Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.

മറ്റു പേരുകൾ.

1.The Feast of Glorification (or Praises) of  St Mary, the Mother of God – Dec 26).

2. {Hido d'qulose d'Yoldath Aloho Mariam) or the Praises (nusrotho) for St. Mary according to the Liturgical Calendar of the Syriac Orthodox Church} - സുറിയാനി  ഭാഷയിൽ.

3. ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചയുടെ പെരുന്നാൾ (വിശുദ്ധ ദൈവമാതാവിനോടുള്ള സ്തുതി സ്തോത്രങ്ങളുടെ പെരുന്നാൾ).

4. വിശുദ്ധ ദൈവമാതാവിനെ പ്രതിയുള്ള പരിശുദ്ധ സഭയുടെ പെരുന്നാളുകളിൽ ഏറ്റവും പുരാതനവും വിശിഷ്ടവുമായ ഒന്നാണ് ഡിസംബർ 26 ലെ പുകഴ്ചപ്പെരുന്നാൾ. ഒരു പക്ഷെ അപ്പോസ്തോലിക കാലം മുതൽക്കുതന്നെ ആചരിച്ചു വന്നിരുന്നുവെന്നു കരുതാം.

5. ഇത് വിശുദ്ധ യൽദോ പെരുന്നാളിൻ്റെ  പിൻ പെരുന്നാളാണ് [Synaxis- meeting or coming together to glorify of the Holy Theotokos].

6. ഒരു പ്രധാന പെരുന്നാളുമായി ബന്ധപ്പെട്ട  ഒരു വിശുദ്ധൻ്റെ ഓർമ്മയെ ബഹുമാനിച്ചു മഹത്വപ്പെടുത്തുവാനും സ്തുതി സ്‌തോത്രങ്ങളോടെ പ്രകീർത്തിക്കുവാനും ആഘോഷിക്കുന്ന പെരുന്നാളാണ് അതിൻ്റെ പിൻ പെരുന്നാൾ അഥവാ Synaxis എന്ന് വിളിക്കപ്പെടുന്നത്. പൊതുവെ പ്രധാന പെരുന്നാളിൻ്റെ പിറ്റേ ദിവസമോ പിറ്റേ ഞായറാഴ്ചയോ അതിനായി തെരഞ്ഞെടുക്കപ്പെടുന്നു.

ഉദാഹരണങ്ങൾ:

ജനുവരി 7- കർത്താവിൻ്റെ മാമോദീസയുടെ  പിറ്റേദിവസം മാമോദീസാ മുക്കിയ യോഹന്നാൻ സ്നാപകനെ ഓർത്ത്‌ അവൻ്റെ  പുകഴ്ചപ്പെരുന്നാൾ. 

സെപ്റ്റംബർ 9 - മാതാവിൻ്റെ ജനത്തിൻ്റെ പിറ്റേദിവസം അവളുടെ മാതാപിതാക്കളായ യൂയാക്കീമിൻ്റെയും ഹന്നയുടെയും ഓർമ്മയും പുകഴ്ചപ്പെരുന്നാളും.

മാർച്ച് 26 - വചനിപ്പ് പെരുന്നാളിൻ്റെ പിറ്റേദിവസം ആ മഹൽ ദൂത് അറിയിച്ച പ്രധാന മാലാഖയായ ഗബ്രിയേൽ മാലാഖയെ ഓർത്ത്‌ ചില സഭകളിൽ അവൻ്റെ പുകഴ്ചപ്പെരുന്നാൾ.

ഡിസംബർ 25-ന് കർത്താവായ യേശുമിശിഹായുടെ ജനനപ്പെരുന്നാൾ ആഘോഷിക്കുമ്പോൾത്തന്നെ മാലാഖയുടെ വാക്ക് കേട്ട് അനുസരിച്ചു ദൈവത്തെ ഉദരത്തിൽ സ്വീകരിച്ച് വഹിച്ച്‌ കാലത്തികവിങ്കൽ രക്ഷകനു ജന്മം കൊടുത്ത് മനുഷ്യാവതാര സംഭവത്തിൽ അതുല്യ സ്ഥാനം നേടിയെടുത്ത്‌ മാനവ ചരിത്രത്തിൽ അനശ്വരയായിത്തീർന്ന മാതാവിനെ സ്മരിക്കുവാനും അവളെ പുകഴ്ത്തി സ്തോത്രകീർത്തനങ്ങൾ പാടുവാനുമുള്ള പ്രധാന പെരുനാളാണ് ഡിസംബർ 26- ലെ മാതാവിൻ്റെ പുകഴ്ച പെരുന്നാൾ.

Recommended

  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ഊറാറ ചുറ്റിയ കുരിശ്.
  • പ്രധാന മാലാഖമാർ
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • കല്ലട വല്യപ്പൂപ്പൻ.
  • നരകം. (Hell)
  • ബൈബിൾ.
  • റമ്പാൻ.
  • ഭവന ശുദ്ധീകരണം.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • തിരുശേഷിപ്പുകളപ്പറ്റി
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • വിനാഴിക
  • സുറിയാനി സഭയും കൊന്തയും.
  • പുതുഞായറാഴ്ച
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • പെസഹാ പെരുന്നാള്‍
  • ''പിയത്ത''
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • മാനിന്റെ സവിശേഷതകൾ.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • പെന്തക്കോസ്തി പെരുന്നാൾ
  • നീട്ടലും കുറുക്കലും.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • ഡിഡാക്കേ
  • വിശുദ്ധ യാക്കോബ്
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • "കപ്യാര്‍"
  • ജീവന്റെ തുള്ളി
  • ഉപമകൾ.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • നേരം പുലരും മുമ്പേ
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved