1 അക്കാസിയൂസ്, ആലപ്പൊയിലെ (ജൂലൈ 20)
2 അഗഥ, രക്തസാക്ഷി (ഫെബ്രുവരി 5)
3 അഗാപ്പിയസ്, കൈസര്യായിലെ (ഏപ്രിð 29)
4 അഗ്ഗായി, എഡേസ്സായിലെ രïാമത്തെ മെത്രാപ്പാലീത്ത (ജനുവരി 9, ജൂലൈ 9, ഡിസംബര് 9)
5 അഡ്രിയാനും ഭാര്യ നത്താലിയായും, രക്തസാക്ഷികള് (ആഗസ്റ്റ് 26)
6 അത്താനാസിയോസ് അഫ്രേം ബര്സൗം, ബെയ്റൂട്ട് (ജനുവരി 14)
7 അത്താനാസിയോസ്, അലക്സന്ത്ര്യാ പാത്രിയര്ക്കീസ് (മെയ് 2)
8 അത്താനാസിയോസ് ദെന്ഹൊ ദ് ബെത്ത് റൂമി, രക്തസാക്ഷി (?)
9 അത്താനാസിയോസ് പൗലോസ് കടവിð ഒóാമന് (നവംബര് 2)
10 അത്താനാസിയോസ് പൗലോസ് കടവിð രïാമന് (മാര്ച്ച് 7)
11 അത്താനാസിയോസ് പൗലൂസ്, വിശ്വാസ സംരക്ഷകന് (ജനുവരി 25)
12 അത്താനാസിയോസ് യേശു ശമുവേð, ഹോളï് (ഏപ്രിð 16)
13 അത്താനാസിയോസ് ശെമവൂന്, കോട്ടയം (ജൂണ് 11)
14 അനസ്താസിയ, രക്തസാക്ഷി (ഒക്ടോബര് 29)
15 അനിസിയ, രക്തസാക്ഷി (ഡിസംബര് 30)
16 അന്തിമോസ്, കുസ്തന്തീനോപോലീസിലെ പാത്രിയര്ക്കീസ് (ജൂലൈ 20)
17 അന്തീമോസ്, നിക്കോമേദിയയിലെ (സെപ്റ്റംബര് 3)
18 അന്തോണിയോസ് സന്യാസി (ജനുവരി 18)
19 അന്ത്രയോസ് ബാവ, കñട (മാര്ച്ച് 2)
20 അന്ത്രയോസ് ശ്ലീഹ (നവംബര് 30)
21 അപ്പോളോണിയ, രക്തസാക്ഷി (ഫെബ്രുവരി 8
22 അപ്രേം പ്രഥമന്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജൂണ് 23)
23 അഫ്രാത്ത്, സന്യാസി (ഏപ്രിð 7)
24 അഫ്രേം, സുറിയാനിക്കാരനായ (ജൂണ് 9)
25 അബ്ഗാര് അôാമന് രാജാവ് (പാതിനോമ്പ് ദിവസം)
26 അബ്ദേദ് ആലോഹോ രïാമന്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഡിസംബര് 9)
27 അബഹായ് സഹദാ (ഒക്ടോബര് 1)
28 അബ്രഹാം കിദുനായ് (ഒക്ടോബര് 24)
29 അമ്മോന്, നൈട്രിയയിലെ (ഏപ്രിð 29)
30 അംഫിലോക്കിയസ്, ഐകോണിയത്തിലെ (നവംബര് 23, ഡിസംബര് 21)
31 അംബ്രോസിയോസ്, മിലാനിലെ (ഡിസംബര് 6)
32 അര്ത്തിമിയസ, രക്തസാക്ഷി (ഒക്ടോബര് 20)
33 അര്ണോബിയസ് (?)
34 അര്സേനിയസ് (മെയ് 8
35 അലക്സാïര്, അലക്സന്ത്രിയയിലെ പാത്രിയര്ക്കീസ് (ഫെബ്രുവരി 26)
36 അലക്സാïര്, കുസ്തന്തീനോപോലീസിലെ (ആഗസ്റ്റ് 30)
37 അഹത്തുള്ള ബാവ (ജനുവരി 16)
38 ആഗനസ്, കന്യകയും രക്തസാക്ഷിയും (ജനുവരി 21)
39 ആദായി, ഉറഹായുടെ ആദ്യത്തെ മെത്രാപ്പോലീത്ത (ഏപ്രിð 28, ജൂണ് 26, ഒക്ടോബര് 1)
40 ആഹൂദേമേ, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത (ആഗസ്റ്റ് 2)
41 ആഹൊ, സന്യാസി (ഏപ്രിð 19, ഒക്ടോബര് 1)
42 ഇഗ്നാത്തിയോസ് നൂഹ് (നോഹ), അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജൂലൈ 28
43 ഇഗ്നാത്തിയോസ് നൂറോനൊ, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഡിസംബര് 20)
44 ഇഗ്നാത്തിയോസ് സഖാ ഒóാമന്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (മാര്ച്ച് 21)
45 ഇസഹാക്ക്, നിനുവയിലെ (മെയ് 13)
46 ഇസഹാക്ക് മല്പാന് (ഒക്ടോബര് 14)
47 ഇസിദോര്, രക്തസാക്ഷി (ഏപ്രിð 14, മെയ് 14)
48 ഈവാനിയോസ് ഫിലിപ്പോസ്, പറപ്പള്ളിð (മെയ് 8)
49 ഈവാനിയോസ് യൂഹാനോന്, അന്ത്യോഖ്യാ പ്രതിനിധി (ഏപ്രിð 18)
50 ഈവാനിയോസ്, സ്വര്ണ്ണനാവുകാരന് (നവംബര് 13)
51 ഈവാനിയോസ് ഹിദായത്തുള്ള, അന്ത്യോഖ്യാ പ്രതിനിധി (ആഗസ്റ്റ് 16)
52 ഈറിനി, രക്തസാക്ഷി (മെയ് 5)
53 എപ്പിപ്പാനിയോസ്, ഈജിപ്റ്റിലെ (മാര്ച്ച് 13)
54 എവാഗ്രിസ്്, സന്യാസിയും എഴുത്തുകാരനും (ജനുവരി 16)
55 ഏലിയാസ് തൃതീയന്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഫെ്രബുവരി 13)
56 ഏവോദിയോസ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജനുവരി 28, മെയ് 6)
57 ഐറേനിയസ്, ലിയോണ്സിലെ (ഡിസംബര് 21)
58 ഐറേനിയസ്, സിര്മിയത്തിലെ (ഏപ്രിð 6)
59 ഒസ്താത്തിയോസ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജൂണ് 5)
60 ഒസ്താത്തിയോസ് തോമസ്, സീതാര്ക്കുഴി (പച്ചിലക്കാട്) (ജൂലൈ 28)
61 ഒസ്താത്തിയോസ് ബെന്യാമിന് ജോസഫ് (ജൂണ് 17)
62 ഒസ്താത്തിയോസ് സ്ലീബാ, അന്ത്യോഖ്യാ പ്രതിനിധി (മാര്ച്ച് 19)
63 ഒസ്സിയൊ, സന്യാസി (ഒക്ടോബര് 1)
64 ഔഗേന്, സന്യാസി (ജനുവരി 23)
65 കാര്പോസും പാപ്പിലോസും, രക്തസാക്ഷികള് (ഒക്ടോബര് 13)
66 കാലിസ്റ്റസ്, റോമിലെ എപ്പിസ്കോപ്പ (ഏപ്രിð 9)
67 കുരിയാക്കോസ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഏപ്രിð 16)
68 കുര്യാക്കോസ് റമ്പാച്ചന്, വôിത്താറ്റിð (ഡിസംബര് 14)
69 കുര്യാക്കോസും മാതാവായ യൂലിത്തിയും, രക്തസാക്ഷികള് (ജൂലൈ 15)
70 കൂറീലോസ്, അലക്സന്ത്രിയ പാത്രിയര്ക്കീസ് (ജൂണ് 27)
71 കൂറീലോസ് കുരിയാക്കോസ്, പൂതിക്കോട്ട് (മാര്ച്ച് 21
72 കൂറിലോസ് ഗിവര്ഗീസ്, അമ്പാട്ട് (മാര്ച്ച് 8)
73 കൂറീലോസ് പൗലോസ്, തൊഴൂപ്പാടന് (ഡിസംബര് 14)
74 കൂറിലോസ് മര്ക്കോസ്, രാമന്തറ (മെയ് 30)
75 കൂറിലോസ് യൂയാക്കീം, അന്ത്യോഖ്യാ പ്രതിനിധി (സെപ്റ്റംബര് 2)
76 ക്സൊസ്തോസ് രïാമന്, രക്തസാക്ഷി (ആഗസ്റ്റ് 1)
77 കോസ്മാസും ഡാമിയാനും, രക്തസാക്ഷികള് (ഏപ്രിð 6, ജൂണ് 17, ജൂലൈ 1, ഒക്ടോബര് 12)
78 ക്ലീമ്മീസ് ഏബ്രഹാം, വലിയ മെത്രാപ്പോലീത്ത (സെപ്റ്റംബര് 30)
79 ക്ലീമിസ്, റോമിലെ മെത്രാപ്പോലീത്ത (നവംബര് 24)
80 ഗബ്രിയേð, തുറബ്ദീനിലെ (മെയ് 1, ഡിസംബര് 23)
81 ഗീവറുഗീസ് സഹദാ (ഏപ്രിð 23)
82 ഗ്രിഗറി, അത്ഭുത പ്രവര്ത്തകന് (നവംബര് 16)
83 ഗ്രിഗോറിയോസ് അബ്ദുള് ജലീð, വടക്കന് പറവൂര് (ഏപ്രിð 27)
84 ഗ്രിഗോറിയോസ്, അര്മേനിയായിലെ (സെപ്റ്റംബര് 30)
85 ഗ്രിഗോറിയോസ് ഗീവറുഗീസ്, ചാത്തുരുത്തിð (നവംബര് 2)
86 ഗ്രിഗോറിയോസ് ഗീവറുഗീസ്, പെരുമ്പള്ളി (ഫെബ്രുവരി 22)
87 ഗ്രിഗോറിയോസ് ഗീവറുഗീസ്, വയലിപ്പറമ്പിð (നവംബര് 6)
88 ഗ്രിഗോറിയോസ് ദോദൊ (മെയ് 20)
89 ഗ്രിഗോറിയോസ്, നസിയന്സിലെ (ജനുവരി 25)
90 ഗ്രീഗോറിയോസ്, നിസയിലെ (ജനുവരി 1)
91 ഗ്രിഗോറിയോസ് യുഹാനോന്, അന്ത്യോഖ്യാ പ്രതിനിധി (ജൂലൈ 10)
92 ജസ്റ്റിന്, രക്തസാക്ഷി (ജൂണ് 1)
93 ജോണ്, ഈജിപ്റ്റിലെ സന്യാസി (ജനുവരി 14)
94 ജോണ് മൂóാമന് പാത്രിയര്ക്കീസ് (സെദറകളുടെ യൂഹാനോന്) (ഡിസംബര് 14)
95 ജോസഫ്, അരിമത്യാക്കാരന് (ആഗസ്റ്റ് 30)
96 താറോക്കോസ്, പ്രോക്കോസ്, അഡ്രോണിക്കോസ്, എന്സര്ബയിലെ രക്തസാക്ഷികള് (ഒക്ടോബര് 12)
97 തിയഡോറാ, ബൈസന്റിയന് രാജ്ഞി (ജൂണ് 28)
98 തിയൊഡോറ്റസ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജൂണ് 3)
99 തിയോഡോറ്റസ്, രക്തസാക്ഷി, (ഫെബ്രുവരി 11)
100 തീത്തോസ്, പൗലോസ് ശ്ലീഹായുടെ ശിഷ്യന് (ആഗസ്റ്റ് 25)
101 തീമൊഥിയോസ്, അലക്സന്ത്ര്യയിലെ മെത്രാപ്പോലീത്താ (ജൂണ് 10)
102 തീമൊഥിയോസ്, പൗലോസ് ശ്ലീഹായുടെ ശിഷ്യന് (ജനുവരി 21)
103 തീമൊഥിയോസ് യാക്കോബ്, പറേക്കുളം (ഫെബ്രുവരി 10)
104 തെയോഫിലോസ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഒക്ടോബര് 17)
105 തെയോഫിലോസ് അലക്സന്ത്ര്യയിലെ പാത്രിയര്ക്കീസ് (ഒക്ടോബര് 18)
106 തെയോഫിലോസ് തോമസ്, മൂത്തേടത്ത് (ജനുവരി 12)
107 തെക്ല, പൗലൂസിന്റെ ശിഷ്യ (സെപ്റ്റംബര് 24)
108 തോമ, ഹെരാക്ലിയയിലെ (ജൂണ് 26)
109 തോമാശ്ലീഹാ (ഡിസംബര് 21, ജൂലൈ 3)
110 ദാനിയേð, തൂണിòേð തപസി (ഡിസംബര് 11)
111 ദിദിമോസ്, അലക്സന്ത്രിയായിലെ (ഒക്ടോബര് 18)
112 ദിയസ്കോറോസ്, അലക്സന്ത്ര്യാ പാത്രിയര്ക്കീസ് (സെപ്റ്റംബര് 4)
113 ദീമേത്ത്, പേര്ഷ്യയിലെ (സെപ്റ്റംബര് 24)
114 ദീവóാസിയോസ്, അലക്സന്ത്ര്യാ പാത്രിയര്ക്കീസ് (ഒക്ടോബര് 3)
115 ദീവóാസിയോസ് അറിയൊപാഗൈറ്റ് (നവംബര് 19)
116 ദീവóാസിയോസ് ജോസഫ്, പുലിക്കോട്ടിð (ജൂലൈ 11)
117 ദീവóാസിയോസ് തðമഹറെ, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ആഗസ്റ്റ് 22)
118 ദിവóാസ്യോസ്, മിലാനിലെ മെത്രാപ്പോലീത്ത (മെയ് 25)
119 ദീവóാസിയോസ് മീഖായേð, ആലുംമൂട്ടിð (ജനുവരി 18)
120 ദീവóാസിയോസ് ശെമവൂന്, കരവട്ടുവീട്ടിð (ഒക്ടോബര് 2)
121 ദ്രോസിസ്്, ട്രാജന് ചക്രവര്ത്തിയുടെ മകള് (നവംബര് 9)
122 നാല്പതു സഹദേòാര്, സെബസ്ത്യയിലെ (മാര്ച്ച് 9)
123 നെസിഫോറസ്, രക്തസാക്ഷി (ഫെബ്രുവരി 9)
124 പക്കോമിയോസ്, ഈജിപ്റ്റിലെ (മെയ് 9)
125 പത്രോസ് തൃതീയന് (നാലാമന്), അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഏപ്രിð 21)
126 പത്രോസ് ശ്ലീഹ (ജൂണ് 29)
127 പന്താലിയോണ്, രക്തസാക്ഷി (ജൂലൈ 27)
128 പന്തേനൂസ്, അലക്സന്ത്രിയായിലെ (ജൂലൈ 7)
129 പഫ്നൂഷ്യസ്, തിബെയ്ദിലെ മെത്രാപ്പോലീത്ത (ജൂലൈ 20)
130 പലേഡിയസ്, ഏകാന്തവാസി (നവംബര് 29)
131 പംഫിലസ്, രക്തസാക്ഷി (ഫെബ്രുവരി 16)
132 പാംബോ, സന്യാസി (ജൂണ് 17)
133 പെലാജിയ, അന്ത്യോഖ്യായിലെ (ഒക്ടോബര് 8)
134 പെലാജിയ, കന്യകയും രക്തസാക്ഷിയും (തര്സോസിലെ) (മെയ് 5)
135 പോളികര്പ്പോസ്, സ്മിര്ണയിലെ (ഡിസംബര് 3)
136 പോളിക്കാര്പ്പസ് ഗീവറുഗീസ്, പള്ളിവടക്കേതിð (മാര്ച്ച് 6)
136 പൗലെ, ഏകാന്തവാസി (ജനുവരി 15)
138 പൗലോസ് ഒóാമന്, എഡേസ്സായിലെ (ആഗസ്റ്റ് 23)
139 പൗലോസ് ശ്ലീഹ (ജൂണ് 29)
140 പൗലോസ്, റ്റെñയിലെ (ഫെബ്രുവരി 15)
141 ഫിലക്സിനോസ് യൂഹാനോന് ദൊലബാനി (നവംബര് 2)
142 ഫിലിപ്പോസ് ശ്ലീഹ (നവംബര് 14)
143 ഫീലക്സീനോസ്, മാബൂഗിലെ (ഡിസംബര് 10)
144 ഫീലക്സിനോസ് യൂഹാനോന്, എലപ്പനാð (ഡിസംബര് 30)
145 ഫീലക്സിനോസ് ശമുവേð, മീനങ്ങാടി (ജനുവരി 17)
146 ഫെബ്രോണിയ, രക്തസാക്ഷിണി (ജൂണ് 25)
147 ഫെലിസിറ്റാസും അവളുടെ ഏഴു മക്കളും, രക്തസാക്ഷികള് (ജൂലൈ 10)
148 ഫോക്കാസ്, സീനോപിലെ (ജൂണ് 1)
149 ഫ്ളേവിയന് ഒóാമന്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (നവംബര് 14)
150 ബര്ത്തുðമായി ശ്ലീഹ (ജൂണ് 11)
151 ബര്óബ, അപ്പോസ്തോലന് (മെയ് 11, ജൂണ് 11, ഡിസംബര് 17)
152 ബര്ബാറയും യൂലിയാനയും, രക്തസാക്ഷികള് (ഡിസംബര് 4)
153 ബര്സൗമൊ, ദുഃഖിതòാരിð തലവന് (ഫെബ്രുവരി 3)
154 ബര് ഹാദ് ബെശാബോ ശെമ്മാശന്, രക്തസാക്ഷി (മാര്ച്ച് 8)
155 ബസ്സേലിയോസ്, കൈസര്യായിലെ (ജനുവരി 1)
156 ബസ്സേലിയോസ് പൗലോസ് രïാമന്, കാതോലിക്ക (സെപ്ററംബര് 1)
157 ബസ്സേലിയോസ് ശക്രള്ള, മഫ്രിയാന് (ഒക്ടോബര് 22)
158 ബഹനാമും സഹോദരി സാറായും, രക്തസാക്ഷികള് (ഏപ്രിð 27, ഡിസംബര് 10)
159 ബാബിലാസ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജനുവരി 24)
160 ബാബൂല, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജനുവരി 24)
161 ബാര് എബ്രായ, മഫ്രിയാന് (ജൂലൈ 30)
162 ബാലായ് മെത്രാപ്പോലീത്ത (?)
163 മക്കാറിയോസ്, ഈജിപ്റ്റിലെ (ജനുവരി 19, മെയ് 30)
164 മക്സിമസ് (ജനുവരി 21)
165 മക്രീന, അഗ്രജമായ (ജനുവരി 14, മെയ് 30)
166 മക്രീന, കൈസര്യയിലെ മോര് ബസ്സേലിയോസിന്റെ സഹോദരി (ജൂലൈ 19)
167 മഗ്ദലന മറിയം (ജൂലൈ 22)
168 മത്തായി ശ്ലീഹ (ആഗസ്റ്റ് 24)
169 മത്ഥിയാസ് ശ്ലീഹ (ജൂണ് 30)
170 മമ്മാസ്, രക്തസാക്ഷി (മെയ് 3, 29; സെപ്റ്റംബര് 2)
171 മര്ക്കോസ്, സുവിശേഷകന് (ഏപ്രിð 25)
172 മðക്കെ സന്യാസി (ഏപ്രിð 21)
173 മറിയം, ഈജിപ്റ്റിലെ (ഏപ്രിð 1)
174 മറിയം, ദൈവമാതാവ് (ആഗസ്റ്റ് 15, ഡിസംബര് 26, സെപ്റ്റംബര് 8)
175 മറീന, അന്ത്യോഖ്യായിലെ (ജൂണ് 20)
176 മാറൂഥാ, തെഗ്രീസിലെ മഫ്രിയാന് (മെയ് 1)
177 മിഖായേð റാബോ, മഹാനായ അന്ത്യോഖ്യാ പാത്രിയര്ക്കീസ് (നവംബര് 7)
178 മിലിത്തിയോസ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഫെബ്രുവരി 12)
179 മിലിത്തിയോസ് ബര്óബ, ഹോംസിലെ മെത്രാപ്പോലീത്ത (നവംബര് 18)
180 മീന, രക്തസാക്ഷി (ജൂണ് 9)
181 മെനാസ്സ്, രക്തസാക്ഷി (ഒക്ടോബര്22, നവംബര് 11)
182 മോശ, എത്യോപ്യന് (ജൂണ് 18, ആഗസ്റ്റ് 28)
183 മോശെ ബര് കീപ്പാ (ഫെബ്രുവരി 12)
184 യðദൊ ബസ്സേലിയോസ്, മഫ്രിയാന് (ഒക്ടോബര് 3)
185 യാക്കോബ്, ഉറഹായിലെ (ജൂണ് 5)
186 യാക്കോബ്, ഊര്ശ്ലേമിലെ (ജൂണ് 19)
187 യാക്കോബ്, നിസിബിനിലെ (മെയ് 11)
188 യാക്കോബ് ബുര്ദോനൊ (നവംബര് 28)
189 യാക്കോബ് മ്ഫസ്ക്കോ (നവംബര് 27)
190 യാക്കോബ് മൂóാമന്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ജൂണ് 25)
191 യാക്കോബ് ശ്ലീഹ, അല്പായി പുത്രന് (ഒക്ടോബര് 23)
192 യാക്കോബ് ശ്ലീഹാ, സെബദി പുത്രന് (മെയ് 1)
193 യാക്കോബ്, സ്രൂഗിലെ (നവംബര് 29)
194 യുലിയോസ് ഗീവറുഗീസ്, കോനാട്ട് (മാര്ച്ച് 21)
195 യൂജിനിയ, രക്തസാക്ഷി (ഡിസംബര് 24)
196 യൂദാ ശ്ലീഹ (മെയ് 10)
197 യൂഫേമിയ, കന്യകയും രക്തസാക്ഷിയും (സെപ്റ്റംബര് 16)
198 യൂയാക്കീമും ഹóായും, കന്യകമറിയമിന്റെ മാതാപിതാക്കള് (സെപ്റ്റംബര് 9)
199 യൂലിയോസ് ഏലിയാസ്, അന്ത്യോഖ്യാ പ്രതിനിധി (ഫെബ്രുവരി 19)
200 യൂലിയോസ് കുരിയാക്കോസ്, കൊച്ചുപുരയ്ക്കð (ഏപ്രിð 9)
201 യൂലിയോസ് യാക്കോബ്, മാടപ്പാട്ട് (ജനുവരി 24)
202 യൂലിയോസ് യേശു ശീശക്, ഹോളï് (ഒക്ടോബര് 29)
203 യൂലിയോസ്, റോമിലെ (ഏപ്രð 12)
204 യൂസേബിയസ്, കൈസര്യായിലെ, സഭാ ചരിത്രകാരന് (ഫെബ്രുവരി 29)
205 യൂഹാനോന്, അറേബ്യന് (ആഗസ്റ്റ് 29)
206 യൂഹാനോന്, എഫേസൂസിലെ (?)
207 യൂഹാനോന്, ദെമസ്കോസുകാരന് (ഡിസംബര് 4)
208 യൂഹാനോന് ബര് അഫ്ത്തൂനിയ (നവംബര് 8)
209 യൂഹാനോന് ബര്ശൂശാന്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (നവംബര് 6)
210 യൂഹാനോന്, മര്ദ്ദീനിലെ (ജൂലൈ 12)
211 യൂഹാനോന്, റ്റെñയിലെ (ഫെബ്രുവരി 6)
212 യൂളോജിയസ്, ഉറഹായിലെ (ജൂണ് 21)
213 യോഹóാന് ശ്ലീഹ (മെയ് 8)
214 യോഹóാന് സ്നാപകന് (ജനുവരി 7)
215 യൗസേഫ്, നീതിമാനായ (ഡിസംബര് 26)
216 ലാസര്, ബെഥാനിയായിലെ (നാല്പതാം വെള്ളിയാഴ്ചയ്ക്കുശേഷം വരുó ശനിയാഴ്ച)
217 ലൂക്കോസ് ഏവന്ഗേലിസ്ത (ഒക്ടോബര് 18)
218 ലൂസിയാനോസ്, രക്തസാക്ഷി (ഒക്ടോബര് 24)
219 ലോôിനോസ്, രക്തസാക്ഷി (ജൂലൈ 17)
220 ശ്മൂനിയും ഏഴു മക്കളും, ഗുരുവായ ഏലിയാസാറും, രക്തസാക്ഷികള് (ആഗസ്റ്റ് 1, മെയ് 8)
221 ശര്ബീð സഹദാ (സെപ്റ്റംബര് 5)
222 ശാലീത്തൊ, സന്യാസി (നവംബര് 15)
223 ശെമഓനും പ്രവാചകിയായ ഹóായും (ഫെബ്രുവരി 2)
224 ശെമവൂന്, ഊര്ശ്ലേം മെത്രാപ്പോലീത്ത, രക്തസാക്ഷി (ഏപ്രിð 27)
225 ശെമവൂന്, കര്ത്ത്മീന് ദയറായിലെ (ജനുവരി 18)
226 ശെമവൂന് കൂക്കോയൊ (?)
227 ശെമവൂന് ദെസ്തുനൊ (ജൂലൈ 27)
228 ശെമവൂന് ശ്ലീഹ (മെയ് 10)
229 ശെമവൂന് സൈത്തൂനി (ജൂണ് 1)
230 സ്തേഫാനോസ് സഹദാ (ജനുവരി 8)
231 സര്ഗ്ഗീസും ബാക്കോസും, രക്തസാക്ഷികള് (ഒക്ടോബര് 7)
232 സിപ്രിയാന്, രക്തസാക്ഷി (സെപ്റ്റംബര് 16)
233 സിðവസ്റ്റര് ഒóാമന്, റോമിലെ പാത്രിയര്ക്കീസ് (ജനുവരി 2)
234 സിറിð, യെരുശലേമിലെ (മാര്ച്ച് 17)
235 സെനൊ, സന്യാസി (നവംബര് 22)
236 സെനോബിയസും സഹോദരി സെനോബിയയും, രക്തസാക്ഷികള് (ഒക്ടോബര് 30)
237 സെറാപ്പിയോണ്, അന്ത്യോഖ്യാ പാത്രിയര്ക്കീസ് (മെയ് 14)
238 സേവേറിയോസ് ഗീവറുഗീസ്, ഇടവഴിക്കð (ജൂണ് 11)
239 സേവേറിയോസ് പൗലോസ്, മുളയിരിക്കð (മാര്ച്ച് 17)
240 സേവേറിയോസ്, മഹാനായ അന്ത്യോഖ്യാ പാത്രിയര്ക്കീസ് (ഫെബ്രുവരി 8)
241 സേവേറിയോസ് സബുക്ക്, കെóശ്രീനിലെ മെത്രാപ്പോലീത്ത (ജൂലൈ 20)
242 സോഖെ (നിക്കോളാവോസ്) (ഡിസംബര് 6)
243 ഹാബീബ് ശെമ്മാശന്, രക്തസാക്ഷി (സെപ്റ്റംബര് 2)
244 ഹിപ്പോലിറ്റസ്, രക്തസാക്ഷി (ജനുവരി 30, ഡിസംബര് 10)
245 ഹിലാരിയ, സെനൊ ചക്രവര്ത്തിയുടെ മകള് (നവംബര് 27)
246 ഹിലാരിയോണ്, സന്യാസി (ഒക്ടോബര് 21)
247 ഹെലനി രാജ്ഞി (മെയ് 21)
248 ഹെസിക്കിയസ്, രക്തസാക്ഷി (മെയ് 19)
249 റാബൂളാ, ഉറഹായിലെ (ആഗസ്റ്റ് 7)
250 റോമാനോസ്, രക്തസാക്ഷി (മാര്ച്ച് 15, നവംബര് 18)