Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?

എ.ഡി നാലാം നൂറ്റാണ്ട് മുതൽ ക്രിസ്മസ് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും 1534 മുതൽ മാത്രമാണ് "മെറി ക്രിസ്മസ്" സന്ദേശം ഉപയോഗിച്ചു വരുന്നത്. ബിഷപ്പ് ജോൺ ഫിഷർ ഹെൻറി എട്ടാമന്റെ മുഖ്യമന്ത്രി തോമസ് ക്രോംവെല്ലിന് എഴുതിയ കത്തിൽ ഇത് ഇങ്ങനെ വെളിപ്പെടുത്തുന്നു. "And thus I comytt you to God, who send you a mery Christmas & many.” 1699-ൽ ഒരു ഇംഗ്ലീഷ് അഡ്മിറൽ എഴുതിയ ഒരു അനൗപചാരിക കത്തിൽ "മെറി ക്രിസ്മസ് ആൻഡ് എ ഹാപ്പി ന്യൂ ഇയർ" (അങ്ങനെ രണ്ട് ആശംസകൾ ഉൾക്കൊള്ളിച്ച്). എഴുതിയതായി കാണപ്പെടുന്നു. 16-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കരോളിൽ "ഞങ്ങൾ നിങ്ങൾക്ക് മെറി ക്രിസ്മസ് ആശംസിക്കുന്നു," എന്ന് പറയുന്നു.

1843-ൽ ചാൾസ് ഡിക്കൻസിന്റെ 'എ ക്രിസ്മസ് കരോൾ' പ്രസിദ്ധീകരിച്ചു. അതിൽ 21 പ്രാവശ്യം മെറി ക്രിസ്തുമസ് ഉപയോഗിച്ചിട്ടുണ്ട്. 1843-ൽ ഇംഗ്ലണ്ടിൽ നിർമ്മിച്ച ആദ്യത്തെ വാണിജ്യ ക്രിസ്മസ് കാർഡ് മെറി ക്രിസ്തുമസ് വാക്യം ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരത്തിലാക്കി. വാണിജ്യപരമായി വിറ്റഴിച്ച ആദ്യത്തെ ക്രിസ്മസ് കാർഡിൽ ("എ മെറി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയർ ടു യു") എന്ന സല്യൂട്ട് അടങ്ങിയിരുന്നു.

എന്നാൽ യുകെയിലും അയർലൻഡിലും "ഹാപ്പി ക്രിസ്മസ്" എന്നാണ് ഉപയോഗിക്കുന്നത്. എലിസബത്ത് രാജ്ഞി II തന്റെ വാർഷിക ക്രിസ്മസ് പ്രക്ഷേപണത്തിൽ ബ്രിട്ടീഷ് പ്രജകൾക്ക് "ഹാപ്പി ക്രിസ്മസ്" ആശംസിക്കുന്നു,
വിക്ടോറിയൻ കാലഘട്ടത്തിലെ മെത്തഡിസ്റ്റ് സഭാവിശ്വാസികളിൽ നിന്നാണ് ഇത് ആരംഭിച്ചത്. രാജകുടുംബം "ഹാപ്പി ക്രിസ്മസ്" തങ്ങളുടെ അഭിവാദ്യമായി സ്വീകരിച്ചു. ഇവിടെ സന്തോഷം" എന്നത് "ആഹ്ലാദം" എന്നതിനേക്കാൾ ഉയർന്ന വിഭാഗങ്ങളുടെ അഭിവാദ്യം എന്ന്  അർത്ഥം കൽപ്പിക്കപ്പെടുന്നു.  

മെറി എന്നത് പഴയ ഇംഗ്ലീഷ് പദമായ "മൈറിജ്" (ഇത് പഴയ ജർമ്മൻ ഭാഷയിൽ നിന്ന് വന്നതാണ്) എന്നതിന്റെ നിലവിലെ അക്ഷരവിന്യാസമാണ്, അത് "ആനന്ദം" അല്ലെങ്കിൽ "ആനന്ദകരമായത്" എന്നാണ്. അതുകൊണ്ട് മെറി ക്രിസ്മസ് എന്നത് ക്രിസ്തുവിന്റെ ഉത്സവത്തിൽ സ്വീകർത്താവിന് സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്ന ഒരു വാക്യമാണ്.

Recommended

  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ബോവൂസോ (Petition or Request)
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • വലിയനോമ്പ്
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • അത്യാഗ്രഹം
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • The first person to wear the Skimo "hood" was St.Antonios
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ഉരിയലും ധരിക്കലും.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • പട്ടക്കാരോട് ഒരപേക്ഷ.
  • കുരിയാക്കോസ് സഹദാ
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • പതിനെട്ടിട
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • അപ്പോക്രിഫാ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • നരകം. (Hell)
  • ആരാണു നിന്റെ സുഹൃത്ത്
  • കന്തീല ശുശ്രൂഷ.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ജീവവൃക്ഷം. (Tree of life).
  • ഭവന ശുദ്ധീകരണം.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved