Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.

    വഴിതെറ്റി എന്ന തിരിച്ചറിവാണ് മടങ്ങിവരവിലേക്കുള്ള ആദ്യപടി; സഞ്ചാരപഥങ്ങൾ തെറ്റിപ്പോകുന്നത് മുന്നോട്ടുള്ള വഴിയുടെ തെളിമ നഷ്‌ടപ്പെടുന്നതിനാലാണ്.

    തെറ്റിപ്പോയ പലരും തെറ്റായ വഴികളിൽത്തന്നെ തുടരുന്നത്, തങ്ങൾക്ക് വഴിതെറ്റി എന്നു മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്.

    വഴിതെറ്റാതിരിക്കാനായി എപ്പോഴും കൂടെ നടത്തുന്നവരല്ല യഥാർത്ഥ സംരക്ഷകർ; തനിച്ചു പറക്കാനുള്ള ഉൾക്കരുത്തു നൽകി അദൃശ്യസാന്നിധ്യമായി നിലകൊള്ളുന്നവരാണ്...

    തുടരാനുള്ള കാരണം, തകരാനുള്ള കാരണത്തെക്കാൾ ശക്തമാകണം. ആ കാരണം എല്ലാ ദിവസവും സജീവമായി മുന്നിലുണ്ടാകണം; എങ്കിൽ വിജയം സുനിശ്ചിതം..

    • Read more about സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.

    1) ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26.

    ഈ ലോകത്തിലെ സകലതും സ്വന്തമാക്കുവാൻ ഒരു വ്യക്തിക്കും കഴികയില്ല. ഇനി നേടിയാലും ആത്മാവിന്റെ രക്ഷ പ്രാപിക്കുന്നില്ല എങ്കിൽ നാം പ്രാപിക്കുന്നത് കെടാത്ത തീയ്യും, പുഴുവും നിത്യദണ്ഡനവുമുള്ള നിത്യനരകമാണ്.

    2) “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു”. മത്തായി 16:15.

    • Read more about യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

    ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം പുൽത്തൊട്ടി, കാലിത്തൊഴുത്ത്, പശുക്കൂട്, ഗുഹ’ എന്നൊക്കെയാണെന്ന് പലരും തെറ്റായി ധരിച്ചിരിക്കുന്നത്. പല ക്വിസ് പുസ്തകങ്ങളിലും ഈ അർത്ഥമാണ് കൊടുത്തിരിക്കുന്നത്. ക്വിസ് മാസ്റ്റർമാർ പലരും ആ തെറ്റാവർത്തിക്കുന്നു.

    മറ്റു ചിലർ 'ഓഫർത്താ' എന്നാണ് ‘ഓഫ്രത്താ’ യെ തെറ്റായി ഉച്ചരിച്ചു കേൾക്കുന്നത്.

    • Read more about ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

    സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ വിവാഹ ശുശ്രൂഷയുടെ മഹത്വവും അതിലടങ്ങിയിരിക്കുന്ന ആഴമായ ദൈവശാസ്ത്രവും പലപ്പോഴും മനസ്സിലാക്കാറില്ല. ചിലരാകട്ടെ വിവാഹമെന്നത് കേവലമൊരു സദ്യ മാത്രമാണെന്ന ചിന്തയിൽ പങ്കെടുക്കും. മറ്റുചിലരാകട്ടെ കേവലമൊരു മിന്നുകെട്ട് മാത്രമാണെന്ന ചിന്തയിൽ ആ സമയം കഴിയുമ്പോൾ പള്ളിയിൽ നിന്നും ഇറങ്ങിപ്പോകും. എന്നാൽ വേറെ ചിലരാകട്ടെ ക്വയറുകാർ പാടുന്ന പാട്ടൊക്കെ ആസ്വദിച്ചു നിൽക്കും. സത്യത്തിൽ ആ പാട്ടുകളുടെ ആഴമായ അർത്ഥം പോലും പലർക്കും അറിയില്ല. ആരും അറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം!

    • Read more about വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.

    ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്കിഷ്ടമില്ലാതായിരിക്കുന്നു.

    ആരെയെങ്കിലും എന്തിനു വേണ്ടിയായാലും ആശ്രയിക്കുന്നത് ഏറ്റവും അവസാനത്തേതും അറ്റകൈ പ്രയോഗവുമായി മാറിയിരിക്കുന്നു.  

    മറ്റൊരാളുടെ മുന്നിൽ ഒരാവശ്യവുമായി പോകേണ്ട അവസ്ഥ ഒഴിവാക്കുവാനായി രാപ്പകൽ നമ്മൾ അധ്വാനിക്കുകയാണ്.

    മറ്റൊരാളോടു ലിഫ്റ്റ് ചോദിക്കാൻ മടിതോന്നി എങ്ങനെയെങ്കിലും ഒരു ചെറു കാറെങ്കിലും സ്വന്തമാക്കാനുള്ള പാച്ചിലിലാണ്.

    സ്വന്തം മക്കളെ ആശ്രയിച്ചൊരു വാർദ്ധക്യം കിനാവു കാണാൻ ധൈര്യമില്ലാത്ത മാതാപിതാക്കൾ കരുതൽ ശേഖരം ഡെപ്പോസിറ്റ് ചെയ്യുകയാണ്.

    • Read more about എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • അധികമധികം വർദ്ധിച്ചുവരുവിൻ.

    നമ്മുടെ അനുദിനജീവിതത്തിൽ വർദ്ധിച്ചുവരേണ്ട കാര്യങ്ങളെക്കുറിച്ച് വചനം പറയുന്നു.

    1) നാം കൃപയിൽ വർദ്ധിക്കണം.

    "അവന്റെ നിറവിൽനിന്നു നമുക്കു എല്ലാവർക്കും കൃപമേൽകൃപ ലഭിച്ചിരിക്കുന്നു". യോഹന്നാൻ 1:16.

    • Read more about അധികമധികം വർദ്ധിച്ചുവരുവിൻ.
  • കുമ്പിടീൽ

    സുറിയാനി ക്രിസ്ത്യാനികൾക്ക് കുരിശുവരപോലെതന്നെ മുഖ്യമായ ഒരനുഷ്ഠാനമാണ് പ്രാർത്ഥനയുടെ ഭാഗമായ കുമ്പിടീലും. താഴ്മയും വിനയവും സമർപ്പണവും വിധേയത്വവും പ്രകടിപ്പിക്കാൻ പഴയനിയമകാല പിതാക്കന്മാർ ചെയ്തിരുന്ന ഒരു പ്രവൃത്തിയാകയാൽ (ഉല്പത്തി 17:3) കുരിശുവരയോടൊപ്പം കുമ്പിടീലും പരിശുദ്ധ സുറിയാനി സഭയുടെ ആരംഭം മുതലേ വിശ്വാസികളുടെ ഇടയിൽ ഉണ്ടായിരുന്നിരിക്കണം. "....എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും...." എന്ന് വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (യെശയ്യാവ്‌ 45:23, റോമർ 14:1).

    • Read more about കുമ്പിടീൽ
  • വിശുദ്ധ ബൈബിൾ.

    ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്.

    • Read more about വിശുദ്ധ ബൈബിൾ.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.

    വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചിരുന്നുകൊണ്ട് ആദം ഹൗവ്വമാർ ഇലകൾക്കിടയിലെ വിടവിലൂടെ ദൈവത്തെ നോക്കികൊണ്ടിരുന്നു - വിലക്കപ്പെട്ട കനി തിന്ന ഞങ്ങൾക്ക് ദൈവത്തെ കാണാം, പക്ഷേ കല്പന തന്ന ദൈവത്തിനു ഞങ്ങളെ കാണാൻ കഴിയില്ല എന്ന ഭാവേന ദൈവിക കല്പന ലംഘിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരുവന്റെ മാനസിക നിലയാണ് ഇവിടെ ദൃശ്യമാകുന്നത്.

    • Read more about ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.

    വിശുദ്ധ ഗീവറുഗീസ് സഹദാ എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്: റോമൻ പടച്ചട്ട ധരിച്ച അശ്വാരൂഢനായ ഒരു യോദ്ധാവ്; കൈയ്യിലുള്ള നീണ്ടു കൂർത്ത കുന്തം, രൗദ്രതയോടെ വായ് പിളർന്നു നിൽക്കുന്ന ഒരു വ്യാളിയുടെ വായിൽ കുത്തിയിറക്കി അതിനെ വകവരുത്തുന്നു. ഇംഗ്ലണ്ടിന്റെ നാണയമായ പവനിലും (പൗണ്ട്) ഇൗ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഗീവർഗീസു സഹദാ വിഖ്യാതനായിത്തീർന്നിട്ടുള്ളത് സർപ്പഘാതകനായിട്ടാണ്. അതുകൊണ്ട് പാമ്പുബാധയിൽ നിന്നുള്ള സംരക്ഷണത്തിന് അനേകർ അദ്ദേഹത്തിന്റെ മധ്യസ്ഥത തേടുന്നു.

    • Read more about വിശുദ്ധ ഗീവറുഗീസ് സഹദാ.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 5
  • Page 6
  • Page 7
  • Page 8
  • Current page 9
  • Page 10
  • Page 11
  • Page 12
  • Page 13
  • …
  • Next page ››
  • Last page Last »

Recommended

  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • തിരുശേഷിപ്പുകളപ്പറ്റി
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • കുടുംബയോഗം.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • മോർ ബാലായി.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ഊറാറ ചുറ്റിയ കുരിശ്.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • അമാലോക്യരെ തോല്പിപ്പിൻ
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • കഷ്ടാനുഭവാഴ്ച.
  • കടലുകൾ. (Oceans)
  • അപ്പോക്രിഫാ.
  • വിശുദ്ധ മദ്ബഹാ.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • മെനൊരാ.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • വി.കുർബാനയപ്പം
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • വിശ്വാസ സംരക്ഷകരാവുക.
  • ബന്ധങ്ങൾ
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • യേശുവിന്റെ വംശാവലി.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ഉത്സവങ്ങൾ. (Feasts).
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ബസ്ക്യൊമോ.
  • പൗരോഹിത്യ ശ്രേണികൾ.
  • പന്ത്രണ്ട് മാസങ്ങൾ
  • ക്രിസ്താനി നടക്കേണ്ട രീതി
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • എന്റെ ജനം
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved