Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്രിസ്തീയ സുകൃതങ്ങൾ.

    “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” (മത്താ, 5:7)

    “കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കുട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ.” (റോമ, 12:13).

    “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1.കൊരി, 13:13).

    “അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.” (റോമർ 5:3).

    • Read more about ക്രിസ്തീയ സുകൃതങ്ങൾ.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും

    1. അടിസ്ഥാനം — Foundation: (1.കൊരി, 3:11).

    2. അത്ഭുതമന്ത്രി — wonderful Counsellor: (യെശ, 9:6).

    3. അത്യുന്നതന്റ പുത്രൻ — Son of Highest: (ലൂക്കൊ,1:32).

    4. അനന്യൻ — The Same: (എബ്രാ, 1:12).

    5. അന്തം — The End: (വെളി, 21:6).

    6. അന്ത്യൻ — The Last: (വെളി, 1:17).

    7. അപ്പോസ്തോലൻ — Apostle: (എബ്രാ, 3:1).

    8. അബ്രഹാമിന്റെ സന്തതി — Seed of Abraham: (ഗലാ, 3:16).

    9. അഭിഷിക്തൻ — Anointed: (സങ്കീ,2:2).

    10. അല്ഫ — Alpha: (വെളി,1:8).

    11. അറുക്കപ്പട്ട കുഞ്ഞാട് — The Lamb who was Slain: (വെളി, 5:8).

    • Read more about യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ക്രിസ്തുശിഷ്യൻമാരുടെ മരണം

    പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു ശിഷ്യന്മാരുടെ മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

    1. മത്തായി: എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

    2. മർക്കോസ്: ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

    3. ലൂക്കോസ്: ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.

    • Read more about ക്രിസ്തുശിഷ്യൻമാരുടെ മരണം
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.

    "ആനീദെ ഞായറാഴ്ച്ച" സുറിയാനി സഭ സകല വാങ്ങിപ്പോയവരെയും ഓർമ്മിക്കുന്ന ആഴ്ച്ച. പഴയകാലത്ത്‌ പരദേശികളായി മരിച്ചുപോയവരുടെ ഞായറാഴ്ച്ച എന്നാണ് ഈ ദിവസം അറിയപ്പെട്ടിരുന്നത്‌ അതായത്‌ ആത്മരക്ഷക്ക്‌ അത്യന്താപേക്ഷിതങ്ങളായ സകല കൂദാശകളും കൃത്യമായി സ്വീകരിക്കാൻ ഏതെങ്കിലും കാരണവശാൽ സാധിക്കാതെ വന്നവരും പരദേശവാസത്താൽ ശരിയായ ശവസംസ്കാരം പ്രാപിക്കാൻ കഴിയാതെ വന്നവരുമായ സഹോദരങ്ങളെ പ്രത്യേകമായി കരുണയോടെ സഭ ഓർക്കുന്ന ദിനമാകുന്നു ആനീദെ ഞായർ അതോടൊപ്പം വി.സഭയിൽ നിന്നും വാങ്ങിപ്പോയ വിശ്വാസികളായ സകലരേയും സഭ ഈ ദിവസം വി.ബലിയിൽ അനുസ്മരിക്കുന്നു.

    • Read more about ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

    ക്രിസ്തുവിൻ്റെ പദവികളും വേലയും വെളിപ്പെടുത്തിക്കൊണ്ട് വിവിധ നിലകളിൽ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ബൈബിളിലെ ഓരോ പുസ്തകവും.

    1. ഉല്പത്തി — സ്ത്രീയുടെ സന്തതി: 3:15 – ഗലാ, 4:4.

    2. പുറപ്പാട് — പെസഹക്കുഞ്ഞാട്: 12:1-14 – 1.കൊരി, 5:7.

    3. ലേവ്യർ – മഹാപുരോഹിതൻ:  8:1-36 – എബ്രാ, 7:26-28; പ്രായശ്ചിത്തരക്തം: 17:11 – റോമ, 3:25.

    4. സംഖ്യാ — യാക്കോബിൽ നിന്നൊരു നക്ഷത്രം: 24:17 – മത്താ, 2:2; അടിക്കപ്പെട്ട പാറ: 20:11 – 1.കൊരി, 10:4; താമ്രസർപ്പം: 21:8,9 – യോഹ, 3:14.

    5. ആവർത്തനം —  വാഗ്ദത്ത പ്രവാചകൻ: 18:15 – പ്രവൃ, 3:22,23.

    • Read more about ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • കെരൂബുകൾ. (Cherubs).

    അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെക്കുറിച്ചുളളതാണ്. പാപത്തിൽ വീണ മനുഷ്യനെ ഏദെൻ തോട്ടത്തിൽനിന്നും പുറത്താക്കി. പാപിയായ മനുഷ്യൻ ഏദെൻ തോട്ടത്തിലേക്കു മടങ്ങിവന്ന് ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാതിരിക്കേണ്ടതിനു ജീവവൃക്ഷത്തിന്റെ വഴി സൂക്ഷിക്കുവാൻ കെരൂബുകളെ നിറുത്തി. “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവൻ വൃക്ഷത്തിങ്കലേക്കുളള വഴി കാപ്പാൻ അവൻ ഏദെൻ തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24).

    • Read more about കെരൂബുകൾ. (Cherubs).
  • കല്ലേറ്

    ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ഇവരാണ്:

    • Read more about കല്ലേറ്
  • കടലുകൾ. (Oceans)

    കടക്കാൻ പാടില്ലാത്തത് എന്നു പദാർത്ഥം. എബ്രായപദമായ ‘യാം’മിന് ഗർജ്ജിക്കുന്നതെന്നർത്ഥം. ‘തലാസ്സ’ എന്ന ഗ്രീക്കുപദത്തിന് ഉപ്പുള്ളതു എന്നായിരിക്കണം അർത്ഥം. പഴയനിയമകാലത്തെ പ്രധാന സമുദ്രം മെഡിറ്ററേനിയൻ ആയിരുന്നു. പലസ്തീന്റെ പടിഞ്ഞാറാണു മെഡിറ്ററേനിയൻ സമുദം. തന്മൂലം ‘യാമിനു’ പടിഞ്ഞാറെന്നർത്ഥവും ലഭിച്ചു. സമുദ്രത്തെമാത മാത്രല്ല, പലസ്തീനിലുള്ള തടാകങ്ങളെയും (ശുദ്ധജലമുള്ളവയും ഉപ്പുവെള്ളമുള്ളവയും) എബ്രായർ കടൽ (യാം) എന്നുവിളിച്ചിരുന്നു.

    • Read more about കടലുകൾ. (Oceans)
  • ഏഫോദ്. (Ephod).

    മഹാപുരോഹിതന്റെ ധരിക്കുന്ന സവിശേഷവസ്ത്രം. സ്വർണ്ണം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. അതിന്റെ രണ്ടറ്റത്തും ചേർന്ന് രണ്ടു ചുമൽക്കണ്ടം (തോൾവാർ) ഉണ്ട്. ഏഫോദിനു രണ്ടു ഭാഗങ്ങളുണ്ട്. ഒരു ഭാഗം പുറകുവശത്തെയും ഒരു ഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണ കൊളുത്തുകൊണ്ട് ബന്ധിക്കും. രണ്ടു ഗോമേദക കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽ ക്കണ്ടത്തിൽ ഉറപ്പിക്കും. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചു രണ്ടു സരപ്പൊളി നിർമ്മിച്ച് സ്വർണ്ണത്തകിടിൽ ബന്ധിക്കും.

    • Read more about ഏഫോദ്. (Ephod).
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.

    1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)

    2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)

    3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)

    4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)

    5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)

    6. ആമേന്‍  (വെളി.3:14)

    7. ഇടയശ്രേഷ്ഠന്‍  (1.പത്രോ.5:4)

    8. ഇമ്മാനുവേല്‍ (മത്താ.1:23)

    9. ഉദയ നക്ഷത്രം  (വെളി.22:16)

    10. എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)

    11. ഏക മധ്യസ്ഥന്‍ (1 .തിമോ.2:5)

    12. ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)

    • Read more about ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 10
  • Page 11
  • Page 12
  • Page 13
  • Current page 14
  • Page 15
  • Page 16
  • Page 17
  • Page 18
  • …
  • Next page ››
  • Last page Last »

Recommended

  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ശുബ്ക്കോനോ
  • ആരാണു നിന്റെ സുഹൃത്ത്
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • ബന്ധങ്ങൾ
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ബൈബിൾ.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ഊറാറ ചുറ്റിയ കുരിശ്.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • Church Fathers Memorial Day
  • ആരാണ് നമ്മുടെ ദൈവം?
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • കുമ്പിടീൽ
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • Tablet. തബ്ലൈത്താ.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • വലിയനോമ്പ്
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ഏഴിന്റെ പ്രാധാന്യം
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കന്തീല ശുശ്രൂഷ.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved