Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)

ശുദ്ധമുള്ള പെന്തക്കോസ്തി പെരുന്നാളിനു ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ച്ചയാണ് സ്വർണ്ണ വെള്ളിയാഴ്ച്ച. പരിശുദ്ധാത്മ ശക്തിയിൽ പുതുക്കപ്പെട്ട സഭയുടെ സുവിശേഷ പ്രവർത്തനങ്ങളുടെ നാന്ദി കുറിക്കപ്പെട്ട ഒരു സംഭവത്തിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം ശ്ലീഹന്മാരിൽ തലവനായ ഉന്നതപ്പെട്ട മോർ പത്രോസും മോർ യോഹന്നാനും ഒൻപതാം മണിയുടെ യാമ പ്രാർത്ഥനക്കായി ദൈവാലയത്തിലേക്ക്‌ കടന്നു പോകുമ്പോൾ സുന്ദരം എന്ന ഗോപുര വാതുക്കൽ ഭിക്ഷ യാചിച്ചിരുന്ന മാതൃഗർഭം മുതൽ മുടന്തനായിരുന്ന ഒരു മനുഷ്യനെ കാണുകയും അവൻ ഭിക്ഷ യാചിച്ചതിനു മറുപടിയായി അപ്പൊ.പ്ര 3:6-7 അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു. അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;

സമ്പത്തിന്റെ മായയിലല്ല ക്രിസ്തുവിന്റെ നാമത്തിലാണു വിശുദ്ധ സഭയുടെ കെട്ടുറപ്പെന്ന് ഇവിടെ അസന്നിഗ്ദമായി പരിശുദ്ധാത്മാവിനാൽ ‌ വെളിവാക്കപ്പെടുകയത്രേ ചെയ്തത്‌.

Recommended

  • നേരം പുലരും മുമ്പേ
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • ജീവന്റെ തുള്ളി
  • പഴയനിയമം പുതിയനിയമത്തിൽ.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ആഹാസിന്റെ ഘടികാരം. (Clock).
  • പെസഹാ ചിന്തകൾ.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • പ്രധാന മാലാഖമാർ
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • സ്തൗമെൻകാലോസ്.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ഡിഡാക്കേ
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • The first person to wear the Skimo "hood" was St.Antonios
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • കാലഗണനയുടെ ABCDE.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • കുമ്പിടീൽ
  • ഷണ്ഡൻ്റെ മാനസാന്തരം.
  • കെരൂബുകൾ. (Cherubs).
  • സുറിയാനി സഭയും കൊന്തയും.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • എല്ലാ മഹത്വവും ദൈവത്തിന്
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ഊറാറ
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ശുബ്ക്കോനോ
  • The various flavors of Christianity

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved