പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
പൗലോസ് ശ്ലീഹ ഇപ്രകാരം പറയുന്നു “മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു”. (1.കൊരി 11:4). അച്ചന്മാരും മെത്രാന്മാരും ധരിക്കുന്ന തൊപ്പിയും മസ്നപ്സയും പൗലോസ് പറയുന്ന മൂടുപടമല്ലെ? അങ്ങനെയെങ്കില്‍ പുരോഹിതന്മാര്‍ ദൈവകല്പന ലംഘിക്കുകയല്ലേ? നവീന സമൂഹങ്ങള്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്താണ് ഇതിലെ സത്യം? നമുക്ക് വിശദമായി പരിശോധിക്കാം.
എന്താണ് മൂടുപടം?