Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഇരുപത്തുനാലു മൂപ്പന്മാർ.

    അപ്പോസ്തോലനായ യോഹന്നാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. സിംഹാസനത്തിനു ചുറ്റും പൊൻകിരീടം ധരിച്ച ഇരുപത്തിനാലു മൂപ്പന്മാർ ഇരിക്കുകയായിരുന്നു. (വെളി, 4:4, 5:8, 11:16, 19:4). ഈ മൂപ്പന്മാർ സ്വർഗ്ഗീയ ജീവികളാണെന്നും, ദൂതന്മാരാണന്നും, മനുഷ്യരുടെ പ്രതിനിധികളാണെന്നും, സഭയുടെ പ്രതിനിധികളാണെന്നും അഭിപ്രായഭേദങ്ങളുണ്ട്.

    A. മൂപ്പന്മാർ ദൈവദൂതന്മാർ:

    1. അവർ സ്വർഗ്ഗത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും ദൈവത്തിനു സ്തുതി പാടുന്നതിനും നേതൃത്വം വഹിക്കുന്ന തേജസ്സുള്ള സ്വർഗ്ഗീയ ജീവികളാണ്.

    • Read more about ഇരുപത്തുനാലു മൂപ്പന്മാർ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.

    വിശ്വാസജീവിതത്തിൻ്റെ അഭിവൃദ്ധിക്കും പക്വതയ്ക്കും ആവശ്യമായ അനേകം മുന്നറിയിപ്പുകൾ എബ്രായലേഖനത്തിൽ ഉണ്ട്. അതിനെ അഞ്ചു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-4:1, 5:11-6:20, 10:26-39, 12:14-29), ഏഴു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-19, 4:1-13, 5:11-6:12, 10:19-31, 12:14-17, 12:25-29) വേദപഠിതാക്കൾ വിഭജിച്ചു പഠിക്കാറുണ്ട്. എന്നാൽ അഞ്ചും, ഏഴും മുന്നറിയിപ്പിനുള്ളിൽ, ഉപമുന്നറിയിപ്പുകളും ഉൾപ്പിരിവുകളുമായി അനേകം മുന്നറിയിപ്പുകൾ അടങ്ങിയിട്ടുണ്ട്. അത് ചുവടെ ചേർക്കുന്നു:

    1. വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധയോടെ കരുതിക്കൊൾക. (2:1).

    • Read more about എബ്രായലേഖന മുന്നറിയിപ്പുകൾ.
  • പഴയനിയമം പുതിയനിയമത്തിൽ.

    1. മത്താ, 1:22 = യെശ, 7:14

    2. മത്താ, 2:6 = 2.ശമൂ, 5:2

    3. മത്താ, 2:6 = മീഖാ, 5:2  

    4. മത്താ, 2:15 = ഹോശേ, 11:1  

    5. മത്താ, 2:17 = യിരെ, 31:15  

    6. മത്താ, 2:23 = ന്യായാ, 13:5  

    7. മത്താ, 2:23 = യെശ, 11:1  

    8. മത്താ, 3:3 = യെശ, 40:3  

    9. മത്താ, 3:17 = ഉല്പ 22:2  

    10. മത്താ, 3:17 = സങ്കീ, 2:7  

    11. മത്താ, 3:17 = യെശ, 42:1  

    12. മത്താ, 4:4 = ആവ, 8:3  

    13. മത്താ, 4:6 = സങ്കീ, 91:11  

    14. മത്താ, 4:6 = സങ്കീ, 91:12  

    15. മത്താ, 4:7 = ആവ, 6:16  

    • Read more about പഴയനിയമം പുതിയനിയമത്തിൽ.
  • യേശുവിന്റെ വംശാവലി.

    ആദാം മുതൽ ദാവീദിൻ്റെ പുത്രനായ നാഥാനിലൂടെ അമ്മയായ മറിയവഴി എഴുപത്താഞ്ചാമത്തെ തലമുറ ക്രിസ്തുവിൽ എത്തുന്നു. ദാവീദിന്റെ പുത്രനായ ശലോമോനിലൂടെ വളർത്തച്ഛനായ യോസേഫ് വഴി അറുപത്തിനാലാമത്തെ തലമുറയാണ് യേശുക്രിസ്തു. (1.ദിന 1-3 മത്താ 1:1-16, ലൂക്കോ 3:23-38).

    0. ആദാം

    1. ശേത്ത്

    2. എനോശ്

    3. കയിനാൻ

    4. മലെല്യേൽ

    5. യാരെദ്

    6. ഹാനോക്ക്

    7. മെഥൂശലാ

    8. ലാമെക്ക്

    9. നോഹ

    10. ശേം

    11. അർഫക്സാദ്

    12. കയിനാൻ

    13. ശലാം

    14. ഏബെർ

    15. ഫാലെഗ്

    16. രെഗു

    17. സെരൂഗ്

    18. നാഹോർ

    19. തേരഹ്

    20. അബ്രഹാം

    • Read more about യേശുവിന്റെ വംശാവലി.
  • സ്ത്രീധനം. (Dowry).

    സ്ത്രീധനത്തെ കുറിക്കാൻ ‘മൊഹർ’ (Mohar) എന്ന എബ്രായ പദം മൂന്നിടത്തുണ്ട്. (ഉല്പ 34:12; പുറ 22:17; 1ശമൂ, 18:25). ഭാര്യയ്ക്കുവേണ്ടി നൽകുന്ന വില എന്നാണ് മോഹറിനർത്ഥം. വിവാഹം ക്രമീകരിക്കുമ്പോൾ പിതാവിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ വിവാഹാർത്ഥി വധുവിനു സ്ത്രീധനവും വധുവിന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും സമ്മാനങ്ങളും നൽകും. വളരെ പ്രാചീനകാലത്തു ചില പ്രത്യേക സന്ദർഭങ്ങളിൽ വധുവിനു ഓഹരിയും ലഭിച്ചിരുന്നു: (യോശു 15:18,19). യിസ്രായേല്യർ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വധുവിനെ വിലയ്ക്കു വാങ്ങിയിരുന്നു എന്ന ധാരണ സന്ദിഗ്ദ്ധമാണ്. പഴയനിയമത്തിലെ മൊഹർ വിലപ്പണം അല്ല; വധുവിനുള്ള ദാനം മാത്രമാണ്.

    • Read more about സ്ത്രീധനം. (Dowry).
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?

    1. ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്?

    ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ (തട്ട്) പാത്രം ഭൂമിയുടേയും മുകളിലത്തേത് (തട്ട്) സ്വർഗ്ഗത്തിന്റെയും പ്രതീകമാണ്. അതിലെ കരി - പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും, അഗ്നി - പാപികളെ ശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയും തീക്കനൽ - രൂപാന്തരപ്പെട്ട മനുഷ്യനെയും സൂചിപ്പിക്കുന്നു.

    • Read more about ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ഭവന ശുദ്ധീകരണം.

    പരിശുദ്ധ സുറിയാനി സഭയുടെ വിശ്വാസം അനുസരിച്ച്‌ ശുദ്ധമുള്ള ഉയിർപ്പ്‌ പെരുന്നാൾ മുതൽ പെന്തകോസ്തിവരെയുള്ള ദിവസങ്ങളിൽ നാം പാർക്കുന്നതായ ഭവനങ്ങൾ ശുദ്ധീകരിക്കുക പതിവാണ്. സ്വർഗ്ഗീയ കനാനിലേക്ക്‌ തന്റെ മണവാളനോടൊത്ത്‌ യാത്രചെയ്യുവാൻ തയ്യാറായി നിൽക്കുന്ന മണവാട്ടിയുടെ യാത്രാ സന്നദ്ധതയായി പരിശുദ്ധ സഭ ഈ കർമ്മത്തെ വിശേഷിപ്പിക്കുന്നു.

    പുറപ്പാട് 12:6-7.

    ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽ സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

    • Read more about ഭവന ശുദ്ധീകരണം.
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.

    ആമുഖം.

    'വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും' എന്ന ഈ പുസ്തകത്തിൽ ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെയും പതിമൂന്നു ശ്ലീഹന്മാരുടെയും ജീവചരിത്രങ്ങളാണ് ഉൾപ്പെടുത്തിരിക്കുന്നത്. സണ്ടേസ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ ജീവചരിത്രസംഗ്രഹം പ്രയോജന 
    പ്പെടുമെന്നു കരുതുന്നു.

    • Read more about വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).

    അ

    • Read more about ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • അപ്പൊസ്തലന്മാർ

    'അപ്പൊസ്തലൻ' എന്ന പദത്തിനർത്ഥം 'അയക്കപ്പെട്ടവൻ' അഥവാ പ്രേക്ഷിതൻ എന്നാണ്. ആ അർത്ഥത്തിൽ ആകെ 91/93 അപ്പൊസ്തലന്മാരുണ്ട്.

    • Read more about അപ്പൊസ്തലന്മാർ

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 12
  • Page 13
  • Page 14
  • Page 15
  • Current page 16
  • Page 17
  • Page 18
  • Page 19
  • Page 20
  • …
  • Next page ››
  • Last page Last »

Recommended

  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • എന്റെ ജനം
  • കുടുംബയോഗം.
  • തൊഴിലുകൾ. (Occupations).
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ക്രിസ്തു എന്ന നേട്ടം.
  • വിശ്വാസ സംരക്ഷകരാവുക.
  • പതിനെട്ടിട
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • വിശുദ്ധ മദ്ബഹാ.
  • ആഹാസിന്റെ ഘടികാരം. (Clock).
  • ''പിയത്ത''
  • സാറാഫുകൾ
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • യേശു പണിയുന്നു.
  • നാശം വിതച്ച ആസക്തികൾ
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • ആദ്യാചാര്യത്വം....
  • 72 പദവികള്‍
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • മെനൊരാ.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • ഒലിവു മരം (Olea europaea)
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ആരാണു നിന്റെ സുഹൃത്ത്
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • വി.കുർബാനയപ്പം
  • Tablet. തബ്ലൈത്താ.
  • പട്ടക്കാരോട് ഒരപേക്ഷ.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • വിശുദ്ധ മൂറോന്‍.
  • ജീവവൃക്ഷം. (Tree of life).
  • ചമ്മട്ടി.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved