Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.

    വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചിരുന്നുകൊണ്ട് ആദം ഹൗവ്വമാർ ഇലകൾക്കിടയിലെ വിടവിലൂടെ ദൈവത്തെ നോക്കികൊണ്ടിരുന്നു - വിലക്കപ്പെട്ട കനി തിന്ന ഞങ്ങൾക്ക് ദൈവത്തെ കാണാം, പക്ഷേ കല്പന തന്ന ദൈവത്തിനു ഞങ്ങളെ കാണാൻ കഴിയില്ല എന്ന ഭാവേന ദൈവിക കല്പന ലംഘിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരുവന്റെ മാനസിക നിലയാണ് ഇവിടെ ദൃശ്യമാകുന്നത്.

    • Read more about ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • യേശു പണിയുന്നു.

    യേശു ശിഷ്യരോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു. "ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും”.
    യോഹന്നാൻ 2:19. നാല്പത്താറ് വർഷംകൊണ്ട് പണിത യെരുശലേം ദേവാലയം എങ്ങിനെയാണ് പൊളിക്കുന്നതെന്ന് ശിഷ്യർ ധരിച്ചു. എന്നാൽ തൻ്റെ ശരീരമാകുന്ന മന്ദിരത്തെക്കുറിച്ചാണ് കർത്താവ് പറഞ്ഞത്. ക്രൂശീകരിക്കപ്പെട്ടപ്പോൾ യേശുവിന്റെ ശരീരമാസകലം തകർക്കപ്പെട്ടു. തല മുതൽ കാൽ വരെയുള്ള ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. എന്നാൽ മൂന്നാം നാൾ കർത്താവ് ഉയിർത്തെഴുന്നേറ്റ് മരണത്തെ തോല്പിച്ചു. അപ്പോൾ ശിഷ്യർക്ക് മനസ്സിലായി ദൈവം തകർന്നതിനെ പണിയുന്നവനാണെന്ന്. ദൈവം ഏതെല്ലാമാണ് പണിയുന്നത്.

    1) വംശത്തെ പണിയുന്നു.

    • Read more about യേശു പണിയുന്നു.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.

    ദൈവാലയത്തിൽ വെള്ളവസ്ത്രം ധരിച്ചുകൊണ്ട് വരുന്നതിൻ്റെ അനിവാര്യത എന്ത്?

    • Read more about ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • സ്നേഹത്തിൽ ഐക്യപ്പെടുക.

    "ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവച്ചു ഓർമ്മ വന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക. പിന്നെവന്നു നിന്റെ വഴിപാടു കഴിക്ക." മത്തായി 5:23,24

    "നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ചകളിൽ നിന്നല്ലയോ? യാക്കോബ് 4:1

    • Read more about സ്നേഹത്തിൽ ഐക്യപ്പെടുക.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.

    യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40

    യോന ലംഘനഫലമായി കടലാനയുടെ വയറ്റില്‍ മൂന്ന് രാവും പകലും കിടന്നതിന് ശേഷം ആണ് നിനവേയില്‍ പോയി പ്രസംഗിച്ചത്. എന്നാല്‍ യേശു പ്രസംഗങ്ങളും ശുശ്രൂഷകളും തികച്ചിട്ടാണ് മൂന്നു രാവും പകലും ഭൂമിയുടെ ഉളളില്‍ പോയത്.

    • Read more about തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?

    യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40

    എന്തുകൊണ്ടാണ് പരീശ-ശാസ്ത്രിമാര്‍ക്ക് യോനാ പ്രവാചകന്‍റെ അടയാളം കൊടുത്തത്?

    യോന കണ്ടു പഠിക്കാതെ കൊണ്ടു പഠിച്ചയാളാണ് എന്നതു കൊണ്ടാണ്? ദോഷവും വ്യഭിചാരവുമുളള തലമുറയുടെ പ്രതീകങ്ങളായ പരീശ-ശാസ്ത്രിമാര്‍ കേട്ടാലും കണ്ടാലും ഒന്നും പഠിക്കില്ല എന്നും യോനയെപ്പോലെ ദൈവത്തില്‍ നിന്ന് അടികൊണ്ടാലേ പഠിക്കൂ എന്നുമാണ് യേശു പറയുന്നത്.

    • Read more about കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.

    ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും. സുഖദുഃഖ സമ്മിശ്രമായ ഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത് സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്. യേശു നമ്മോടു പറയുന്നു.

    "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും". മത്തായി 11:28.

    • Read more about സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

    ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

    "ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു. ലോകത്തിനുവേണ്ടിയല്ല, നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ
    ആകകൊണ്ടു അവർക്കുവേണ്ടി യത്രേ ഞാൻ അപേക്ഷിക്കുന്നതു" യോഹ 17:9.

    യേശു നമുക്കു വേണ്ടി മരിച്ചു. ഉയിർത്തെഴുന്നേറ്റു. പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. കുഞ്ഞാടുകളായ നമ്മെ പിതാവായ ദൈവം നല്ല ഇടയനായ യേശുവിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു. ദുഷ്ടപിശാചായ ചെന്നായ് കുഞ്ഞാടുകളെ പിടിക്കുവാൻ വരുമ്പോൾ ഇടയനായ യേശു തന്റെ ജീവനെ വകവെക്കാതെ അവയെ രക്ഷിക്കുന്നു.

    • Read more about ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • സൈകാമോർ

    വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്ന വൃക്ഷങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒന്നാണ് 'സൈക്കാമോർ' വൃക്ഷം സൈക്കാമോർ എന്ന വൃക്ഷം അതിന്റെ പൊതുസ്വഭാവത്തിൽ അത്തിമരത്തോട് സാമ്യമുള്ളതാണ്, അതേസമയം ഇലകൾ മൾബറിയുടേതിന് സമാനമാണ്; അതിനാൽ ഇതിനെ അത്തി-മൾബറി എന്നും കാട്ടത്തിയെന്നും (ഫിക്കസ് സൈക്കോമോറസ്) വിളിക്കുന്നു. സൈകാമോർ മരങ്ങൾ ജോർദ്ദാൻ താഴ്‌വര, ഗലീലി, ജറുസലേം എന്നിവിടങ്ങളിലും  ധാരാളമായി വളരുന്നു. ഈ വൃക്ഷത്തിന്റെ പഴവും, തടിയും തങ്ങളുടെ ഉപജീവനത്തിനായി ആളുകൾ ആശ്രയിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ സൈകാമോർ വൃക്ഷത്തെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങൾ നമുക്ക് കാണാന്‍ കഴിയും.

    • Read more about സൈകാമോർ
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച

    സംശയം നീക്കുന്ന ദൈവം. 
    (വിശുദ്ധ മത്തായി 1:18-25).

    • Read more about നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 3
  • Page 4
  • Page 5
  • Page 6
  • Current page 7
  • Page 8
  • Page 9
  • Page 10
  • Page 11
  • …
  • Next page ››
  • Last page Last »

Recommended

  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ബാറെക്മോര്‍
  • ശ്രദ്ധാലുവായിരിക്കുക
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • മരണത്തെ ആസ്വദിക്കാനാവുക
  • കർത്തൃപ്രാർത്ഥന.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ഒരു സോറി പറഞ്ഞാൽ
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ഭവന ശുദ്ധീകരണം.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • രഹസ്യവും കുർബാനയും.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • മാവുർബോ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • സ്ത്രീധനം. (Dowry).
  • കല്ലേറ്
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • ഏഴാം പോസൂക്കോ
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • വിശുദ്ധ മദ്ബഹാ.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • വിനാഴിക
  • വലിയനോമ്പ്
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ഡിഡാക്കേ
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • കുരിയാക്കോസ് സഹദാ
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • ബോവൂസോ (Petition or Request)
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • നോമ്പ് എടുക്കുന്നുണ്ടോ?
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • Church Fathers Memorial Day

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved