മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
സുറിയാനി ഓർത്തഡോക്സ് സഭയിൽ മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്. എന്നാൽ വലിയ നോമ്പിന്റെ സമയത്ത്, ഈസ്റ്റര്‍ കഴിഞ്ഞാല്‍, അതായത് പാതി നോമ്പിന് ശേഷം ഒരു വിശ്വാസി മരണപ്പെട്ടാൽ എത്ര ദിവസം വരെയാണ് നോമ്പ്?