Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.

    യെരുശലേം ദൈവാലയത്തിൻ്റെ മാതൃകയിലാണ് സുറിയാനി സഭയുടെ പള്ളികൾ പണിയുന്നത്. വിശുദ്ധ മാമോദീസ മുങ്ങാത്തവർ മൊണ്ടളത്തിലും വിശ്വാസികൾ പ്രാകാരത്തിലും നിൽക്കുന്നു. അതിനു മുമ്പിൽ അഴികളും അഴിക്കകവും (വിശുദ്ധ സ്ഥലം). അതിൻ്റെ മുമ്പിൽ 3 പടികൾക്ക് മുകളിൽ വിശുദ്ധ മദ്‌ബഹാ എന്ന അതിവിശുദ്ധസ്ഥലം. ഇതിൻ്റെ അപ്പുറം മറ്റൊരു നിർമ്മിതിയില്ല. അതായത് സ്വർഗ്ഗത്തിനപ്പുറം മറ്റൊന്നില്ല. പണ്ട് പുരോഹിതർ അംശവസ്ത്രം ധരിക്കുന്നത് വിശുദ്ധ മദ്‌ബഹായിൽ മറ ഇട്ടതിനു ശേഷമാണ്. കിഴക്കേ ഭിത്തിയിൽ സൂര്യപ്രകാശം ലഭിക്കുവാൻ വട്ടത്തിലുള്ള ചെറിയ ഒരു ജനാലയല്ലാതെ വലിയ ജനലുകൾ, ചിത്രങ്ങൾ ഇവയൊന്നും വെയ്ക്കുകയില്ലായിരുന്നു.

    • Read more about സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.

    തൂയോബോയിൽ വിശുദ്ധ രഹസ്യങ്ങളുടെ മുകളിൽ ഇടത്തോട്ട് (Anti-clockwise) രണ്ടു പ്രാവശ്യവും, വലത്തോട്ട് (Clockwise) ഒരുപ്രാവശ്യവും ധൂപക്കുറ്റി ചുറ്റിക്കണം. ഇടത്തോട്ട് രണ്ടുപ്രവശ്യവും വലത്തോട്ട് ഒരുപ്രാവശ്യവും കറക്കുന്ന രീതി വിശുദ്ധ കുർബ്ബാനയിൽ ഒന്നിലധികം സ്ഥലങ്ങളിൽ കാണാം. ഇടത്തേതിന്റെ മക്കളായിരുന്ന നമ്മെ മശിഹായുടെ മനുഷ്യാവതാരം മൂലം വലത്തേതിന്റെ മക്കളാക്കിതീർത്തു എന്നാണ് ഇതിന്റെ പൊരുളായി പൊതുവേ പറയാറുള്ളത്.

    • Read more about വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.

    ശോശപ്പാ ആഘോഷിക്കുന്നത് പരിശുദ്ധാത്മാവ് ഇറങ്ങുന്നതിന്റെ സൂചനയായി സഭ പഠിപ്പിക്കുന്നു എന്ന് നവീന സമൂഹങ്ങളിലെ ചില നേതാക്കള്‍ തങ്ങളുടെ അനുയായികളെ തെറ്റായി പഠിപ്പിച്ചിട്ടുണ്ട്. ഈ തെറ്റിധാരണ മാറ്റുകയും ഈ കര്‍മ്മങ്ങളുടെയും യഥാര്‍ത്ഥ അര്‍ത്ഥം വിവരിക്കുകയുമാണ് ഈ ലേഖനത്തിലൂടെ. 

    ശോശപ്പ:-   

    • Read more about ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.

    നോമ്പ് കാലമാകുമ്പോൾ പലപ്പോഴും നോമ്പ് ദിവസങ്ങൾ സംബന്ധിച്ച് ചർച്ചകളും തർക്കങ്ങളുമൊക്കെ (പണ്ഡിതന്മാർക്കിടയില്പോലും) നടക്കാറുണ്ട്. പലരും അവരുടേതായ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുകയും തർക്കിച്ചും വാദിച്ചും ജയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തങ്ങൾ ശീലിച്ചു വന്നത് മാത്രമാണ് ശരിയെന്ന തരത്തിൽ അവരുടെ ശീലം മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ ആരാണ് ഇതൊക്കെ ക്രമീകരിച്ചു തന്നതെന്ന സത്യം പലർക്കുമറിയുകയുമില്ല, അറിയാൻ ശ്രമിക്കുകയുമില്ല. മാത്രമല്ല, ചില കാര്യങ്ങൾ പറയുമ്പോഴും ചൂണ്ടിക്കാട്ടുമ്പോഴും ചിലർ അസ്വീകാര്യരായി മുദ്രകുത്തപ്പെടാം.

    • Read more about സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?

    പരിശുദ്ധാത്മാവിന്റെ അഭിഷേകമായ വി.മൂറോനാൽ റൂശ്മാ ചെയ്യപ്പെട്ട നെറ്റിത്തടങ്ങളില്‍, മറ്റൊരു ചിഹ്നവും അനുവദിച്ചിട്ടില്ല. വിജാതിയ ദേവന്മാരുടെയും ദേവതകളുടെയും 'ട്രേഡ്മാര്‍ക്ക്' ആണ് നെറ്റിയിലെ വിവിധ തരത്തിലുള്ള പൊട്ടുകള്‍. ഇതിനെ അനുകരിച്ച് പൊട്ടുകുത്തി നടക്കുന്ന 'ക്രിസ്ത്യാനികള്‍' ഓര്‍ക്കുക; നിങ്ങളുടെ നെറ്റിയില്‍ കര്‍ത്താവിന്‍റെ സ്ലീബായുടെ  അഭിഷേകമുണ്ട്. കുഞ്ഞാടിനുള്ളതെന്ന് അവിടെ എഴുതപ്പെടാനുള്ളതാണ്. പൊട്ട് ഒരലങ്കാരം മാത്രമാണെന്ന് ആരും ധരിക്കരുത്. അതിനു വ്യക്തമായ അര്‍ത്ഥമുണ്ടെന്ന് ഓര്‍ക്കണം. നെറ്റിയിലും കഴുത്തിലും മൂര്‍ദ്ധാവിലും എല്ലാം തൊടുന്ന പൊട്ടുകള്‍ക്ക് ഓരോ അടയാളങ്ങളാണുള്ളത്.

    • Read more about സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.

    മറ്റു പേരുകൾ.

    1.The Feast of Glorification (or Praises) of  St Mary, the Mother of God – Dec 26).

    2. {Hido d'qulose d'Yoldath Aloho Mariam) or the Praises (nusrotho) for St. Mary according to the Liturgical Calendar of the Syriac Orthodox Church} - സുറിയാനി  ഭാഷയിൽ.

    3. ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചയുടെ പെരുന്നാൾ (വിശുദ്ധ ദൈവമാതാവിനോടുള്ള സ്തുതി സ്തോത്രങ്ങളുടെ പെരുന്നാൾ).

    • Read more about ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.

    1. ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.

    2. ജനുവരി 15 -  വിത്തുകൾക്കു വേണ്ടിയുള്ള വിശുദ്ധ  ദൈവമാതാവിൻ്റെ പെരുന്നാൾ.

    3. മാർച്ച് 25 - വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിൻ്റെ പെരുന്നാൾ.

    4. മെയ് 15 - കതിരുകൾക്കു വേണ്ടിയുള്ള വിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാൾ.

    5. ജൂൺ 15 - വിശുദ്ധ ദൈവമാതാവിൻ്റെ  പേരിൽ ആദ്യമായി ദൈവാലയം സ്ഥാപിച്ചതിൻ്റെ ഓർമ്മ.

    6. ആഗസ്റ്റ് 15 - ശൂനോയോ പെരുന്നാൾ/ വിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ.

    • Read more about വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • Nativity Fast begins (ancient date), Wednesday, 15 Nov.

    Note: The inclusion of this event in the online calendar is for educational purposes, and solely to remind the faithful of the mercy of our Lord as shown through the Holy Synod in granting us a shortened fasting period. Please follow the fasting period as per Patriarchal Encyclicals and guidance from one's spiritual father. 

    The historical development of the Christmas fast in the Syriac Orthodox liturgical tradition (as with the other Orthodox rites) is obscure.

    • Read more about Nativity Fast begins (ancient date), Wednesday, 15 Nov.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.

    1] ഈ ആരാധന വർഷത്തിലെ [Liturgical Year 2022-23] അവസാനത്തെ ദിവസമാണ് ഇന്ന് 4.11.2023.

    2] നാളെ 5.11.2023 കൂദൊശ് ഈത്തോ ഞായറാഴ്ച പുതിയ ആരാധന വർഷം 2023-24 ആരംഭിക്കുന്നു.

    3] മറ്റു വാർഷിക കലണ്ടറുകളിൽ സാധാരണ വർഷത്തിന് 365 ദിവസവും അധിവർഷത്തിനു 366 ദിവസവുമാണുള്ളത്.

    എന്നാൽ പരിശുദ്ധ സഭയുടെ ആരാധനവർഷത്തിന് 364 ദിവസമേയുള്ളൂ. അധിവർഷത്തിന് 371 ദിവസവും. ഇന്ന് തീരുന്ന ആരാധനാവർഷത്തിന് 371 ദിവസമുണ്ട്. ഇനി ആരാധനാവർഷത്തിന് അധിദിവസങ്ങൾ വരിക 2027കൂദോശ് ഈത്തോ (ഒക്ടോബർ 31 ഞായർ) മുതൽ 2028 (നവംബർ 5 ഞായർ) കൂദോശ് ഈത്തോ വരെയുള്ള ആരാധനാ വർഷത്തിൽ ആയിരിക്കും.

    • Read more about ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • ബൈബിൾ.

    ബൈബിളിലെ ആകെ പുസ്തകങ്ങൾ.66

    ആകെ അദ്ധ്യയങ്ങൾ : 1189

    ആകെ വാക്യങ്ങൾ : 31173

    ആകെ വാക്കുകൾ : 783137

    ആകെ അക്ഷരങ്ങൾ : 3566480

    വാഗ്ദത്തങ്ങൾ : 3127

    കല്പനകൾ : 6468

    നിവൃത്തിയായ പ്രവചനങ്ങൾ :3268

    നിവൃത്തിയാകേണ്ട പ്രവചനങ്ങൾ : 3140

    ഏറ്റവും വലിയ പേര് - യെശയ്യാവ് 8:1

    ഏറ്റവും ചെറിയ പേരുകൽ - രുത്ത് 4:19, ഉൽപത്തി - 10:6-20 

    ഏറ്റവും വലിയ വാക്യം - എസ്ഥേ 8:9

    • Read more about ബൈബിൾ.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 31
  • Page 32
  • Page 33
  • Page 34
  • Page 35
  • Page 36
  • Current page 37
  • Page 38
  • Page 39
  • Next page ››
  • Last page Last »

Recommended

  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • പെന്തക്കോസ്തി പെരുന്നാൾ
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • പഴയനിയമ പൗരോഹിത്യം.
  • കാലഗണനയുടെ ABCDE.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • കഷ്ടാനുഭവാഴ്ച.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ഏഫോദ്. (Ephod).
  • "മാനവ സേവ മാധവ സേവ"
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • ഉപമകൾ.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ജീവന്റെ തുള്ളി
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ക്രിസ്തു എന്ന നേട്ടം.
  • കുമ്പിടീൽ
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • കല്ലട വല്യപ്പൂപ്പൻ.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • അപ്പൊസ്തലന്മാർ
  • ഉരിയലും ധരിക്കലും.
  • സംഗീതം മരിക്കില്ല.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved