Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ചെറുതാക്കലല്ല എളുപ്പവഴി.

    നമ്മൾ എവിടെയാണ് പോകുന്നത്? എന്താണ് ചെയ്യുന്നത്? വായിക്കുന്നവർ എന്താണ് വായിക്കുന്നത്? എന്താണ് നമുക്ക് എന്തെങ്കിലും അർത്ഥം (meaning) നൽകുന്നത്? Meaning കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നമ്മൾ അതുപേക്ഷിക്കും. ഗാന്ധിസം എന്ന meaning നഷ്ടപ്പെട്ടപ്പോൾ ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ക്രിസ്ത്യൻ കലകൾ (മാർഗ്ഗംകളി) നമ്മൾ ഉപേക്ഷിച്ചു. മുതലാളിത്തത്തിൽ ഗാന്ധിസത്തിനോ സിനിമ കാലത്തു മാർഗ്ഗംകളിക്കോ പിടിച്ചു നിക്കാനായില്ല. ക്യാപ്സ്യൂൾ പരുവം ആക്കിയിട്ടും കഥകളി മരിച്ചു. പുതിയ തലമുറയ്ക്ക് അതിൽ അർത്ഥം കണ്ടെത്താൻ കഴിഞ്ഞില്ല. യുറോപ്പിലെ ഗ്രീക്ക് ഓർത്തഡോൿസ്‌ പള്ളികളിൽ പെസഹാ വ്യാഴാഴ്ച്ച രാത്രി മുഴുവൻ ആളുണ്ടാകും.

    • Read more about ചെറുതാക്കലല്ല എളുപ്പവഴി.
  • "ഗാഫോർ"

    ഇതൊരു അത്യപൂർവ മരമാണ്. ഇനി ലോകത്ത് തന്നെ രണ്ടേ രണ്ട് വൃക്ഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ശാസ്ത്രലോകം പറയുന്നത്. അത്ഭുതം എന്നേ പറയുന്നുള്ളൂ. അത് രണ്ടും ഭാരതത്തിലാണ് എന്ന് മാത്രവുമല്ല, പ്രകൃതി കനിഞ്ഞരുളിയ നമ്മുടെ കൊച്ചു കേരളത്തിലാണ്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ "ഗവി"യിലാണ് ഈ രണ്ട് മരങ്ങളും അവശേഷിക്കുന്നത്.

    • Read more about "ഗാഫോർ"
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???

    ക്രൈസ്തവസഭ വിവാഹത്തെ ഒരു ചടങ്ങായല്ല കൂദാശയായാണ് നടത്തുന്നത് ...ഇന്ന് നമ്മുടെ വിവാഹമെല്ലാം ഒരു കൂദാശ എന്നനിലയിൽ ആണോ നടത്തപ്പെടുന്നത് ???.

    • Read more about ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • "കപ്യാര്‍"

    ലത്തീന്‍ ഭാഷയിലെ കപ്യാരിയൂസ്‌ (Capiarius) എന്ന വാക്കില്‍ നിന്നാണ് 'കപ്യാര്‍' എന്ന പദമുണ്ടായത് എന്ന് പറയപ്പെടുന്നു. "ശുദ്ധതയുടെ സൂക്ഷിപ്പുകാരന്‍, നിക്ഷേപലായ കാര്യസ്ഥന്‍" എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. ദൈവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍, തിരു വസ്ത്രങ്ങള്‍ വിശുദ്ധ തൈലങ്ങള്‍ എന്നിവ സൂക്ഷിക്കുവാന്‍ വിശുദ്ധ മദ്ബഹയോട് ചേര്‍ന്ന് ഒരു മുറി ഒരുക്കുന്ന പതിവു മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു ഈ മുറിക്ക് നിക്ഷേപലയങ്ങള്‍ (ബസ്ഗാസ മുറികൾ) എന്ന് പറഞ്ഞിരുന്നു അതിന്‍റെ സൂകഷിപ്പുകാരന് കപ്യാരിയൂസ്‌ എന്ന് പേർ വിളിച്ചിരുന്നു.

    • Read more about "കപ്യാര്‍"
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത

    സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച് പേത്രത്താ എന്നത് വിഭവസമൃദ്ധമായ ഭക്ഷണത്തിന്‍റെ ആഘോഷമാണ്. ഭവനത്തിലെല്ലാവരും ഒത്തുചേര്‍ന്ന് മത്സ്യമാംസാദികള്‍ ഉള്‍പ്പടെയുള്ള സ്വാദിഷ്ഠമായ വിരുന്നിൽ പങ്കെടുത്ത് സുഭിക്ഷമായ ഭക്ഷണങ്ങളോടുകൂടി പേത്രത്ത ആഘോഷിക്കുന്നു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയോടെ തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും നോമ്പ് ദിനങ്ങളാരംഭിക്കുന്നു. അമ്പതു നോമ്പിനു തലേന്ന് രാത്രിയിൽ (വലിയ നോമ്പാരംഭിക്കുന്ന തിങ്കളാഴ്ചയുടെ തലേന്നാണിത്) സുറിയാനി ക്രിസ്ത്യാനികളുടെ വീടുകളിൽ മാത്രം ആഘോഷിച്ചിരുന്നതാണ് പേത്രത്താ.

    • Read more about സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?

    സാധാരണ താഴെ കാണുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും നാം കുരിശു വരയ്ക്കണം.

    • Read more about എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)

    സുറിയാനി സഭാപിതാക്കന്മാരില്‍ പ്രശസ്തനായ ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്നു മോര്‍ അഫ്രേം. സിറിയാക്കാരന്‍ അഫ്രേം (Ephrem the Syrian), സുറിയാനിക്കാരുടെ സൂര്യന്‍ (Sun of Syrians), സഭയുടെ തൂണ് (Pillar of the Church) എന്ന പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു.

    • Read more about പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • ശുബ്ക്കോനോ

    വലിയ നോമ്പിന്റെ തുടക്കം. ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്. ശരീരവും മനസ്സും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയിർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസ്സുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാല്പതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽക്കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയിർത്തെഴുന്നേല്പിലും പങ്കാളികളാകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം.

    • Read more about ശുബ്ക്കോനോ
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )

    വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്പമായി ഒന്ന് ധ്യാനിക്കാം.

    • Read more about Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു

    പി.എം. കൊച്ചു കുറു ജനിച്ചത്‌ 1879 ഒക്ടോബർ 28 നു ആണ്.. മൂവാറ്റുപുഴയ്ക്കു  അടുത്തുള്ള വാളകം പഴയചിരങ്ങര കുടുംബത്തിൽ ആണ്  അദ്ധേഹത്തിന്റെ ജനനം .. ധാരാളം ഗാനങ്ങൾ അദ്ദേഹം ക്രിസ്തീയ ലോകത്തിനു നല്കി.. അതിൽ പ്രശസ്തമായ പ്രഭാത കീർത്തനങ്ങളിൽ ഒന്നാണ്.. ഈ ഗാനം ... അദ്ധേഹത്തിന്റെ പ്രധാന ജോലി കാലികളെ മേയ്ക്കുന്നതയിരുന്നു .. അങ്ങനെ ഒരികൽ ദൈവം ചെയുന്ന നന്മകൾ ഓര്ത് ദൈവത്തെ അതിരാവിലെ മഹുത്വപെടുത്താൻ അദ്ദേഹം എഴുതിയതാണ് "മനമേ പക്ഷി ഗണങ്ങൾ.." ഒരു കാലത്ത് നേരം വെളുക്കുന്നതിനു മുന്‍പ് എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ഈ ഗാനം കേള്‍ക്കാമായിരുന്നു ...

    • Read more about മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 20
  • Page 21
  • Page 22
  • Page 23
  • Current page 24
  • Page 25
  • Page 26
  • Page 27
  • Page 28
  • …
  • Next page ››
  • Last page Last »

Recommended

  • പെസഹാ പെരുന്നാള്‍
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • വലയ വെള്ളിയാഴ്ച
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • 72 പദവികള്‍
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • കാലഗണനയുടെ ABCDE.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • പട്ടക്കാരോട് ഒരപേക്ഷ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • തിരുശേഷിപ്പുകളപ്പറ്റി
  • സംഗീതം മരിക്കില്ല.
  • പ്രധാന മാലാഖമാർ
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • പുതുഞായറാഴ്ച
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • അന്നദാനം മഹാ ദാനം".
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • പുതിയ മനുഷ്യനെ ധരിക്കുക.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • കുടുംബയോഗം.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • നേരം പുലരും മുമ്പേ
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ശുബ്ക്കോനോ
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • വലിയനോമ്പ്
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • വിശുദ്ധ മദ്ബഹാ.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • കർത്തൃപ്രാർത്ഥന.
  • കഴുത മറന്നുപോയ സത്യം
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ക്നാനായകാർ.
  • എന്താണ് ഗൂദാ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved