Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?

എന്തിനാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ മഞ്ചലിന് മേൽക്കട്ടിയിടുന്നത്? എന്താണ്  ഇതിനെക്കുറിച്ചുള്ള നമ്മുടെ സഭയുടെ  പാരമ്പര്യം?

ശവസംസ്കാര ശുശ്രൂഷയെന്നത്  കൂദാശയെപ്പോലെ പ്രാധാന്യം കൊടുക്കേണ്ടതും എന്നാൽ വളരെ പ്രാധാന്യമുള്ളതുമായ ഒരു കൂദാശാ അനുകരണമാണ്. അനീദെ ശുശ്രൂഷ മരണശേഷം 40 ദിവസം നീണ്ടു നിൽക്കുന്ന ഒരാചാരണമാണ്. 

ജീവൻ നഷ്ടപ്പെട്ട പരിശുദ്ധ ശരീരം മഹത്വം നഷ്ടപ്പെട്ടതാണ്. ഈ ശരീരം ദൈവത്തിന്റെ  വാസസ്ഥലമായ ആകാശം കാണുവാൻ  അനുവദിച്ചിരുന്നില്ല. യഹൂദ മതത്തിൽ  നിലനിന്നിരുന്ന ഈ ആചാരം നമ്മുടെ  പൂർവ്വികരുടെ യഹൂദ ബന്ധത്തിനുള്ള  തെളിവാണ്. അതിനാലാണ് മൃതദേഹം   ആകാശം കാണാതിരിക്കുവാൻ മേക്കട്ടി  ഇടുന്നത്. മുസ്ലീം സമുദായത്തിലും സമാനമായ ആചാരം നിലനിൽക്കുന്നുണ്ട്.  

മുഖം മൂടുന്നത്.

ശുശ്രൂഷയുടെ അവസാനം പുരോഹിതൻ ശോശപ്പാകൊണ്ട് മൃതദേഹത്തിന്റെ മുഖം മറയ്ക്കുന്നുണ്ട്. അതായത് ഇനി നീ അന്ത്യദിനത്തിൽ മാത്രം മിശിഹായുടെ  പ്രഭകൊണ്ട് നിത്യജീവനിലേക്ക് പ്രവേശിക്കുക. അന്ധകാര ശക്തികളുടെ ഉറവയായ പാതാളത്തിൽ (കല്ലറയിൽ) പ്രവേശിക്കുമ്പോൾ ഭീതി ജനകമായതോന്നും കാണാൻ ഇടവരരുത് എന്നാണ് സഭയുടെ  ആഗ്രഹം. മറയ്ക്കപ്പെട്ട മൂടുപടം നിത്യ മണവാളനായ യേശു മിശിഹായുടെ മാത്രം മാറപ്പെട്ട് വിശുദ്ധിയിലേക്ക്  പ്രവേശിക്കണമെന്നാണ് സഭാമാതാവ്  ആഗ്രഹിക്കുന്നത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • മാനിന്റെ സവിശേഷതകൾ.
  • സംഗീതം മരിക്കില്ല.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • പതിനെട്ടിട
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • അതിഭക്ഷണം
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • പൗരോഹിത്യ ശ്രേണികൾ.
  • പുതുഞായറാഴ്ച
  • യേശു പണിയുന്നു.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ക്രിസ്തുവിന്റെ ചരിത്രപരത
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • എന്റെ ജനം
  • കഴുത മറന്നുപോയ സത്യം
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • എബ്രായരിലെ ക്രിസ്തു.
  • പഴയനിയമ പൗരോഹിത്യം.
  • ചെറുതായവരെ കരുതുക.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • 72 പദവികള്‍
  • The various flavors of Christianity
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • പന്ത്രണ്ട് മാസങ്ങൾ
  • ചെറുതാക്കലല്ല എളുപ്പവഴി.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • സ്ത്രീധനം. (Dowry).
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • പെസഹാ ചിന്തകൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved