Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?

പുതിയ വർഷാരംഭമായി ജനുവരി ഒന്നിനെ നമ്മളെല്ലാവരും വളരെ ആഘോഷമായി കൊണ്ടാടുമ്പോൾ, പരിശുദ്ധ സഭാസംബന്ധമായി നാം മറന്ന് പോകുന്ന ഒന്ന് രണ്ട് കാര്യങ്ങളുണ്ട്.

1.⁠ ⁠കർത്താവിനോട് ബന്ധപ്പെട്ട സകല പെരുന്നാളുകളേയും മോറാനായ പെരുന്നാൾ എന്ന് വിളിക്കുന്നു. ജനുവരി ഒന്ന്. കർത്താവിന്റെ "ചേലാകർമ്മം" നടന്ന ദിവസമായ ഒരു മോറാനായ പെരുന്നാൾ "ചേലാകർമ്മ പെരുന്നാൾ" ആണ്... കർത്തൃ ദിവസമായ ഞായറാഴ്ച എങ്ങനെ നാം കണക്കാക്കുന്നുവോ അത് പോലെ കണക്കിടേണ്ടതായ ദിവസം.

2.⁠ ⁠സ്ലീബാ നമസ്കാരത്തിലെ പ്രഭാത പ്രാർത്ഥനയിൽ 

"ശ്രേഷ്ഠന്മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇവർ സഹിതം

നിൻ സ്തുതി പാടാൻ കർത്താവേ! ഞങ്ങൾക്കർഹതയേകേണമേ..." എന്ന ഗീതത്തിൽ നാം ഓർക്കുന്ന പരിശുദ്ധരായ കപ്പദോക്യൻ പിതാക്കന്മാരായ മോർ ബസേലിയോസിന്റേയും, മോർ ഗ്രീഗോറിയോസിന്റേയും ഓർമ്മ ദിനമാണ് ജനുവരി ഒന്ന്.

3.⁠ ⁠നമ്മുടെ സകല പരിശുദ്ധരുടേയും, സകല മല്പാന്മാരുടേയും ഓർമ്മയും ഇതേ ദിവസം തന്നെ പരിശുദ്ധ സഭ കൊണ്ടാടുന്നു. ആയതിനാൽ സത്യ സുറിയാനി സഭയിലെ അംഗങ്ങളായ നമ്മൾ ഓരോരുത്തരും പുതിയവർഷാരംഭം ആഘോഷിക്കുന്നതൊടൊപ്പം പരിശുദ്ധ സഭാ സംബന്ധമായി ജനുവരി ഒന്നിന്റെ പ്രധാന്യം മനസ്സിലാക്കുകയും, അതുപോലെത്തന്നെ മറ്റുളളവർക്ക് ഈ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കി കൊടുക്കുവാനും എളിയവരായ നമ്മുക്കും ശ്രമിക്കാമല്ലോ. അല്ലേ.?

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • എന്താണ് മൂന്ന് നോമ്പ്?
  • പെസഹാ പെരുന്നാള്‍
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • നരകം. (Hell)
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • ചമ്മട്ടി.
  • ശുബ്ക്കോനോ
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • മോർ ബാലായി.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • കഴുത മറന്നുപോയ സത്യം
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • സ്നേഹത്തിൽ ഐക്യപ്പെടുക.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved