Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.

(നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശനം).

നമ്മുടെ കർത്താവിന്റെ ജനനം കഴിഞ്ഞ് 40 ദിവസത്തിനു ശേഷം യഹൂദ ആചാരപ്രകാരം വിശുദ്ധ യൗസേഫ് പിതാവും വിശുദ്ധ കന്യക മറിയാം അമ്മയും കൂടി യേശു കുഞ്ഞിനേയും എടുത്ത്, ബലിയർപ്പിക്കാനുള്ള രണ്ടു കുറുപ്രാവിനെയും കൊണ്ട് ദേവാലയത്തിൽ പോയി. ദേവാലയത്തിൽ പാർത്തിരുന്ന വിശുദ്ധ ശെമവൂൻ സോബോയും വിശുദ്ധ ഹന്നാ പ്രവാചകിയും അവരെ എതിരേറ്റു. ഈ സംഭവം അനുസ്മരിച്ചാണ് മായൽത്തോ പെരുന്നാൾ ആചരിക്കുന്നത്.

  • Read more about ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.

കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?

കത്തോലിക്കാ സഭയുടെ ധ്യാനം, പ്രാർത്ഥന, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിൽ നിങ്ങൾക്ക് വഴി തെറ്റി പോകേണ്ടി വന്നിരിക്കുന്നുവോ?

ഈ അടുത്തകാലത്ത് മലങ്കരയിലെ (യാക്കോബായ പള്ളിയല്ല) ഏതോ ഒരു ഓർത്തഡോക്സ് പള്ളിയുടെ മുറ്റത്ത് കന്യക മാറിയാമിന്റെ ഒരു പ്രതിമ സ്ഥാപിച്ചത് ഫെയ്സ്ബുക്കിലൂടെ കാണാനിടയായി. നമ്മുടെ പാരമ്പര്യത്തിന്, ചേരാത്തതായിട്ടും എങ്ങനെ ഇത് സംഭവിച്ചു?

സത്യ സുറിയാനി സഭയിൽ മാമോദീസാ മുങ്ങാൻ ഭാഗ്യം ലഭിച്ച വിശ്വാസികളേ, കേൾക്ക. കത്തോലിക്കർ പറഞ്ഞു നടക്കുന്ന പോലെ 'മരിയ ഭക്തി' എന്നൊരു സംഭവമില്ല. അത് ആവശ്യവുമില്ല; ദൈവഭക്തിയാണ് വേണ്ടത്.

  • Read more about കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?

ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)

വിടുതല്‍ ലഭിക്കും എന്നത് പെന്തക്കൊസ്ത് ആദിയായ നവീന സഭാസമൂഹങ്ങള്‍ ഒരു വചനസത്യം പോലെ കൊണ്ടുനടക്കുന്ന ആശയമാണ്. കൈയ്യടിച്ചും ഉച്ചത്തില്‍ പാട്ടുപാടിയും മറ്റും ആരാധിക്കുമ്പോള്‍ വിടുതല്‍ ലഭിക്കും എന്നതാണ് അവരുടെ ദൈവശാസ്ത്രം. “ആരാധിക്കുമ്പോള്‍ വിടുതല്‍, ആരാധിക്കുമ്പോള്‍ സൗഖ്യം…”, “ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം…”, “അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍, ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ…” മുതലായ വരികള്‍ ശ്ലൈഹീക സഭകളിലെ ചില സഹോദരങ്ങളും ഉപയോഗിക്കുകയും അതുവഴി ഈ ആശയം അവരുടെ മനസ്സിലും കൂടുകെട്ടാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ ആശയം വചനാനുസൃതമാണോ? ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?

  • Read more about ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)

വിശുദ്ധ യോഹന്നാൻ സ്‌നാപകൻ

സെഖര്യ പുരോഹിതന്റെയും എലിസബത്തിന്റെയും മകനായി യോഹന്നാൻ ജനിച്ചു (ലൂക്കോ: 1: 13). യേശുക്രിസ്തുവിന്റെ ജനനത്തിന് ആറുമാസം മുമ്പായിരുന്നു യോഹന്നാന്റെ ജനനം (ലൂക്കോ1 :26, 31). സുറിയാനി സഭയിലെ പെരുന്നാളുകളിൽ ഏറെ പഴക്കമുള്ളതാണ് ജൂൺ 24-ാം തീയതി സഭ ആഘോഷിക്കുന്ന യോഹന്നാന്റെ ജനനപ്പെരുന്നാൾ. ക്രിസ്തുമസ്സിന് ഏകദേശം രണ്ടാഴ്ച മുമ്പും സഭയിൽ ഈ പെരുന്നാൾ ആചരിക്കുന്നു. (കൃത്യമായ തിയതിയില്ല).

  • Read more about വിശുദ്ധ യോഹന്നാൻ സ്‌നാപകൻ

കൊഹനേ ഞായർ.

വാങ്ങിപ്പോയ സകല പട്ടക്കാരുടെ ഓർമ്മയുടെ ഞായറാഴ്ച.

എരിയുന്ന മെഴുകുതിരികള്‍ക്കും പുകഞ്ഞു പൊങ്ങുന്ന കുന്തിരിക്കത്തിനും ഒപ്പം ആത്മാവും മനസ്സും ശരീരവും ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍, വിശുദ്ധിയുടെ ബലിപീഠത്തിൽ അര്‍പ്പിച്ചു എനിക്കു വേണ്ടിയും മുഴുവൻ സഭക്കുവേണ്ടിയും ഉരുകിത്തീര്‍ന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍മാരാ യിരുന്നു നമ്മെ നയിച്ച എല്ലാ പട്ടക്കാരും. ഇന്ന് വി.സഭ പൊതുവിൽ അവരെ ഓർത്ത്‌ പ്രാർത്ഥിക്കുകയാണ്.

  • Read more about കൊഹനേ ഞായർ.

വിശുദ്ധ മൂറോന്‍.

മൂശയോട് നേരിട്ട് യഹോവ അരുളിച്ചെയ്തതാണ് വിശുദ്ധ മൂറോന്‍ ഉണ്ടാക്കുന്ന രീതി.

വളരെ വിശദമായി ഇതിനെപ്പറ്റി പുറ. 30:22- 33 ല്‍ പ്രതിപാദിച്ചിരിക്കുന്നു. ഇത് അതിവിശുദ്ധമാണെന്നും, തൈലം (മൂറോന്‍) പൂശപ്പെടുന്നവന്‍ വിശുദ്ധനായി അഭിഷേകം ചെയ്യപ്പെടും എന്നും ഇവിടെ പറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും വിശുദ്ധമാക്കുന്നത് പരിശുദ്ധാത്മാവാകെയാല്‍ ഈ മൂറോനെ പരിശുദ്ധാത്മാവായിത്തന്നെ വിശുദ്ധ സഭ കാണുന്നു. 

അഭിഷേകത്തിനു അർഹതയില്ലാത്ത സാധാരണ ജനം ഇതിനെ സ്പർശിക്കരുതെന്നും, അവര്‍ അഹങ്കരിച്ചു പകരം വേറൊരു തൈലമുണ്ടാക്കരുതെന്നും കർശനമായി ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്നു.

  • Read more about വിശുദ്ധ മൂറോന്‍.

വിശുദ്ധ മാമോദീസ. (ഒരു പഠനം).

1.1. മാമോദീസ എന്നാലെന്ത്?

ക്രിസ്തുവിനോട് ചേരുന്നതിനാണ് മാമോദീസ ഏല്‍ക്കുന്നത്. ”ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു”. (ഗലാത്യര്‍ 3:27).

  • Read more about വിശുദ്ധ മാമോദീസ. (ഒരു പഠനം).

ആരാധനയിലെ അപക്വമായ ആലാപന ശൈലി.

കാലത്തിനൊത്ത് മാറുന്ന കോലം. ആരാധന ഗാനങ്ങൾ ആരുടെയും കഴിവ് തെളിയിക്കുവാനുള്ളതല്ല. കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് സുറിയാനി സഭയുടെ മഹത്തായ ഈണങ്ങൾ. അതിൽ വെള്ളം ചേർക്കുന്ന പരിപാടി മാറ്റപ്പെടണം. വിശ്വാസത്തിലും പാരമ്പര്യത്തിലുമൊക്കെ നാം അറിഞ്ഞോ അറിയാതെയോ ചെയ്തു ശീലച്ചതൊക്കെ തിരുത്തപ്പെടണം. പ്രത്യേകിച്ചും ആരാധനാ സംഗീതത്തിന്റെ കാര്യത്തിൽ. ആസ്വാദകരുടെ സുഖത്തിനനുസരിച്ച് മാറ്റം വരുത്തിയാൽ, ആരാധകരുടെ ഭക്തിക്കുവേണ്ടി ക്രമീകരിച്ചിട്ടുള്ള ഈണങ്ങൾ നഷ്ടമാകും. സത്യത്തിൽ പല കലകളും ഈ അവസ്ഥയിലാ. പണ്ട് സിനിമ 3 മണിക്കൂറായിരുന്നു. പിന്നെ 2.30 മണിക്കൂറാക്കി. ഇപ്പോൾ രണ്ടിൽ താഴെ മണിക്കൂറായി കുറഞ്ഞു.

  • Read more about ആരാധനയിലെ അപക്വമായ ആലാപന ശൈലി.

വിശ്വാസ സംരക്ഷകരാവുക.

നമ്മുടെ യുവതലമുറ സഭാ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. സുറിയാനി സഭയിൽ കൃത്യമായി അതാത് ദിവസങ്ങളിൽ വായിക്കേണ്ട സുവിശേഷ ഭാഗങ്ങളുണ്ട്. എന്നാൽ ഇന്ന് എന്താണ് നടക്കുന്നത് മതിലിൽ വചനം, കടയിൽ വചനം, എല്ലാം വചനത്തിൽ തന്നെ. ബൈബിളിന്റെ കച്ചവട സാധ്യത മനസ്സിലാക്കി വ്യക്തി ഗ്രൂപ്പുകൾ പള്ളികൾ എല്ലാം കൈപ്പിടിയിലാക്കി. ആളുകളെ എല്ലാം വചനം തെറ്റായി വ്യാഖ്യാനിച്ച് ഒരോ വ്യക്തി കൂട്ടായ്മകളിൽ ചാടിക്കുന്നു.

  • Read more about വിശ്വാസ സംരക്ഷകരാവുക.

വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? അണ്ടിയാണോ മാങ്ങായാണോ ആദ്യമുണ്ടായത്? ഇങ്ങനെയൊക്കെ ചില മുട്ടാത്തർക്ക ചോദ്യങ്ങളുമായി നമ്മുടെയൊക്കെ ഭവനങ്ങളിലേക്ക് പണ്ടുകാലത്ത് ചിലർ വരാറുണ്ടായിരിന്നു. വേദപുസ്തകം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയോട്, നാലുകാലുള്ള കഴുതപ്പുറത്തല്ലേ കർത്താവ് വന്നത്, അതുകൊണ്ട് ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ ഇരുചക്ര വാഹനത്തിൽ എന്തിനാണ് വന്നതെന്നു ചോദിച്ചപ്പോൾ സ്ഥലം വിട്ട സഹോദരനെ ഞാനോർക്കുന്നു. ഇപ്പൊൾ ചിലരുടെ ചോദ്യാവലികളൊക്കെ ഓൺലൈൻ വഴിയാ. അവരുടെ ചൂണ്ടയിൽ കൊത്തുമെന്നു കണ്ടാൽ മാത്രമേ വീടുകളിൽ പോയി സുവിശേഷം പറയാറുള്ളൂ.

  • Read more about വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 6
  • Page 7
  • Page 8
  • Page 9
  • Page 10
  • Page 11
  • Current page 12
  • Page 13
  • Page 14
  • Next page ››
  • Last page Last »

Recommended

  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • എന്താണ് ഗൂദാ?
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ആദ്യജാതൻ. (Firstborn).
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • പിച്ചള സർപ്പം.
  • മാനിന്റെ സവിശേഷതകൾ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • Microtonal System used in Staff Notation
  • നോമ്പ് എടുക്കുന്നുണ്ടോ?
  • പെസഹാ ചിന്തകൾ.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • കാലഗണനയുടെ ABCDE.
  • ബാറെക്മോര്‍
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • നാശം വിതച്ച ആസക്തികൾ
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ഡിഡാക്കേ
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • അകവും പുറവും
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • സംഗീതം മരിക്കില്ല.
  • വലിയനോമ്പ്
  • ഉരിയലും ധരിക്കലും.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • 'ശക്രോ'
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സ്തൗമെൻകാലോസ്.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • തൊഴിലുകൾ. (Occupations).
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • വിനാഴിക
  • കാനവിലെ കല്യാണ വീട്.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • വിശുദ്ധ മൂറോന്‍.
  • ഫീറോ (Skull cap)
  • പാതിനോമ്പ്‌

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved