Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.

സിറിയൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപ്പെരുന്നാളിന് ജനനപ്പെരുന്നാൾ ക്രമത്തിലെപ്പോലെ തീജ്വാല ശ്രുശ്രൂഷ നടത്താറുണ്ട്. സുറിയാനിയിലും  മലയാളത്തിലുമുള്ള ക്രമങ്ങൾ മലങ്കരയിലുമുണ്ട്. ചില പള്ളികളിൽ ഇത് നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏതെങ്കിലും പള്ളിയിൽ ഈ ശുശ്രൂഷ നടത്താറുണ്ടോ എന്നുമറിയില്ല. അറിവില്ലായ്മ കൊണ്ട് വിട്ടുപോയതാണോ അതോ അറിവുണ്ടായിട്ടും അവഗണിച്ചതാണോ എന്നും നിശ്ചയമില്ല. 

  • Read more about സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.

എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?

"അപ്പോള്‍ ആ മനുഷ്യന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു" ഉല്പത്തി 24 : 48. ഇപ്രകാരം കുനിഞ്ഞ് നമസ്കരിക്കലാണ് ആരാധന. ബുദ്ധിയുടെ കസര്‍ത്ത് മാത്രമല്ല ആരാധന. ശരീരം കൂടി പങ്കെടുക്കുന്നു. കുനിയുന്നു, നമസ്കരിക്കുന്നു. ഉല്പത്തി പുസ്തകം 24 : 48 വക്യത്തിലും ഇതേ പദമാണ് ഉപയോഗിക്കുന്നത്. ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു. കുമ്പിട്ടു നമസ്കരിച്ച ഇസ്രയേല്‍ ജനതയെക്കുറിച്ച് നാം വീണ്ടും കാണുന്നു. അപ്പോള്‍ ജനം വിശ്വസിച്ചു, യഹോവ ഇസ്രയേല്‍ മക്കളെ സന്ദര്‍ശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട് അവര്‍ കുമ്പിട്ടു നമസ്കരിച്ചു. പുറ 4:31.

  • Read more about എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?

Trisagion (ത്രൈശുദ്ധ കീർത്തനം).

ക്രൂശിൽ നിന്നും കർത്താവിനെ ഇറക്കുവാനായി ചെന്ന യൗസേഫും നിക്കോദീമോസും കൂടി ദർശിച്ചതായിട്ട്, ഇഗ്നാത്തിയോസ് നൂറോനൊ പഠിപ്പിച്ചതായി പാരമ്പര്യമുള്ള ഒരു പ്രാർത്ഥനയാണെല്ലൊ ഇത്. സ്വർഗ്ഗീയ സേനകൾ ദൈവമേ! നീ പരിശുദ്ധനാകുന്നു എന്നാരംഭിക്കുന്ന ഈ സ്തുതിപ്പിനാൽ ക്രൂശിൽ കിടക്കുന്ന കർത്താവിനെ സ്തുതിച്ചപ്പോൾ യൗസേഫും നിക്കോദീമോസും കൂടി അതിന്റെ അവസാന ഭാഗത്തുള്ള യാചന ചൊല്ലി എന്നാണ് ആ പാരമ്പര്യം. പിതാക്കന്മാർ (പരിശുദ്ധ പത്രോസ് കാസോറൊ പാത്രിയർക്കീസ് - Peter the Fuller) ഇത് പ്രാർത്ഥനയിൽ കൂട്ടിച്ചേർത്തു.

  • Read more about Trisagion (ത്രൈശുദ്ധ കീർത്തനം).

ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.

ആമുഖം.

വിശുദ്ധ മാതാവിനെ പറ്റി പഠിക്കുവാൻ ഏറ്റവും ആധികാരികവും ഉചിതവുമായ ഒരു മാർഗ്ഗം സുറിയാനി പാരമ്പര്യവും ആരാധനയും പഠിക്കുക എന്നുള്ളതാണ്. കാരണം അപ്പോസ്തോലിക കാലം മുതലുള്ളതും, പഴയ നിയമ പ്രവചനങ്ങളിലൂടെ ദൈവം വെളിപ്പെടുത്തിയതുമായ വിശുദ്ധ അമ്മയിലൂടെയുള്ള ദൈവത്തിന്റെ മനുഷ്യ രക്ഷാകര പദ്ധതി പരിശുദ്ധ സഭയുടെ ദിനചര്യയായ വിശുദ്ധ ആരാധനയിലൂടെയും, പാരമ്പര്യങ്ങളിലൂടെയും ഈ സഭയിൽ അപ്പസ്തോലന്മാരുടെ കാലം മുതൽ വെളിവാക്കപ്പെട്ടുവരുന്നു. 

  • Read more about ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.

എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?

എന്തിനാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ മഞ്ചലിന് മേൽക്കട്ടിയിടുന്നത്? എന്താണ്  ഇതിനെക്കുറിച്ചുള്ള നമ്മുടെ സഭയുടെ  പാരമ്പര്യം?

ശവസംസ്കാര ശുശ്രൂഷയെന്നത്  കൂദാശയെപ്പോലെ പ്രാധാന്യം കൊടുക്കേണ്ടതും എന്നാൽ വളരെ പ്രാധാന്യമുള്ളതുമായ ഒരു കൂദാശാ അനുകരണമാണ്. അനീദെ ശുശ്രൂഷ മരണശേഷം 40 ദിവസം നീണ്ടു നിൽക്കുന്ന ഒരാചാരണമാണ്. 

  • Read more about എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?

ശ്ലോമ്മോ ല്കുൽകൂൻ.

സമാധാനം, സമാധാനം, സമാധാനം. വളരെ കാലങ്ങളായിട്ട് സോഷ്യൽ മീഡിയ വഴി നാം കേൾക്കുന്ന ഒരു വാക്കാണ് 'സമാധാനം' എന്നത്. പ്രത്യേകിച്ച് സുറിയാനി ഓർത്തഡോക്സ് സഭയെ സംബന്ധിച്ച് അതിലെ വിശ്വാസികളായ നമ്മൾക്ക് സമാധാനത്തിന് യാതൊരു കുറവുമില്ല. ഓരോ വിശുദ്ധ കുർബാനയിലൂടെയും ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ സമാധാനത്തിലൂടെ സുറിയാനിക്കാരായ നമ്മൾ മനസമാധാനത്തോടെ ജീവിച്ചു പോകുന്നു. ആ സമാധാനം കാണുമ്പോൾ മറ്റ് സഭയിലുള്ള പലരും അസൂയകൊണ്ട് പറയുന്നതായിരിക്കും 'നമുക്കൊരുമിച്ചാൽ സമാധാനം' കിട്ടുമെന്ന്. അത്തരക്കാരുടെ വാക്കു കേട്ടാൽ, 'അന്തിക്കൂട്ടിന് വന്നവൻ അമ്മയ്ക്ക് നായരായി' എന്ന അവസ്ഥയാകും പിന്നീട്.

  • Read more about ശ്ലോമ്മോ ല്കുൽകൂൻ.

വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.

വിശുദ്ധ മദ്ബഹായിൽ പ്രവേശിക്കുന്നതിന് മുമ്പ് ശുശ്രൂഷക്കുപ്പായം ധരിച്ചിരിക്കണം.

കുപ്പായത്തിനടിയിൽ വെള്ള വസ്ത്രം ധരിക്കണം.

കുപ്പായം ധരിക്കുമ്പോഴും, ത്രോണോസും മദ്ബഹായും മുത്തുമ്പോഴും അതാത് പ്രാർത്ഥനകൾ മനഃപാഠമായി ചൊല്ലാൻ അറിഞ്ഞിരിക്കണം.

സന്ധ്യാനമസ്ക്കാരത്തിന് മുമ്പ് മദ്ബഹാ വൃത്തിയാക്കണം.

വിശുദ്ധ കുർബാനയ്ക്ക് പ്രഭാതനമസ്ക്കാരം ആരംഭിക്കുന്നതിന് മുമ്പ് ദേവാലയത്തിൽ എത്തണം.

വിശുദ്ധ മദ്ബഹായിലേക്ക് തെക്കുവശത്തുകൂടി പ്രവേശിക്കുക, വടക്കുവശത്തുകൂടി ഇറങ്ങുക.

ത്രോണോസിന്റെ മുമ്പിലൂടെ കുറുകെ കടക്കരുത്.

  • Read more about വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 6
  • Page 7
  • Page 8
  • Page 9
  • Page 10
  • Page 11
  • Page 12
  • Page 13
  • Current page 14

Recommended

  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • പെസഹ അപ്പവും & പാലും
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • വലിയനോമ്പ്
  • കടലുകൾ. (Oceans)
  • ത്രിത്വം.
  • എബ്രായരിലെ ക്രിസ്തു.
  • വിശുദ്ധ മദ്ബഹാ.
  • എന്താണ് മൂന്ന് നോമ്പ്?
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • പുതുഞായറാഴ്ച
  • ഊറാറ
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • മാർ റാബാൻ റമ്പാൻ.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • പെന്തക്കോസ്തി പെരുന്നാൾ
  • ബസ്ക്യൊമോ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ചെറുതാക്കലല്ല എളുപ്പവഴി.
  • കർത്തൃപ്രാർത്ഥന.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • എന്താണ് ഗൂദാ?
  • ആരാണു നിന്റെ സുഹൃത്ത്
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • കറുപ്പിനേഴഴക്.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • പന്ത്രണ്ട് മാസങ്ങൾ
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ഡിഡാക്കേ
  • പിച്ചള സർപ്പം.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • കടമറ്റത്ത് കത്തനാർ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved