ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
ക്രൈസ്തവസഭ വിവാഹത്തെ ഒരു ചടങ്ങായല്ല കൂദാശയായാണ് നടത്തുന്നത് ...ഇന്ന് നമ്മുടെ വിവാഹമെല്ലാം ഒരു കൂദാശ എന്നനിലയിൽ ആണോ നടത്തപ്പെടുന്നത് ???.
ക്രൈസ്തവസഭ വിവാഹത്തെ ഒരു ചടങ്ങായല്ല കൂദാശയായാണ് നടത്തുന്നത് ...ഇന്ന് നമ്മുടെ വിവാഹമെല്ലാം ഒരു കൂദാശ എന്നനിലയിൽ ആണോ നടത്തപ്പെടുന്നത് ???.
ലത്തീന്‍ ഭാഷയിലെ കപ്യാരിയൂസ് (Capiarius) എന്ന വാക്കില്‍ നിന്നാണ് 'കപ്യാര്‍' എന്ന പദമുണ്ടായത് എന്ന് പറയപ്പെടുന്നു. "ശുദ്ധതയുടെ സൂക്ഷിപ്പുകാരന്‍, നിക്ഷേപലായ കാര്യസ്ഥന്‍" എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. ദൈവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍, തിരു വസ്ത്രങ്ങള്‍ വിശുദ്ധ തൈലങ്ങള്‍ എന്നിവ സൂക്ഷിക്കുവാന്‍ വിശുദ്ധ മദ്ബഹയോട് ചേര്‍ന്ന് ഒരു മുറി ഒരുക്കുന്ന പതിവു മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു ഈ മുറിക്ക് നിക്ഷേപലയങ്ങള്‍ (ബസ്ഗാസ മുറികൾ) എന്ന് പറഞ്ഞിരുന്നു അതിന്‍റെ സൂകഷിപ്പുകാരന് കപ്യാരിയൂസ് എന്ന് പേർ വിളിച്ചിരുന്നു.
സാധാരണ താഴെ കാണുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും നാം കുരിശു വരയ്ക്കണം.
വലിയ നോമ്പിന്റെ തുടക്കം. ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്. ശരീരവും മനസ്സും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയിർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസ്സുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാല്പതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽക്കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയിർത്തെഴുന്നേല്പിലും പങ്കാളികളാകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം.
5 ഇന്ദ്രിയങ്ങൾ:
കണ്ണ്, ചെവി, മൂക്ക്, നാക്, ത്വക്ക്.
5 ആന്തരീക ഇന്ദ്രിയങ്ങൾ:
ബുദ്ധി, വിവേകം, ഓർമ്മ, സങ്കൽപ്പം, ആലോചന.
5 നോമ്പുകൾ:
നോമ്പിനു 5 പടികൾ.
1. ശരീരത്തിന്റെ ശുദ്ധീകരണം:
ഇറച്ചി, മീൻ മുട്ട എന്നിവയുടെ വർജ്ജനം. ഉപവാസം. 40 കുമ്പിടീൽ. ഇവയെല്ലാം ശരീരത്തെ ശുദ്ധീകരിക്കുന്നു. ഉപവാസം പരമ ഔഷധം എന്നാണ് ആയുർവ്വേദം പറയുന്നത്. അമിതാഹാരത്തൽ രോഗികളാണ് പലരും. ചിട്ടയായ നോമ്പ് ഈ പ്രശ്നത്തെ കുറയ്ക്കും.
2. മനസ്സിന്റെ ശുദ്ധീകരണം:
ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ? മന്ത്രവാദികളുടെയും, കൂടോത്രക്കരുടെയും പിന്നലെ പോകുന്നവർക്കു ദുരിതം.
മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ദുരന്തം വരുത്തുമോ?
ലോകത്ത് ഒരു ക്രിസ്തീയ സഭകളിലും മന്ത്രവാദവും ആഭിചാര പ്രവർത്തികളും ക്ഷുദ്രപ്രയോഗങ്ങളും ഇല്ലെന്ന സത്യം അഭിമാനത്തോടെ പറയട്ടെ!
വേദപുസ്തക അടിസ്ഥാനത്തിൽ:
ഉല്പത്തി 25:8. ഞാൻ നിങ്ങളുടെ ഇടയിൽ വസിപ്പാൻ ഒരു വിശുദ്ധ ആലയം ഉണ്ടാകണം.
അതിൽ തിരുശ്ശീല ഉണ്ടായിരിക്കണം.
ഉല്പത്തി 26:33 -34.
ബലിപീഠം ഉണ്ടായിരിക്കണം. ഉല്പത്തി 27:1-8.
ഏഴു തിരി വിളക്കു ഉണ്ടായിരിക്കണം. ഉല്പത്തി 27: 20.
ധൂപകലശം (സുഗന്ധ ധൂപം) ഉണ്ടായിരിക്കണം. ഉല്പത്തി 30:1.
ദേവാലയം കർത്തൃശരീരമാകുന്നു.
മൂന്ന് നോമ്പ് - നിനുവേ നോമ്പ്- കന്യകമാരുടെ നോമ്പ്.
ലോകത്തിലെ സുറിയാനി സഭകൾ മാത്രം ആചരിക്കുന്ന അമൂല്യമായ ഒരു പാരമ്പര്യമാണ് വി.മൂന്ന് നോമ്പ്.
ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്. അതായത് പുരോഹിതന്‍ ജനിക്കുന്നതും പരിശുദ്ധ മദ്ബഹായില്‍; അവസാനം കബറിടത്തിലേയ്ക്ക് യാത്രയാകുന്നതും പരിശുദ്ധ മദ്ബഹായില്‍ നിന്ന് തന്നെ.
'ഏച്ച് വെച്ചാൽ മുഴച്ചിരിക്കും' എന്ന് പറയുന്നതുപോലെ, ആളുകളെ ആകർഷിക്കാൻ വേണ്ടി അനാവശ്യമായ നിട്ടലുകളും കുറുക്കലുകളും വിശുദ്ധ കുർബ്ബാനയിൽ പാടില്ല. അപ്രകാരമുള്ള ഈണം പിടിക്കലിൽ ആരാധനയിലെ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാതെ കേവലം ഈണത്തിൽ ആകൃഷ്ടരായി ആമ്മീൻ പറയുന്ന ജനം, കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയാകും.
Copyright © 2026 qodumutho.com - All rights reserved