Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ

പത്തു കല്പനകളിൽ ഒമ്പതും പുതിയനിയമത്തിൽ എടുത്തുപറയുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ‘ശബ്ബത്തുനാളിനെ ശുദ്ധീകരിച്ചാൽ ഓർക്ക’ എന്ന നാലാം കല്പന മാത്രം ഒഴിവാക്കി. ഗിരിപ്രഭാഷണത്തിൽ ചില കല്പനകളെ ക്രിസ്തുതന്നെ തന്റെ ശിഷ്യന്മാർക്കു വിശദമാക്കിക്കൊടുത്തു. (മത്താ 6:22,29,30,33,34).

ഒന്നാം കല്പന: “നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം”. (അപ്പൊ 14:15).

രണ്ടാം കല്പന: “കുഞ്ഞുങ്ങളെ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചു കൊൾവിൻ.” (1.യോഹ 5:21).

മൂന്നാം കല്പന: “സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്”. (യാക്കോ 5:12, മത്താ 23:22).

നാലാം കല്പന: ഈ കല്പന പുതിയനിയമത്തിലില്ല.

അഞ്ചാം കല്പ്പന: “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ”. (എഫെ 6:1).

ആറാം കല്പന: “സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു”. (1.യോഹ 2:15).

ഏഴാം കല്പന: “വിഗ്രഹാരാധികൾ, വ്യഭിചാരികൾ... എന്നിവർ ദൈവരാജ്യം അവകാശ മാക്കുകയില്ല”. (1.കൊരി 6:9,10).

എട്ടാം കല്പന: “ഇനി മോഷ്ടിക്കരുത്”. (എഫെ 4:28).

ഒമ്പതാം കല്പന: “അന്യോന്യം ഭോഷ്കു പറയരുത്.” (കൊലൊ 3:9).

പത്താം കല്പന: “അത്യാഗ്രഹം നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്”. (എഫെ 5:3).

ഒന്നാം കല്പന അമ്പതോളം പ്രാവശ്യവും, രണ്ടാം കല്പന പ്രന്തണ്ടു പ്രാവശ്യവും, മൂന്നാം കല്പന നാലു പ്രാവശ്യവും, അഞ്ചാം കല്പന ആറു പ്രാവശ്യവും, ആറാം കല്പന ആറു പ്രാവശ്യവും ഏഴാം കല്പന പ്രന്ത്രണ്ടു പ്രാവശ്യവും, എട്ടാം കല്പന ആറു പ്രാവശ്യവും, ഒമ്പതാം കല്പന നാലു പ്രാവശ്യവും, പത്താം കല്പന ഒമ്പതു പ്രാവശ്യവും പുതിയനിയമത്തിൽ ആവർത്തിച്ചിട്ടുണ്ട്.

1. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ 20:2-3, മത്താ 4:10).

2. ഒരു വിഗ്രഹം ഉണ്ടാക്കരുത്. (പുറ 20:4-6, 1.യോഹ 5:21).

3. യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറ 20:7, മത്താ 5:34 യക്കോ 5:12).

4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്കുക. ഈ കല്പന പുതിയനിയമത്തിലില്ല. (പുറ 20:8, ഗലാ 4:10, കൊലൊ 2:16).

5. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (പുറ 6:12, എഫെ 6:1-3).

6. കൊല ചെയ്യരുത്. (പുറ, 20:13, മത്താ, 5:21-22, 1യോഹ, 3:15).

7. വ്യഭിചാരം ചെയ്യരുത്. (പുറ 20:14, മത്താ 5:27-28, എബ്രാ 13:4).

8. മോഷ്ടിക്കരുത്. (പുറ 15:15, എഫെ 4:28).

9. കള്ളസാക്ഷ്യം പറയരുത്. (പുറ 20:16, എഫെ 4:25, കൊലൊ 3:9).

10. കൂട്ടുകാരൻ്റെ യാതൊന്നും മോഹിക്കരുത്. (പുറ 20:17, കൊലൊ 3:5, റോമ 7:7).

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • മാർഗം കളി
  • ജീവന്റെ തുള്ളി
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • വലയ വെള്ളിയാഴ്ച
  • കഷ്ടാനുഭവാഴ്ച.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • തൊഴിലുകൾ. (Occupations).
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • The first person to wear the Skimo "hood" was St.Antonios
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • നീട്ടലും കുറുക്കലും.
  • സ്തൗമെൻകാലോസ്.
  • ചെറുതായവരെ കരുതുക.
  • സേലൂൻ ബശ്ലോമോ....
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • മരണത്തെ ആസ്വദിക്കാനാവുക
  • സ്ത്രീധനം. (Dowry).
  • പെസഹാ ചിന്തകൾ.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ആരാണ് നമ്മുടെ ദൈവം?
  • ഡിഡാക്കേ
  • നാവ് എന്ന തീ
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • എന്താണ് മൂന്ന് നോമ്പ്?
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • അന്നദാനം മഹാ ദാനം".
  • വിശുദ്ധ ബൈബിൾ.
  • വിശുദ്ധ യാക്കോബ്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved