Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.

    വിമർശനങ്ങളും വിയോജിപ്പുകളും നേരിടേണ്ടി വരുമ്പോൾ, ഒരു സൂക്ഷ്മനിരീക്ഷണം നടത്തണം: എത്ര പേർ എതിർപ്പുമായി വരുന്നുണ്ടെന്നറിയാൻ. ഏതു ക്രീയാത്മക പ്രവൃത്തിക്കും എതിരായി ചില  ശബ്ദളൊക്കെ വരും. അവർ വിരലിലെണ്ണാവുന്നവരെ കാണുകയുള്ളുവെങ്കിലും, ഏറെ ശബ്ദമുണ്ടാക്കാൻ അറിയുന്നവരായതിനാൽ, ഏറെപ്പേരുടെ പ്രതീതി ജനിപ്പിക്കും. ഒന്നോ രണ്ടോ പേർ സൃഷ്ടിക്കുന്ന വിരുദ്ധ ശബ്ദം കൊണ്ട്, പല നല്ല ആളുകളും, ആശയങ്ങളും ഒളിച്ചിരിക്കുകയോ, ഒളിച്ചോടുകയോ ചെയ്തിട്ടുണ്ട്. തവളകളുടെ ഏക വിനോദം, അരോചക ശബ്ദങ്ങൾ പുറപ്പെടുവിക്കുക എന്നതാണ്. അതവരുടെ ജന്മവാസനയായതിനാൽ, അവരെ പഴിചാരുന്നതിൽ അർത്ഥമില്ല.

    • Read more about അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.

    ഒരിക്കൽ ഒരു വേട്ടക്കാരൻ, കൊടുങ്കാട്ടിൽ വഴി തെറ്റി, ദിവസങ്ങളോളം അലഞ്ഞു തിരിയേണ്ടി വന്നു. അപ്പോഴാണ്, ഒരോറഞ്ചു മരം അയാളുടെ ശ്രദ്ധയില്പെട്ടത്. കുറേ ഓറഞ്ചുകൾ അയാൾ ശേഖരിച്ചു. ആദ്യത്തെ ഓറഞ്ചുകഴിച്ചപ്പോൾ, അയാൾക്കു സന്തോഷം അടക്കാനായില്ല. ഏറെ ദിവസങ്ങൾക്കു ശേഷമുള്ള ആദ്യ ഭക്ഷണമായിരുന്നു അത്. രണ്ടാമത്തെ ഓറഞ്ചു കഴിച്ചപ്പോൾ, അത്രയും സന്തോഷമുണ്ടായില്ല. ഓരോ ഓറഞ്ചു കഴിക്കുന്തോറും രുചിയും സംതൃപ്തിയും കുറഞ്ഞു വന്നു. ബാക്കി ഓറഞ്ച്, അയാൾ വലിച്ചെറിഞ്ഞു.

    • Read more about നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • ആരാണു നിന്റെ സുഹൃത്ത്

    വിളവെടുക്കാറായ പാടത്ത്, കിളിശല്യം വർദ്ധിച്ചു വന്നപ്പോൾ, കിളികളെ പിടിക്കാൻ കർഷകൻ വല വിരിച്ചു. പിറ്റേ ദിവസം ചെന്നു നോക്കുമ്പോൾ, ധാരാളം കിളികളും ഒരു കൊക്കും വലയ്ക്കകത്തുണ്ട്. കൊക്കു പറഞ്ഞു: "ഞാൻ അബദ്ധത്തില്പെട്ടു പോയതാണ്. ഞാനൊരു ധാന്യക്കതിർപോലും തിന്നാറില്ലെന്നു താങ്കൾക്കറിയാമല്ലോ? മീൻ തേടി വന്നതാണ്. കിളികളുടെ കൂടെക്കൂടി ഇതിനകത്തായിപ്പോയി!" കർഷകൻ പറഞ്ഞു: "നിനക്കിങ്ങനെ തന്നെ വരണം? കളികൾ പിടിക്കപ്പെട്ടത്, കതിരു തിന്നതിൻ്റെ പേരിലും, നീ പിടിക്കപ്പെട്ടത്, കിളികളുടെ കൂടെ ചങ്ങാത്തം കൂടിയതിൻ്റെ പേരിലും".

    • Read more about ആരാണു നിന്റെ സുഹൃത്ത്
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം

    റയിൽവേ സ്റ്റഷനിൽ വച്ചാണ് ആ യാത്രക്കാരൻ പത്രം വിൽക്കുന്ന കുട്ടിയെ കണ്ടത്. പത്രം വാങ്ങാൻ താല്പര്യമുണ്ടായിരുന്നെങ്കിലും, കൈയിൽ ചില്ലറയില്ലാഞ്ഞതുകൊണ്ടു വേണ്ടായെന്നു വച്ചു. എങ്കിലും, അയാളുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ കുട്ടി അയാൾക്കു പത്രം കൊടുത്തു.

    • Read more about കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • മൗനം വിദ്വാനു ഭൂഷണം.

    ഒരു ഓട്ടോ ഡ്രൈവർ, യാത്രക്കാരനുമായി ട്രാഫിക് സിഗ്നലിലെത്തി. അപ്പോൾ അംഗപരിമിതിയുള്ള ഒരാൾ ഭിക്ഷ
    ചോദിച്ചുകൊണ്ട്, അവരെ സമീപിച്ചു. ഡ്രൈവർ അയാളെ ശ്രദ്ധിച്ചതേയില്ല. എന്നാൽ, പുറകിലിരുന്ന യാത്രക്കാരൻ അയാൾക്കു പണം നൽകി. അയാൾ ഡ്രൈവറെ ഉപദേശിക്കാനും തുനിഞ്ഞു: "താങ്കളും പണം സമ്പാദിക്കുന്നില്ലേ? ഒരു രൂപയെങ്കിലും ആ ഭിക്ഷക്കാരനു നൽകാമായിരുന്നില്ലേ?", അയാൾ ചോദിച്ചു.

    • Read more about മൗനം വിദ്വാനു ഭൂഷണം.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം

    മുറിയിൽ വെളിച്ചം ഉണ്ടായിരുന്നതിനാൽ, കള്ളൻ അകത്തു കയറാതെ പുറത്തു തന്നെ നിന്നു. അകത്തക്കു് ഒളിഞ്ഞു നോക്കിയപ്പോൾ, ഒരു വയോധിക മേശപ്പുറത്തു നിന്ന്, ഇൻഹേലർ എടുക്കാൻ ശ്രമിക്കുന്നതാണ് അയാൾ കണ്ടതു്. പക്ഷേ, ഓരോ ശ്രമത്തിനിടയിലും, അതു ദൂരേക്കു തെന്നിപ്പോകുന്നു. കളളൻ രണ്ടും കല്പിച്ച്, ജനാലയിലൂടെ കയ്യിട്ടു, അതെടുത്ത് അവർക്കു കൊടുത്തു. കള്ളനാണെന്നു മനസ്സിലായെങ്കിലും, വയോധിക അയാളെ അകത്തേക്കു ക്ഷണിച്ചു. "ഞാൻ ആദ്യമായാണ് ഒരു കള്ളനെ കാണുന്നതു്", അവർ അയാളോടു പറഞ്ഞു.

    • Read more about മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.

    വിട്ടു കളയേണ്ടവയെ വിട്ടുകളയാൻ നമുക്കാകണം. മറ്റുള്ളവരുടെ  വിടുവായ്ത്തങ്ങൾക്കു വില കൊടുത്താൽ, നഷ്ടപ്പെടുത്തേണ്ടി വരുന്നത്, സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും. 
    ആർക്കും ആരേക്കുറിച്ചും, എന്തിനേക്കുറിച്ചും അഭിപ്രായങ്ങൾ പറയാം അവയെ വിലമതിക്കണോ, വിട്ടു കളയണോ എന്നതു കേൾക്കുന്നവരുടെ തെരഞ്ഞെടുപ്പാണ്.

    • Read more about വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.

    ഒരു കച്ചവടക്കാരൻ കടയടച്ച്, ബസിൽ വീട്ടിലേക്കു പോകുകയായിരുന്നു. പണമടങ്ങിയ ബാഗും അയാളുടെ കൈവശവുണ്ടായിരുന്നു. പകലിലെ അദ്ധ്വാന ക്ഷീണത്താൽ, കുറച്ചു നേരം അയാൾ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ, തൻ്റെ ബാഗ് മോഷണം പോയെന്നയാൾക്കു മനസ്സിലായി. സഹയാത്രികരെല്ലാം ചുറ്റും കൂടി. അതിലൊരാൾ പറഞ്ഞു: "പണമുള്ള ബാഗും കയ്യിൽ വച്ച് ഉറങ്ങിയതു പരമാബദ്ധമായി പോയി". മറ്റൊരാൾ പറഞ്ഞു: "പണബാഗുമായി, ബസ്സിൽ കയറാനേ പാടില്ലായിരുന്നു".

    • Read more about ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.

    ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടതയില്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 32:1-2).

    പാപം. (sin).

    • Read more about സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.

    ഒരു മുതൽ മുടക്കും ഇല്ലാതെ മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്ന കാര്യമാണ്, ഉപദേശം. ഉപദേശം നൽകുന്നതിലൂടെ, ഉപദേശകർക്കു യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. എല്ലാം നഷ്ടപ്പെട്ട് ഹൃദയം പൊട്ടി നിൽക്കുന്നവരോട്, കേവലം തലച്ചോറിൻ്റെ ഭാഷയിൽ സംസാരിക്കുന്നത്, വലിയ പാതകമാണ്. വന്നു ചേർന്ന ദുരന്തങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നാലും, ചില 'ആശ്വാസ വാക്കുകൾ'ക്കു മുമ്പിൽ നിയന്ത്രണം നഷപ്പെട്ടു എന്നു വരാം? എന്ത്, എവിടെ പറയണമെന്ന് അറിയാത്ത ഉപദേഷ്ടാക്കൾ, ആപത്തുപോലും അവസരമാക്കും. ഒരാൾക്കു സ്വന്തമായ തീരുമാനം എടുക്കുവാൻ കഴിയാത്തപ്പോഴോ, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴോ, ഉപദേശങ്ങൾക്കു പ്രസക്തിയുണ്ടാകും?

    • Read more about ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Current page 3
  • Page 4
  • Page 5
  • Page 6
  • Next page ››
  • Last page Last »

Recommended

  • കൂദാശകൾ 'ഷോ'കളാക്കരുത്
  • പെസഹാ ചിന്തകൾ.
  • "ഗാഫോർ"
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • സാറാഫുകൾ
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • നാവ് എന്ന തീ
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • എബ്രായരിലെ ക്രിസ്തു.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ജീവവൃക്ഷം. (Tree of life).
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • അമാലോക്യരെ തോല്പിപ്പിൻ
  • സംഗീതം മരിക്കില്ല.
  • ഉപമകൾ.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • പഴയനിയമ പൗരോഹിത്യം.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ക്നാനായകാർ.
  • നസ്രാണിപ്പട
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • മൂന്നും ചാക്കും നോമ്പും.
  • ഉരിയലും ധരിക്കലും.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • പിച്ചള സർപ്പം.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • കന്തീല ശുശ്രൂഷ.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • പെസഹ അപ്പവും & പാലും
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved