Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല

ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. പള്ളികളുടെ ഒരു വിശുദ്ധിയുണ്ട്. അത് നിശബ്ദതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിശബ്ദതയുമായി ബന്ധപ്പെട്ട ഒരു രഹസ്യാത്മകതയുണ്ട്. അതിപ്പോള്‍ നമുക്കു നഷ്ടമായിരിക്കുകയാണ്. സിനിമാ തിയേറ്ററുകളെ വെല്ലുവിളിക്കുന്ന സൗണ്ട് സിസ്റ്റം നമ്മള്‍ പള്ളിയില്‍ കൊണ്ടു വരേണ്ട യാതൊരു കാര്യവുമില്ല. അത് അങ്ങേയറ്റം തെറ്റാണ്. യൂറോപ്പിലൊക്കെയുള്ള ഏതെങ്കിലും പള്ളിയില്‍ പോയിരുന്നാല്‍ എത്രയോ സമാധാനം തോന്നും. കാര്‍മ്മികന്‍ നമ്മുടെ ചെവിയില്‍ സംസാരിക്കുന്ന പോലെയേ തോന്നുകയുള്ളൂ.

  • Read more about ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല

പ്രധാന മാലാഖമാർ

ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം 'ദാസന്‍' അല്ലെങ്കില്‍ 'ദൈവത്തിന്റെ ദൂതന്‍' എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ്‌ മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ്‌ മാലാഖ വൃന്ദം.വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒമ്പത് വൃന്ദങ്ങളില്‍ ഒന്നാണ് മുഖ്യദൂതന്‍മാര്‍.

  • Read more about പ്രധാന മാലാഖമാർ

അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.

1) ബർത്തിമായി എന്ന കുരുടൻെറ പ്രാത്ഥന

"ദാവിദുപുത്രാ എന്നോടു കരുണയുണ്ടാകേണമേ". പ്രാത്ഥിക്കാൻ അറിയില്ലായെന്നു പറയുന്നവർക്കുള്ള ലളിതമായ പ്രാത്ഥനയാണിതു. നാം ഇരിക്കുമ്പോഴും, നടക്കുമ്പോഴും കിടക്കുമ്പോഴും എന്തു പ്രവർത്തിക്കുമ്പോഴും, യാത്രചെയ്യുമ്പോഴും, എപ്പോഴും "യേശുവേ എന്നോടു കരുണ തോന്നേണമേ" എന്ന പ്രാത്ഥന നമ്മുക്കു പ്രാർത്ഥിക്കാം. അപ്പോൾ വിശ്വസിക്കാനാവാത്ത അനുഗ്രഹങ്ങളാൽ നാം നിറയും

2) ശതാധിപൻെറ പ്രാത്ഥന.

  • Read more about അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.

കർത്തൃപ്രാർത്ഥന.

ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാർത്ഥനയാണ് കർത്തൃപ്രാർത്ഥന (ഇംഗ്ലീഷ്:Lord's Prayer). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാർത്ഥന, 2007-ആം ആണ്ടിലെ ഉയിർപ്പുഞായറാഴ്ച വിവിധ ക്രിസ്തീയ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായ ഇരുനൂറു കോടിയോളം മനുഷ്യർ നൂറുകണക്കിന് ഭാഷകളിൽ ചൊല്ലിയതായി കണക്കാക്കപ്പെട്ടു. ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷ്ഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാർത്ഥനയെന്നുപോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്."

  • Read more about കർത്തൃപ്രാർത്ഥന.

ത്രിത്വം.

മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തിൽ, വ്യതിരിക്തമായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.

  • Read more about ത്രിത്വം.

സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.

പരിശുദ്ധ സുറിയാനി ഓർത്തഡോക്സ്  സഭയിലെ നോമ്പുകളിൽ മുഖ്യമായത് നിനുവെ നോമ്പും (മൂന്നു നോമ്പ്) വലിയ നോമ്പുമാണ്. കാരണം ഈ രണ്ടു നോമ്പുകളിൽ പ്രത്യേക പ്രാർത്ഥനകളും ഉപവാസവും അടങ്ങിയിരിക്കുന്നു. വലിയനോമ്പിലെ ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങളിൽ മാത്രമേ നോമ്പിലെ നമസ്കാരം ഉപയോഗിക്കുന്നുള്ളൂ.
ശനിയാഴ്ച അതിന്റെ ശഹീമോ നമസ്കാരവും ഞായറാഴ്ച അതിന്റെതായ നമസ്കാരവും നടത്തുന്നു. ശനിയും ഞായറും ഉപവാസ ദിവങ്ങളല്ലാത്തതുകൊണ്ട് അന്ന് വിശുദ്ധ കുർബ്ബാനയർപ്പിക്കാം.

  • Read more about സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.

ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.

1. യാക്കോബ് ദര്‍ശിച്ച ഗോവണി.

നിഴല്‍:

യാക്കോബ് ‘ലൂസ്’ എന്നാ സ്ഥലത്ത് വച്ച് ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കാണുന്നു. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി. ദൈവദൂതന്മാര്‍ അതില്‍ക്കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. (ഉല്‍പ്പ 28: 12). “അവന്‍ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തന്നേ എന്നു പറഞ്ഞു”. (ഉല്‍പ്പ 28:17).

പൊരുള്‍:

  • Read more about ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.

കന്തീല ശുശ്രൂഷ.

കന്തീല എന്ന വാക്കിനു തിരി (candles) എന്നാണർത്ഥം. അഞ്ചു തിരികൾ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാൽ ഈ പേര് ലഭിച്ചു. സാമാന്യമായ അർത്ഥത്തിൽ പറഞ്ഞാൽ കന്തീല ശുശ്രൂഷ എന്നത് വിപുലീകരിക്കപ്പെട്ട തൈലാഭിഷേക കൂദാശയാണ്. പാപമോചനത്തിനും രോഗശാന്തിക്കുമായും ഇത് നടത്തപ്പെടുന്നു.

  • Read more about കന്തീല ശുശ്രൂഷ.

മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.

യേശു ക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷയിൽ നടന്ന ഒരു മഹാ അത്ഭുത പ്രതിഭാസമാണ് “മറുരൂപപ്പെടൽ” (മഹത്വീകരണം). ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ ഇതേപ്പറ്റി വിവരിക്കുന്നു (മർക്കോ. 9: 2-8, മത്താ. 17: 1-8; ലുക്കോ. 9: 28-36). യോഹന്നാൻ സുവിശേഷത്തിൽ “ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവൻ്റെ തേജസ്സായി കണ്ടു” എന്ന് പറയുന്നത് ഒരു പക്ഷേ ഈ സംഭവമായി നമുക്ക് കണക്കാക്കാം.

മറുരൂപ സംഭവത്തെപ്പറ്റി 2 പത്രോ.1: 16-18-ൽ പരാമർശമുണ്ട്.

  • Read more about മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.

പഴയനിയമ പൗരോഹിത്യം.

പുരോഹിതന്‍ എന്ന എബ്രായ പദം ‘കാഹേന്‍’ എന്ന വാക്കില്‍ നിന്ന് ഉദ്ഭവിച്ചതാണ്. ഇതിന്റെ അര്‍ത്ഥം ‘മുമ്പില്‍ നില്‍ക്കുന്നവന്‍’ എന്നാണ്. ലേവ്യര്‍ പുരോഹിതരെ സഹായിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. (സംഖ്യാ. 18: 24).

പഴയനിയമ വീക്ഷണപ്രകാരം പൗരോഹിത്യം മോശയില്‍ ആരംഭിച്ച് ലേവി ഗോത്രത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ലേവി ഒരു ഗോത്രമായിരുന്നു എന്നും പില്‍ക്കാലത്ത് അംഗീകാരത്തിനായി ഒരു പേര് സ്വീകരിച്ചു എന്നും പണ്ഡിതന്മാരുടെ ഇടയില്‍ രണ്ടുപക്ഷമുണ്ട്.

  • Read more about പഴയനിയമ പൗരോഹിത്യം.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 6
  • Page 7
  • Page 8
  • Page 9
  • Current page 10
  • Page 11
  • Page 12
  • Page 13
  • Page 14
  • Next page ››
  • Last page Last »

Recommended

  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • എല്ലാ മഹത്വവും ദൈവത്തിന്
  • പെസഹാ ചിന്തകൾ.
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • മാർഗം കളി
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • കഷ്ടാനുഭവാഴ്ച.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • അപ്പോക്രിഫാ.
  • പെസഹ അപ്പവും & പാലും
  • റമ്പാൻ.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • The various flavors of Christianity
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • പൗരോഹിത്യ ശ്രേണികൾ.
  • ഉപമകൾ.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • തിരുശേഷിപ്പുകളപ്പറ്റി
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • കന്തീല ശുശ്രൂഷ.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • പെസഹാ പെരുന്നാള്‍
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ''പിയത്ത''
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • 'ശക്രോ'
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • പാതിനോമ്പ്‌
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • മോർ ബാലായി.
  • കഴുത മറന്നുപോയ സത്യം
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved