Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ കുർബാനാനുഭവം

    വിശുദ്ധ കുർബാനയെന്നത് നമ്മുടെ കർത്താവിന്റെ തിരുശരീരരക്തങ്ങളാണെന്ന് വളരെ സംക്ഷിപ്തമായി പറയാം. ഗോതമ്പുപൊടികൊണ്ടുണ്ടാക്കിയ അപ്പവും നേർപ്പിച്ച വീഞ്ഞുമാണ് വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്ന വസ്തുക്കൾ. "പരിശുദ്ധ റൂഹാ ആവസിച്ച് ഈ അപ്പത്തെ/കാസായിലെ കലർപ്പിനെ ഞങ്ങളുടെ കർത്താവായ യേശുമിശിഹായുടെ തിരുശരീരം/തിരുരക്തം ആക്കിത്തീർക്കുമാറാകട്ടെ" എന്ന പുരോഹിതന്റെ പ്രാർത്ഥനയോടുകൂടി ഗോതമ്പപ്പവും നേർപ്പിച്ച വീഞ്ഞും കർത്താവിന്റെ തിരുശരീരരക്തങ്ങളായിത്തീരുന്നുവെന്ന് സുറിയാനി ഓർത്തഡോക്സുകാർ വിശ്വസിക്കുന്നു. ഈ പ്രാർത്ഥനയ്ക്കുശേഷം അത് അപ്പമോ വീഞ്ഞോ അല്ല; കർത്താവിന്റെ തിരുശരീരവും തിരുരക്തവുമത്രെ.

    • Read more about വിശുദ്ധ കുർബാനാനുഭവം
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.

    ക്രിസ്തു തന്റെ ശിഷ്യന്മാരെ എല്ലാവരെയും തുല്യരായി കണ്ടിരുന്നു എന്നാണ് ബൈബിൾ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ആരാണ് മദ്ബഹയിലെ ശ്രുശൂഷകർ, ശ്രുശൂഷകർ മദ്ബഹയിൽ തുല്യരാണ്, വലിയവനെന്നോ ചെറിയവനെന്നോ, പുതിയതായി വന്നവനെന്നോ വെത്യാസമുണ്ടോ. ആരാണ് ഈ വ്യത്യാസമുണ്ടാകുന്നത്? ഇന്നവന്റെ മോൻ, വലിയവന്റെ മോൻ  പണക്കാരൻ അപ്പന്റെ മോൻ, അവരെ ഏത് രീതിയിൽ കാണണം, അവരോടു ഏത് രീതിയിൽ പെരുമാറണം.

    • Read more about പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • സേലൂൻ ബശ്ലോമോ....

    ഞാനോ ബലഹീനനും പാപിയുമായ ദാസനാകുന്നു. നിങ്ങളുടെ പ്രാർത്ഥനായൽ സഹായങ്ങളും കരുണയും ലഭിപ്പാൻ സംഗതിയാകട്ടെ.

    വിശ്വാസ സമൂഹത്തോട് ഇപ്രകാരം കരുണ യാചിച്ചു കൊണ്ടാണ്
    അന്ത്യോഖ്യൻ ക്രമത്തിൽ പുരോഹിതൻ വിശുദ്ധ കുർബ്ബാനയുടെ സമാപന പ്രാർത്ഥന നടത്തി വിശ്വാസികളെ പള്ളിയിൽ നിന്നും കുർബ്ബാന അവസാനിപ്പിച്ച് പറഞ്ഞയക്കുന്നത്.

    ഈ പ്രാർത്ഥനയുടെ പൊരുൾ ഇതാണ്.

    1) നിങ്ങൾ എന്നെ വിശുദ്ധിയുടെ ഉന്നത സ്ഥാനത്ത് നിൽക്കുന്നതായി കാണുന്നു. പക്ഷേ എൻ്റെ ബലഹീനതകളെക്കുറിച്ച് ഞാൻ ബോധവാനാണ്.

    2) പുരോഹിതർ എപ്പോഴും സ്വന്ത ബലഹീനതയും പാപ സ്വഭാവവും ഓർത്ത് ഏറെ ജാഗരൂപരായിരിക്കണം.

    • Read more about സേലൂൻ ബശ്ലോമോ....
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ

    സ്വദേശത്തും വിദേശത്തും യോഗ ഒരു ട്രെൻഡായിക്കൊണ്ടിരിക്കുന്നു. സൗജന്യമായും ഫീസ് നൽകിയും പഠിക്കുന്നതിന് കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമെന്യേ തയ്യാറാകുന്നു. ആരോഗ്യ സംരക്ഷണം, ചിട്ടയായ ജീവിതം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണവും കൂടി വരുന്നു. അതിരാവിലെ നടക്കാനും ഓടാനും ഫിറ്റ്നസ് സെന്ററിൽ പോകുവാനും സമയം കണ്ടെത്തുന്നവരും ഏറെയാണ്. നമ്മുടെ ഈ ജീവിത ശൈലിയിൽ താഴെപ്പറയുന്ന കാര്യങ്ങൾ നാം  മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

    • Read more about ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?

    (ഒരു ഗ്രന്ഥം എഴുതേണ്ട വിഷയമാണിത്. ചുരുക്കം മാത്രം എഴുതുന്നു).

    1. വൈദികന്‍ ആരാകുന്നു?

    • Read more about ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.

    കഴിഞ്ഞ നൂറ്റാണ്ടിൽ 1907-നു ശേഷം ഉടലെടുത്ത പല നൂതന സഭകളുടെയും ആവീര്‍ഭാവത്തിനു ശേഷം പൗരോഹിത്യത്തെപ്പറ്റി പരിശുദ്ധ സഭയില്‍ അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ സംശയങ്ങളെ വേദപുസ്തക അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം.

    എല്ലാരും പുരോഹിതന്മാരോ?

    • Read more about ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    സിറിയൻ ഓർത്തഡോക്സ് സഭയിൽ, സാധാരണ ദിവസങ്ങളിൽനിന്നും വ്യത്യസ്ഥമായി കഷ്ടാനുഭവാഴ്ചയിൽ ചില വ്യത്യാസങ്ങളുണ്ട്.

    കഷ്ടാനുഭവ ആഴ്ചയിൽ നോമ്പിലെപ്പോലെ ഉച്ചയ്ക്ക് നാല്പത് കുമ്പിടീലില്ല. സൂത്താറായ്ക്ക് മോർ അഫ്രേമിന്റെ ശയന പ്രാർത്ഥനയും നടത്തുന്നില്ല. നമസ്‌കാര സമയത്ത് മദ്ബഹായുടെ മറ നീക്കുകയോ മദ്ബഹായിൽ തിരി കത്തിക്കുകയോ, കുക്കിലിയോൻ ചൊല്ലുകയോ ധൂപാർപ്പണം നടത്തുകയോ ചെയ്യുന്നില്ല. തിരി കത്തിക്കലും ധൂപാർപ്പണവും പാതിനോമ്പിൽ പള്ളിയകത്ത് ഉയർത്തിയ ഗോഗുൽത്തായുടെ മുമ്പിലായിരിക്കണം. ഏവൻഗേല്യോൻ മേശയും മദ്ബഹായിൽനിന്ന് താഴെയിറക്കിവച്ചു വേണം ഉപയോഗിക്കുവാൻ. കൈകസ്തൂരിയോ കൈമുത്തോ പാടില്ല.

    • Read more about കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.

    'വടക്കു നിന്ന് തെക്കോട്ട്' എന്നാണ് പ്രദക്ഷിണം എന്ന വാക്കിന്റെ അർത്ഥം. 'വലം വയ്ക്കുക' എന്നതാണ് ശബ്ദതാരാവലിയിൽ (ശബ്ദതാരാവലി പേജ് 2173). വലത്തോട്ട് എന്നും ദക്ഷിണദിശയിലേക്കുള്ള (തെക്ക് ദിശയിൽ) പ്രയാണം എന്നും ചില വ്യാഖ്യാനങ്ങളും കാണുന്നുണ്ട്. സുറിയാനി പാരമ്പര്യത്തിൽ പെരുന്നാളുകളിലും പ്രത്യേക ദിവസങ്ങളിലെ ശുശ്രുഷകളിലും പ്രദക്ഷിണം നടത്താറുണ്ട്. പള്ളിയുടെ വടക്കേ വാതിൽ വഴി പുറത്തേയ്ക്കിറങ്ങി പടിഞ്ഞാറ്, തെക്ക്, കിഴേക്ക് ഭാഗങ്ങളിലൂടെ പള്ളിക്കു മൂന്നു തവണ വലം വെച്ചതിനു ശേഷം തെക്ക് ഭാഗത്തൂടെ പള്ളിയകത്ത്‌ പ്രവേശിക്കുന്ന രീതിയാണുള്ളത്.

    • Read more about സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • ചെറുതാക്കലല്ല എളുപ്പവഴി.

    നമ്മൾ എവിടെയാണ് പോകുന്നത്? എന്താണ് ചെയ്യുന്നത്? വായിക്കുന്നവർ എന്താണ് വായിക്കുന്നത്? എന്താണ് നമുക്ക് എന്തെങ്കിലും അർത്ഥം (meaning) നൽകുന്നത്? Meaning കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നമ്മൾ അതുപേക്ഷിക്കും. ഗാന്ധിസം എന്ന meaning നഷ്ടപ്പെട്ടപ്പോൾ ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ക്രിസ്ത്യൻ കലകൾ (മാർഗ്ഗംകളി) നമ്മൾ ഉപേക്ഷിച്ചു. മുതലാളിത്തത്തിൽ ഗാന്ധിസത്തിനോ സിനിമ കാലത്തു മാർഗ്ഗംകളിക്കോ പിടിച്ചു നിക്കാനായില്ല. ക്യാപ്സ്യൂൾ പരുവം ആക്കിയിട്ടും കഥകളി മരിച്ചു. പുതിയ തലമുറയ്ക്ക് അതിൽ അർത്ഥം കണ്ടെത്താൻ കഴിഞ്ഞില്ല. യുറോപ്പിലെ ഗ്രീക്ക് ഓർത്തഡോൿസ്‌ പള്ളികളിൽ പെസഹാ വ്യാഴാഴ്ച്ച രാത്രി മുഴുവൻ ആളുണ്ടാകും.

    • Read more about ചെറുതാക്കലല്ല എളുപ്പവഴി.
  • ശുബ്ക്കോനോ

    വലിയ നോമ്പിന്റെ തുടക്കം. ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്. ശരീരവും മനസ്സും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയിർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസ്സുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാല്പതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽക്കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയിർത്തെഴുന്നേല്പിലും പങ്കാളികളാകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം.

    • Read more about ശുബ്ക്കോനോ

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Current page 2
  • Page 3
  • Page 4
  • Next page ››
  • Last page Last »

Recommended

  • നീട്ടലും കുറുക്കലും.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • മാർഗം കളി
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • പന്ത്രണ്ട് മാസങ്ങൾ
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ചോദ്യം
  • സംഗീതം മരിക്കില്ല.
  • പെസഹാ ചിന്തകൾ.
  • മാർ റാബാൻ റമ്പാൻ.
  • യേശുവിന്റെ വംശാവലി.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • വിശുദ്ധ യാക്കോബ്
  • അതിഭക്ഷണം
  • കർത്തൃപ്രാർത്ഥന.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ചെറുതായവരെ കരുതുക.
  • ബന്ധങ്ങൾ
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • കുടുംബയോഗം.
  • ബോവൂസോ (Petition or Request)
  • 72 പദവികള്‍
  • പെന്തക്കോസ്തി പെരുന്നാൾ
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • കല്ലേറ്
  • കടലുകൾ. (Oceans)
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • പൗരോഹിത്യ ശ്രേണികൾ.
  • "കപ്യാര്‍"

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved