Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...

എന്ത് കൊണ്ടാണ് ''കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...'' എന്ന് തുടങ്ങുന്ന കൗമാ സൂത്താറാ നമസ്ക്കാരത്തിലും പാതിരായുടെ നമസ്ക്കാരത്തിലും മാത്രം ചൊല്ലുന്നു? യാമപ്രാര്‍ത്ഥനകളുടെ മറ്റൊരവസരത്തിലും ഈ കൗമാ ചൊല്ലുന്നില്ല.

ഇത്‌ ക്രോബേന്മാരുടെ സ്തുതിപ്പാണ്. മാലാഖമാരുടെ സ്തുതിപ്പ്, ക്രോബെകളുടെ സ്തുതിപ്പ്, ഇവയെല്ലാം ജാഗ്രതയോടുകൂടിയ ഉണർവ്വ് അവസ്ഥയെ സൂചിപ്പിക്കുന്നു. ഉറക്കമില്ലാത്ത ഉണർവ്വുള്ളവൻ എന്ന് കേട്ടിട്ടില്ലേ? അതുകൊണ്ട് ഇവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ട സമയത്തു പ്രാർത്ഥിക്കുവാനാണ്. സൂത്താറ, പാതിരാ ഉറങ്ങാതെ ദൈവത്തെ പാടിപ്പുകഴ്ത്തുവാൻ ദയറാക്കാരെ ഓർമ്മപ്പെടുത്തുന്ന പ്രാർത്ഥനകൾ. ഉറങ്ങാതെ ദൈവത്തെ സ്തുതിക്കുന്ന ഋഷി വരന്മാരെ ഓർക്കാം.

Recommended

  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • കെരൂബുകൾ. (Cherubs).
  • കഷ്ടാനുഭവാഴ്ച.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • മാനിന്റെ സവിശേഷതകൾ.
  • മൗനം വിദ്വാനു ഭൂഷണം.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • റമ്പാൻ ബൈബിൾ.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • നാവ് എന്ന തീ
  • കാനവിലെ കല്യാണ വീട്.
  • ത്രിത്വം.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • യേശുവിന്റെ വംശാവലി.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ഊറാറ ചുറ്റിയ കുരിശ്.
  • The first person to wear the Skimo "hood" was St.Antonios
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ക്രിസ്തു എന്ന നേട്ടം.
  • ബോവൂസോ (Petition or Request)
  • ഊറാറ
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved