നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
‘ലീപ് ഇയര്‍ ’ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ്. കലണ്ടര്‍ മാസങ്ങള്‍ ലോകത്തിന് സമ്മനിച്ചതില്‍ ജൂലിയസ് സീസറിന്റെ പങ്ക് ചെറുതല്ല.
ചരിത്രങ്ങള്‍ക്ക് പല കഥകള്‍ പറയാനുണ്ട്, തിരുത്തലുകളുടെയും കൂട്ടിച്ചേര്‍ക്കലിന്റെയും കലവറയാണ് കടന്നു പോയ കാലങ്ങള്‍. അസാധ്യമായി ഒന്നുമില്ലെന്ന തത്വത്തില്‍ ഉറച്ചുനിന്ന് ലോകത്തെ വിറപ്പിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് മുതല്‍ ഹിറ്റ്‌ലര്‍വരെ ചരിത്രത്തില്‍ വെട്ടലും തിരുത്തലും വരുത്തി. അത്തരമൊരു കീറിമുറിക്കലാണ് ഫെബ്രുവരിക്ക് 29 എന്ന ദിവസം സമ്മാനിച്ചത്.