Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഫീറോ (Skull cap)

    നമ്മുടെ പട്ടക്കാർ ശീമയിലും മറ്റും ഉപയോഗിക്കുന്ന തൊപ്പി 'ഫീറോ' എന്നാണ് അറിയപ്പെടുന്നത്. സ്കൾ ക്യാപ്പ് എന്നും പറയും. തലയിൽ പറ്റിയിരിക്കുന്നതും 7 പാളികളുള്ളതുമായ തൊപ്പിയാണിത്. മലങ്കരയിലും വളരെ ചുരുക്കം ചില വൈദികർ ഇപ്പോഴും ഫീറോ ഉപയോഗിക്കുന്നുണ്ട്. (ഇന്ന് സുറിയാനി സഭയുടെ ധാരാളം പട്ടക്കാർ ഇതുപയോഗിക്കുന്നുണ്ട്). കൂദാശകൾക്ക് ഇതാണ് ഉപയോഗിക്കേണ്ടതെങ്കിലും മലങ്കരയിലെ നമ്മുടെ അച്ചന്മാർ ഇപ്പോൾ സാധാരണ ഉപയോഗിക്കുന്നത് (Cylindrical cap) 'സഞ്ചാരത്തൊപ്പി'യാണ്.

    സുറിയാനി സഭയിൽ പട്ടക്കാർ രണ്ട് തരം തൊപ്പി ഉപയോഗിക്കുന്നു.

    • Read more about ഫീറോ (Skull cap)
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?

    (ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു).

    • Read more about വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"

    "ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു. 1.കൊരി 9:26,27.

    • Read more about "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ക്രിസ്തുവിന്റെ ചരിത്രപരത

    ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തുകൊണ്ട് താനൊരു സാങ്കല്പിക കഥാപാത്രമാണെന്ന് ഘോഷിച്ച് സംതൃപ്തിയടയുന്നു. ദൈവദൂഷകരും, നിരീശ്വരവാദികളും, യുക്തിവാദികളും, സാത്താൻ സേവകരും അതിൽപ്പെടും.

    • Read more about ക്രിസ്തുവിന്റെ ചരിത്രപരത
  • നാശം വിതച്ച ആസക്തികൾ

    ഉല്പത്തി 49:1-7- ൽ, അനിയന്ത്രിതമായ കാമവും കോപവും നിമിത്തം വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിൽ  ദുരിതമനുഭവിച്ച മൂന്ന് പുരുഷന്മാരെ നാം കണ്ടുമുട്ടുന്നു: രൂബൻ, ശിമയോൻ, ലേവി.

    കുടുംബാംഗങ്ങൾ കർത്താവിലേക്ക് തിരിയുമ്പോൾ  ശാപം അനുഗ്രഹമായി മാറും.

    ശിമയോനും ലേവിയും അവരുടെ കോപം നിമിത്തം ഇസ്രായേലിൽ ചിതറിപ്പോവുമെന്ന് യാക്കോബ് പ്രവചിച്ചു.

    • Read more about നാശം വിതച്ച ആസക്തികൾ
  • പെന്തക്കോസ്തി പെരുന്നാൾ

    'പെന്തക്കോസ്തി' എന്ന വാക്കിന്റെ അർത്ഥം 'അൻപതാം' ദിവസം എന്നാണ്. ഉയിർപ്പ്‌ പെരുന്നാൾ കഴിഞ്ഞിട്ടുള്ള 50-ാമത്തെ ദിവസമാണ് പെന്തക്കോസ്തി പെരുന്നാള്‍.

    എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. (യോഹന്നാൻ 16:7).

    • Read more about പെന്തക്കോസ്തി പെരുന്നാൾ
  • മുടക്ക്, മഹറം.

    പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചു പോകുന്നവരെ മുടക്കുക എന്ന സമ്പ്രദായം ആദിമകാലം മുതലേ കാനോനികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എങ്കിലും, എന്താണ് മുടക്കെന്നും അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും  കേട്ടുകേൾവിയല്ലാതെ ഇക്കാര്യങ്ങളെല്ലാം മലങ്കരയിലെ വിശ്വാസികൾക്ക് ഇപ്പോഴും വലിയ നിശ്ചയമൊന്നുമില്ല. ഇതിനെപ്പറ്റി മഹറം ലഭിച്ചവർ കേവലമൊരു മുടക്ക് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ചിലരൊക്കെ അവരുടെ ആളുകളുടെയിടയിൽ തെറ്റിദ്ധാരണകൾ പരത്തുന്നുമുണ്ട്. ചിലർ സത്യത്തെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നു.

    • Read more about മുടക്ക്, മഹറം.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)

    ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിവാസ നഗരങ്ങളിൽ (Oldest continuously inhabited city) ഒന്ന്‌. ഈജിപ്തുകാരും, അരാമ്യരും, ഗ്രീക്കുകാരും, അറബികളുമെല്ലാം അധിനിവേശം നടത്തിയിട്ടുള്ള ഈ പുരാതന നഗരം വിശുദ്ധ പൗലോസിന്റെ, മനസാന്തരത്തിനും, വിശുദ്ധ തോമാശ്ലീഹായുടെ സാന്നിധ്യത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരിശുദ്ധ യാക്കോബ് തൃതീയൻ ബാവായുടെ, കാലത്ത്‌ പാത്രിയർക്കാ ആസ്ഥാനം ഇവിടെയായിരുന്നു. ജനസംഖ്യയിൽ 15% ക്രിസ്‌ത്യാനികളാണ് (ഏകദേശം 4 ലക്ഷം). മുല്ലപ്പൂക്കളുടെ നഗരം (City of Jasmine) എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്നു. ബരാദാ (Barada) നദീതീരത്ത്‌ സ്ഥിതി ചെയ്യുന്നു.

    • Read more about ദമസ്‌കോസ്‌ (Damacus - City of Jasmine)
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും

    പുണ്യവാളന്‍ എന്ന വിശേഷണം എല്ലാ ക്രിസ്ത്യന്‍ പരിശുദ്ധന്മാര്‍ക്കും അനുയോജ്യമാണ്. എന്നാല്‍ മലങ്കര നസ്രാണികള്‍ക്ക് പുണ്യാളച്ചന്‍ (പുണ്യവാളന്‍ + അച്ചന്‍) എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരൊറ്റ നാമം മാത്രമാണ് മനസ്സിലെത്തുക. അത് മാര്‍ ഗീവര്‍ഗീസ് സഹദാ മാത്രമാണ്.

    • Read more about പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്

    കൂദാശ

    കൂദാശകള്‍ രണ്ടു ഗണം ഉണ്ട്. 
    1. സ്വീകരണ കൂദാശകള്‍, 
    2. സ്ഥാപക കൂദാശകള്‍.  

    സ്വീകരണ കൂദാശകള്‍: പ്രധാന കൂദാശകൾ ഏഴെണ്ണമാണ്. അതേതൊക്കെയെന്ന് എല്ലാവർക്കും അറിയുന്നത് കൊണ്ട് ഇവിടെ പരാമര്‍ശിക്കുന്നില്ല. ഈ ഏഴു കൂദാശകളും വ്യക്തിഗതങ്ങളാണ്.

    രണ്ടാമതായി സ്ഥാപക കൂദാശകള്‍: ഇവ മൂറോന്‍ കൂദാശ, പള്ളി കൂദാശ, തബ്ലൈത്താ കൂദാശ മുതലായവ സ്ഥാപക കൂദാശകളാണ്.

    സ്വീകരണ കൂദാശകളിലും, സ്ഥാപക കൂദാശകളിലും ഉള്‍പ്പെടാത്തവയാണ് വീട് കൂദാശ, കുരിശിന്‍ തൊട്ടി കൂദാശ, കുരുത്തോല വാഴ്വ്, ഏതെങ്കിലും ഉപകരണം. വാഹനം, കൊടിമരം തുടങ്ങിയവയുടെ വാഴ്വ് തുടങ്ങിയവ.

    • Read more about കൂദാശകള്‍ രണ്ടു ഗണം ഉണ്ട്

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 9
  • Page 10
  • Page 11
  • Page 12
  • Current page 13
  • Page 14
  • Page 15
  • Page 16
  • Page 17
  • …
  • Next page ››
  • Last page Last »

Recommended

  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • പതിനെട്ടിട
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • പെസഹാ പെരുന്നാള്‍
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ഉപമകൾ.
  • ഏഴാം പോസൂക്കോ
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • നാവ് എന്ന തീ
  • ഡിഡാക്കേ
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • തിരുശേഷിപ്പുകളപ്പറ്റി
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ആദ്യാചാര്യത്വം....
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ആദ്യജാതൻ. (Firstborn).
  • പിച്ചള സർപ്പം.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ആരാണു നിന്റെ സുഹൃത്ത്
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • മെനൊരാ.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ബസ്ക്യൊമോ.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • കുടുംബയോഗം.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • "കപ്യാര്‍"
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved