്തെത്തിയ യൗസേഫ് പിതാവും മറിയവും വയലില്‍ വിത്തു വിതച്ചു കൊണ്ടിരിക്കുന്ന കര്‍ഷകരുടെ അടുക്കല്‍ അഭയം പ്രാപിച്ചു. പിന്തുടര്‍ന്നെത്തിയ പടയാളികള്‍ കര്‍ഷകരോട് ഒരു സ്ത്രീയും പുരുഷനും ഒരു കുഞ്ഞുമായി ഇതു വഴി വന്നിരുന്നോ എന്നു ചോദിച്ചു. ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്ന ആ യഹൂദ കര്‍ഷകര്‍ക്ക് കള്ളം പറയുന്നത് പ്രമാണ ലംഘനമായതിനാല്‍ ഞങ്ങള്‍ വിത്തു വിതച്ചു കൊണ്ടിരുന്ന സമയത്ത് അവരിവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞു. വയലിലേക്ക് നോക്കിയ പടയാളികള്‍ വയലില്‍ നെല്‍ച്ചെടികള്‍ വളര്‍ന്നു നെല്‍ക്കതിരുകള്‍ കായ്ച്ചു നില്‍ക്കുന്നതാണ് കണ്ടത്. കര്‍ഷകര്‍ വിത്തു വിതച്ചിരുന്ന സമയത്ത് അമ്മയും കുഞ്ഞും അവിടെ ഉണ്ടായിരുന്നു എന്നത് സത്യം. എന്നാല്‍ ഇപ്പോള്‍ കൊയ്യാന്‍ പാകമായി നിക്കുന്ന പാടത്ത് വിത്തുകള്‍ വിതച്ചത് മാസങ്ങള്‍ക്കു മുമ്പാരിക്കുമല്ലോ എന്ന ധാരണയില്‍ കര്‍ഷകരുടെ വാക്കു വിശ്വസിച്ച് പടയാളികള്‍ തിരികെ പോയി. നിമിഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ വിതച്ച നെല്‍വിത്തുകള്‍ വളര്‍ന്നു വലുതായി കതിരിട്ട് ആ അമ്മയെയും കുഞ്ഞിനെയും പടയാളികളുടെ ദൃഷ്ടിയില്‍ നിന്നും മറച്ചു പിടിച്ചു സംരക്ഷിച്ച ആ മഹാസംഭവം കര്‍ഷകരുടെ മനസില്‍ ആശ്ചര്യം ഉണ്ടാക്കി. ആ കുഞ്ഞിനെയും അമ്മയെയും വണങ്ങികൊണ്ട് കര്‍ഷകര്‍ ആ കുടുംബത്തെ സന്തോഷത്തോടെ യാത്രയാക്കി. ഇവിടെ മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ ആ വിത്തുകള്‍ 100 മേനി ഫലം കായിച്ചു.

അതിനാല്‍ വിത്തുകള്‍ക്കു വേണ്ടി വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥത  പെരുന്നാള്‍ ജനുവരി 15 ന് പരി.സഭ ആഘോഷിക്കുന്നു.

Recommended

  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ജീവന്റെ തുള്ളി
  • കടലുകൾ. (Oceans)
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ആദ്യാചാര്യത്വം....
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • കല്ലട വല്യപ്പൂപ്പൻ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • Microtonal System used in Staff Notation
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • വലയ വെള്ളിയാഴ്ച
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • വിശുദ്ധ യാക്കോബ്
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • നീട്ടലും കുറുക്കലും.
  • ബോവൂസോ (Petition or Request)
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • കുടുംബയോഗം.
  • ഭവന ശുദ്ധീകരണം.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ഡിഡാക്കേ
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • അകവും പുറവും
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • ചമ്മട്ടി.
  • തൊഴിലുകൾ. (Occupations).
  • വിശുദ്ധ ബൈബിൾ.
  • നേരം പുലരും മുമ്പേ
  • ബാറെക്മോര്‍
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • മാർ റാബാൻ റമ്പാൻ.
  • മാനിന്റെ സവിശേഷതകൾ.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • പുതുഞായറാഴ്ച

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved