സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
സത്യവിശ്വാസം സംരക്ഷിക്കുവാൻ വിശുദ്ധ നാട്ടില്‍ നിന്നും മലങ്കരയിൽ എത്തുകയും ഈ മണ്ണിൽ തന്റെ മക്കൾക്കായി ജീവൻ വെടിഞ്ഞവരും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയവരുമായ സുറിയാനി സഭയുടെ വിശുദ്ധരും പുണ്യപ്പെട്ടവരുമായ പിതാക്കന്മാർ.