Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ

    🔹ഗൗനിക്കുക എന്ന പദം ഇപ്പോൾ അന്യം നിന്നു പോയിട്ടുണ്ട്. ഇപ്പോൾ എല്ലാവരും mind ചെയ്യുക എന്നാണ് പൊതുവെ (നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ) പറയാറുള്ളത്. പഴയ മലയാളം സിനിമകളിലൂടെ കടന്നുപോയാൽ ഇത് വ്യക്തമാകും.

    ഗൗനിക്കുന്നില്ല - mind ചെയ്യുന്നില്ല

    🔹ഗുമസ്തൻ (പേർഷ്യൻ) എന്ന പദം മലയാളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ ഇംഗ്ലീഷ് പദമായ clerk ആണ് അധികം ആളുകളും ഉപയോഗിക്കുന്നത്.

    🔹ശിപായി (പേർഷ്യൻ) എന്ന പദത്തിന് പകരം ഇപ്പോൾ മലയാളത്തിൽ ഉപയോഗിക്കുന്നത് ഇംഗ്ലീഷ് പദമായ peon ആണ്.

    🔹തെല്ലും എന്ന പദം അന്യം നിന്ന് പോയിട്ടുണ്ട്. ഇപ്പോൾ പൊതുവെ ഒട്ടും, അൽപം പോലും എന്നൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

    • Read more about മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.

    തണ്യവരും വേണ്ടാതിനവും
    എന്നിൽ ദുഷ്കരമാക്കല്ലേ

    വേണ്ടാതിനം = Nonsense, foolishness, മഠയത്തരങ്ങൾ.

    യഹൂദന്മാർ ഇപ്പോഴും ഈ ദിവസങ്ങൾ ശുഭ  കാര്യങ്ങൾക്ക ഒഴിവാക്കുന്നു. അവർ യുദ്ധത്തിൽ തോറ്റ ദിവസങ്ങളാണ്.

    കുന്ദകുളം പോലെയുള്ള ചിലസ്ഥലങ്ങളിൽ ഈ ദിവസങ്ങളിൾ ശുഭകാര്യങ്ങൾ ചെയ്യുകയോ ഈ ദിവസങ്ങളിൾ ഗർഭിണികളെ വിളിച്ചോണ്ടു പോകുന്ന ചടങ്ങ് നടത്തുകയോ ചെയ്യാറില്ല.

    ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 

    • Read more about തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).

    ദുഃഖ ശനിയാഴ്ചയെ പരിശുദ്ധ സഭ അറിയിപ്പിന്റെ ശനി എന്ന് വിളിക്കുന്നു.

    • Read more about അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • പുതുഞായറാഴ്ച

    സംശയം വിശ്വാസത്തെ ഉറപ്പിക്കും. (യോഹന്നാൻ 20:19-31, പുതുഞായറാഴ്ച).
    വിശുദ്ധിയുടെ 50 നോമ്പും പുതുക്കത്തിന്റെ ഉയിർപ്പു പെരുന്നാളിന് ശേഷം നാമിതാ ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള പുതുഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്.

    • Read more about പുതുഞായറാഴ്ച
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്

    1. ദെെവമാതാവിനോടുള്ള കുക്കിലിയോൻ....... സങ്കീ45;9-11

    2. പരിശുദ്ധന്മാരുടെ കുക്കിലിയോൻ....... സങ്കീ92;12,14

    3. വാങ്ങിപ്പോയ വെെദിരുടെ കുക്കിലിയോൻ. സങ്കീ132;9,10

    4. സ്ലീബായുടെ  കുക്കിലിയോൻ. സങ്കീ44;5,7

    5. വാങ്ങിപ്പോയവരുടെ കുക്കിലിയോൻ. സങ്കീ103;13,15

    6. പൗലോസ് ശ്ലീഹാ ധന്യൻ....... ഗലാ.1;8

    7. യജമാനൻ വരുമന്നേരത്ത്...... ലൂക്കോ.12;37

    8. രാജ്യത്തിൻ വാതിൽ....മത്തായി7;13,14

    9. ഋജുമതികൾക്കിരുളിൽ....സങ്കീ.112;14

    10. ഭാഗ്യനിധീ മറിയാമേ.......ലൂക്കോ1;48

    11. ഞാൻ സത്യപ്രഭ ....മത്താ.5;14,യോഹ8;12

    12. ജീവകരം മൃതികരം.....മത്താ.7;14

    • Read more about നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ബൈബിളിലെ പേരുകൾ

    ബൈബിളിലെ പേരുകൾ. 
    (മുഴുവൻ പേരുകളും, അർത്ഥവും, വേദഭാഗവും).

    അ

    1. അംബ്ലിയാത്തൊസ് (വിശാലമായ) റോമ, 16:8.

    2. അംസി (ശക്തൻ) 1ദി, 6:46.

    3. അക്ബോർ (ചുണ്ടെലി) ഉല്പ, 36:38.

    4. അക്ശാപ്പ് (ആഭിചാരം) യോശു, 12:20.

    5. അക്കാൻ (പിണഞ്ഞത്) ഉല്പ, 36:27.

    6. അക്കൂബ് (വഞ്ചകൻ) 1ദിന, 3:24.

    7. അക്വിലാസ് (കഴുകൻ) പ്രവൃ, 18:2.

    8. അഖായിക്കൊസ് (അഖായക്കാരൻ) 1കൊരി, 16:17.

    9. അഗബൊസ് (വെട്ടുക്കിളി) പ്രവൃ, 11:28.

    10. അഗ്രിപ്പാവ് (ജനനത്തിൽ വേദനയുണ്ടാക്കുന്നവൻ) പ്രവൃ, 25:13.

    11. അത്ഥായി (ഉചിതമായ) 1ദിന, 2:35.

    • Read more about ബൈബിളിലെ പേരുകൾ
  • വലയ വെള്ളിയാഴ്ച

    'ദുഃഖവെള്ളിയാഴ്ച' എന്നത് മലങ്കരയിൽ മാത്രമുള്ള ഒരു പ്രയോഗമാണ്. സുറിയാനി ഭാഷയിൽ Arabtho Rabo. എന്നാണ് പറയുക. അതിന്റെ അർത്ഥം 'വലിയ വെള്ളിയാഴ്ച' എന്നുതന്നെയാണ്. (ഇംഗ്ലീഷിൽ ഗ്രേറ്റ് ഫ്രൈഡേ) എന്നാൽ ഗുഡ് ഫ്രൈഡേ Good Friday എന്നുള്ള പ്രയോഗം Anglican സഭകളിൽനിന്നും ഇന്ത്യയിൽ വന്നു ചേർന്നതാണ്. 15, 16 നൂറ്റാണ്ടുകളിൽ വിശുദ്ധ എന്ന പദത്തിന് വേണ്ടി ഗുഡ് (Good) എന്നുള്ള ഇംഗ്ലീഷ് വാക്കു ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഗുഡ് ഫ്രൈഡേ എന്ന പദത്തിന് "വിശുദ്ധ വെള്ളിയാഴ്ച" എന്ന് മാത്രമേ അർത്ഥമുള്ളൂ, ആ പ്രയോഗം ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ വന്നുചേർന്നതാണ്.

    • Read more about വലയ വെള്ളിയാഴ്ച
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?

    (ഒരു ഗ്രന്ഥം എഴുതേണ്ട വിഷയമാണിത്. ചുരുക്കം മാത്രം എഴുതുന്നു).

    1. വൈദികന്‍ ആരാകുന്നു?

    • Read more about ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".

    ഏതു പ്രതിസന്ധികളിലും സന്തോഷിക്കുവാൻ കഴിയുന്നതു ഒരു ദൈവപൈതലിനു മാത്രമാണു. മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മകനായ ഫിലിപ്പു രാജാവു B.C 353 ൽ പിടിച്ചെടുത്ത പട്ടണത്തിനു തൻ്റെ പേരു നൽകി. അതാണ് ഫിലിപ്പ്യ പട്ടണം. പൗലൊസ് അപ്പൊസ്തലൻ യൂറോപ്പിൽ സ്ഥാപിച്ച ആദ്യത്തെ സഭയാണ് ഫിലിപ്പ്യ സഭ. ഈ സഭയുമായി പൗലൊസ് അപ്പൊസ്തലനു ഒരു ആത്മബന്ധം ഉണ്ടായിരുന്നു. കാരണം തൻ്റെ കഷ്ടപ്പാടിലും ആവശ്യങ്ങളിലും വളരെ കൂട്ടായ്മ കാണിച്ച സഭയാണ് ഫിലിപ്പ്യ സഭ. അതിനാൽ പൗലൊസ് താൻ റോമൻ കാരാഗ്യഹത്തിലായിരുന്നപ്പോഴും ഈ സഭയെ മറന്നില്ല. അതിനാൽ വളരെ മനോഹരമായ ഒരു ലേഖനം പൗലൊസ് അവർക്കെഴുതി.

    • Read more about "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.

    കഴിഞ്ഞ നൂറ്റാണ്ടിൽ 1907-നു ശേഷം ഉടലെടുത്ത പല നൂതന സഭകളുടെയും ആവീര്‍ഭാവത്തിനു ശേഷം പൗരോഹിത്യത്തെപ്പറ്റി പരിശുദ്ധ സഭയില്‍ അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ സംശയങ്ങളെ വേദപുസ്തക അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം.

    എല്ലാരും പുരോഹിതന്മാരോ?

    • Read more about ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 16
  • Page 17
  • Page 18
  • Page 19
  • Current page 20
  • Page 21
  • Page 22
  • Page 23
  • Page 24
  • …
  • Next page ››
  • Last page Last »

Recommended

  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ആഹാസിന്റെ ഘടികാരം. (Clock).
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • നാവ് എന്ന തീ
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ജീവവൃക്ഷം. (Tree of life).
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • പിച്ചള സർപ്പം.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • അത്യാഗ്രഹം
  • സുറിയാനി സഭയും കൊന്തയും.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • മാവുർബോ
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • ചമ്മട്ടി.
  • പുതുഞായറാഴ്ച
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ഊറാറ
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • എന്താണ് ഗൂദാ?
  • സംഗീതം എന്ന ഔഷധം. Music Therapy
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ഷണ്ഡൻ്റെ മാനസാന്തരം.
  • റമ്പാൻ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • നാശം വിതച്ച ആസക്തികൾ
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ക്നാനായകാർ.
  • തൊഴിലുകൾ. (Occupations).
  • അതിഭക്ഷണം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved