Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?

സംഗീതത്തിന് മനുഷ്യമനസ്സുകളെ സ്വാധീനക്കുവാനുള്ള ശക്തി അപാരമാണ്. ക്രൈസ്തവ ആരാധനയിൽ ആരാധനാഗീതികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാനമാണുള്ളത്‌‌‌. സംഗീതത്തിന്റെ മാസ്മരികശക്തി ക്രൈസ്തവസമൂഹത്തെ പോലെ രുചിച്ചറിഞ്ഞവർ വേറെയില്ല. ആദ്യപിതാക്കന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങൾ വാക്കുകളായും വരികളായും കോറിയിട്ടപ്പോൾ അനേക അനശ്വര ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക്‌ സമ്മാനിക്കപ്പെട്ടു. ജീവിതാനുഭവങ്ങളിൽ ചാലിച്ചെടുത്ത ഗാനങ്ങൾ എന്നും ഹൃദയഹാരിയും അർത്ഥവത്തുമാണ്.

സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ദൈവീക മഹത്വത്തിന് തക്കവണ്ണം പ്രകീർത്തിച്ചുകൊണ്ട്‌ ദൈവസന്നിധിയിൽ പാടുന്ന ഗീതങ്ങൾ അത്രെ ആരാധനാഗീതങ്ങൾ. എന്നാൽ നാം പാടുന്ന പല പാട്ടുകളും പ്രാർത്ഥനയുടെയും യാചനയുടെയും അർത്ഥം വരുന്നതാണെന്ന്‌ നാം വിസ്മരിച്ചുകൂടാ. ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു വാക്കുപോലും ഇല്ലാത്ത ഗാനങ്ങളും ഇന്ന് ആരാധനാഗീതമായി നാം കൺവൻഷൻ വേദികളിലും മറ്റും കേൾക്കുമ്പോൾ ആരാധനാഗീതം ഏത്‌‌ പ്രാർത്ഥനാഗാനം ഏത്‌ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ആരാധനയുടെ ശൈലിയിൽ ഉള്ള തട്ടുപൊളിപ്പൻ ഗാനങ്ങൾ അതിന്റെ വാക്കുകളോ വരികളോ അർത്ഥങ്ങളോ നോക്കാതെ പാടുവാൻ തെരഞ്ഞെടുക്കുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവജനത്തിന് ആരാധിക്കാൻ നല്ല താളവും മേളവും ഉപരിപ്ലവമായ ഇളക്കപ്പെരുക്കത്തിനും സാധ്യതയുള്ള പാട്ടുകൾ പാടാൻ കഴിവും താലന്തും ഉള്ളവർ എഴുന്നേൽക്കുമ്പോൾ ജനവും ആരാധനയുടെ ഉത്തുംഗശൃംഘത്തിൽ എത്തുന്നത്‌‌ സ്വാഭാവികം. എന്നാൽ ആ താളക്കൊഴുപ്പിനൊപ്പിച്ച്‌ ജനം ആടുന്നതോ യഥാർത്ഥ ക്രിസ്തീയ ആരാധന?

Recommended

  • പാതിനോമ്പ്‌
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ആരാണ് നമ്മുടെ ദൈവം?
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • പതിനെട്ടിട
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • അപ്പൊസ്തലന്മാർ
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • മാർ റാബാൻ റമ്പാൻ.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • നേരം പുലരും മുമ്പേ
  • ഏഴിന്റെ പ്രാധാന്യം
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • പ്രധാന മാലാഖമാർ
  • വലയ വെള്ളിയാഴ്ച
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ഭവന ശുദ്ധീകരണം.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • നാശം വിതച്ച ആസക്തികൾ
  • ശ്രദ്ധാലുവായിരിക്കുക
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ക്നാനായകാർ.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ജീവവൃക്ഷം. (Tree of life).
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • എല്ലാ മഹത്വവും ദൈവത്തിന്
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ആദ്യാചാര്യത്വം....
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • പുതുഞായറാഴ്ച
  • കഴുത മറന്നുപോയ സത്യം
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved