Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?

"അപ്പോള്‍ ആ മനുഷ്യന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു" ഉല്പത്തി 24 : 48. ഇപ്രകാരം കുനിഞ്ഞ് നമസ്കരിക്കലാണ് ആരാധന. ബുദ്ധിയുടെ കസര്‍ത്ത് മാത്രമല്ല ആരാധന. ശരീരം കൂടി പങ്കെടുക്കുന്നു. കുനിയുന്നു, നമസ്കരിക്കുന്നു. ഉല്പത്തി പുസ്തകം 24 : 48 വക്യത്തിലും ഇതേ പദമാണ് ഉപയോഗിക്കുന്നത്. ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു. കുമ്പിട്ടു നമസ്കരിച്ച ഇസ്രയേല്‍ ജനതയെക്കുറിച്ച് നാം വീണ്ടും കാണുന്നു. അപ്പോള്‍ ജനം വിശ്വസിച്ചു, യഹോവ ഇസ്രയേല്‍ മക്കളെ സന്ദര്‍ശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട് അവര്‍ കുമ്പിട്ടു നമസ്കരിച്ചു. പുറ 4:31. കുമ്പിട്ടു പ്രതിക്കുനതിന്റെ പ്രാധാന്യം സൂചിപികുന്ന മറ്റു വാക്യങ്ങള്‍ 2.ദിന 29:28, ദാനി 6:10, നെഹ 9:6, സംഖ്യ 22:31, പുറ 34:8, ഉല്പത്തി 19:1, സങ്കി 95:6, 96:9, 97:7, 99:5,9, വെളി 4:9, 7:11,13, 11:16,15: 14, 19:10, 22:9. പ്രാര്‍ത്ഥനയ്ക്ക് നമസ്കരിക്കുക എന്ന വാക്കാണ് ബൈബിളിൽ കൂടുതല്‍. ശരീരം കൂടി പങ്കെടുകുന്നു ആരാധനയില്‍. കുനിഞ്ഞു കുമ്പിട്ടു യേശുവിന്റെ ആണി പഴുതുകളില്‍ നാം ഉമ്മ വയക്കുന്നു. കുരിശിലെ യാഗം വിനയപൂര്‍വ്വം നമസ്കരിക്കുന്നു. പശ്ചാത്താപവും അനുസ്മരണമാണ്. പഴയ നിയമ കാലത്ത് കുമ്പിട്ടു നമസ്കരിച്ചിരുന്നു. 1.രാജാ 8:54, 2.ദിന 7:3, ദാനി 6:10, എസ്രാ 9:5. വിധ്വാന്മാര്‍ കുനിഞ്ഞു നമസ്കരിച്ചു. മത്താ 2:11. അത് പിന്നീട് തുടര്‍ന്ന് വന്നു. മര്‍ക്കോ 1:40,10:17. കര്‍ത്താവ് ഗസ്തമനയില്‍ മുട്ട് കുത്തി പ്രാര്‍ത്ഥിച്ചു. മത്താ 26;39, മര്‍ക്കോ 14:35, ലൂക്കോ 22:41. മാലാഖമാര്‍ സിംഹാസനത്തിനു മുമ്പാകെ വണങ്ങി. വെളി 6:14, 7:11.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

 

Recommended

  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • ഒരു സോറി പറഞ്ഞാൽ
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • കാലഗണനയുടെ ABCDE.
  • ബോവൂസോ (Petition or Request)
  • സേലൂൻ ബശ്ലോമോ....
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ചെറുതായവരെ കരുതുക.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • മൂന്നും ചാക്കും നോമ്പും.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • നോമ്പ്.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • Church Fathers Memorial Day
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • "ഗാഫോർ"
  • പൗരോഹിത്യ ശ്രേണികൾ.
  • റമ്പാൻ ബൈബിൾ.
  • ജീവന്റെ തുള്ളി
  • ചെറുതാക്കലല്ല എളുപ്പവഴി.
  • കർത്തൃപ്രാർത്ഥന.
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • വിശുദ്ധ കുർബാനാനുഭവം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved