Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അതിഭക്ഷണം

    ഇന്ന് ജീവിതത്തിൽ ഭക്ഷണം അത്യന്താപേക്ഷിതമാണ്. എന്നാൽ അതിഭക്ഷണം അനേകം ദോഷങ്ങൾക്ക് ഇടവരുത്തും.

    മനുഷ്യന്റെ ആദ്യപാപം ആഹാരത്തോടുള്ള ബന്ധത്തിലായിരുന്നു.

    "ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു". ഉല്പത്തി 3:6.

    ഒരു കല്പനയുടെ ലംഘനം എത്ര വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഏശാവ് തൻ്റെ ജ്യേഷ്ഠാവകാശം വിറ്റു കളഞ്ഞത് പായസത്തിനുവേണ്ടിയായിരുന്നു.

    "ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ". എബ്രായർ 12:16.

    • Read more about അതിഭക്ഷണം
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?

    ഓരോരുത്തരുടേയും വിശ്വാസത്തിന് പല അളവുകളാണുള്ളത്. വിശ്വാസത്തിനെ നാല് തലങ്ങളായി തിരിക്കാം. അല്പവിശ്വാസം, വിശ്വാസം, വലിയ വിശ്വാസം, അതിവിശുദ്ധ വിശ്വാസം.

    1) അല്പവിശ്വാസം.

    • Read more about നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • എന്റെ ജനം

    നാം ദൈവത്തിന്റെ മക്കളാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ ദൈവം നമ്മെ നോക്കി നീ എന്റെ മകനാണ്, മകളാണ് എന്ന് സാക്ഷിക്കുമോ? യേശുവിനെ നോക്കി യേശുവിന്റെ സ്നാനസമയത്ത് സ്വർഗ്ഗം വിളിച്ച് പറഞ്ഞു.

    "ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു". മത്തായി 3:17.

    മറുരൂപമലയിലും സ്വർഗ്ഗം വിളിച്ചു പറഞ്ഞു.

    "ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ". ലൂക്കോസ് 9:35.

    • Read more about എന്റെ ജനം
  • ബന്ധങ്ങൾ

    നമ്മളെ വേണമെന്നുള്ളവർ നമ്മുടെ മുന്നിൽ വാശികാണിക്കാതിരിക്കട്ടെ. എന്നതിനേക്കാൾ നല്ല ചിന്തയാണ് നമുക്ക് വേണമെന്നുള്ളവർക്ക് മുന്നിൽ നമ്മൾ തോറ്റുകൊടുക്കുന്നത്. വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്‌വാരം. ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തം. എല്ലാർക്കും അതുകഴിയട്ടെ. ചിലനേരങ്ങളിൽ തോൽവിയാണ് യഥാർത്ഥ വിജയം.

    ബന്ധങ്ങൾ ജീവിതത്തിൻറെ സൗന്ദര്യമാണ്, ഓർക്കാനും, ഓർമ്മകൾ പങ്കിടാനും, ശാസിക്കാനും, സഹായിക്കാനും, സ്വതന്ത്രമായി പെരുമാറാനും, എന്തും അന്യാനം പറയാനും, പറ്റുന്ന നല്ല സൗഹൃദങ്ങൾ ഇല്ലെങ്കിൽ ജീവിതം വരണ്ടു പോകും.

    • Read more about ബന്ധങ്ങൾ
  • ശ്രദ്ധാലുവായിരിക്കുക

    ആഗ്രഹങ്ങളുടെ അനിയന്ത്രിതമായ പോക്കിലാണ് പൈശാചികത നിഴലിക്കുന്നത്. ആഗ്രഹങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതോടുകൂടി മനുഷ്യമനസ്സിനെയും നിയന്ത്രിക്കാനാകും. ഒരിക്കലും അടങ്ങാത്ത മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ പാറി നടക്കുന്ന കൂത്താടിയുടെ അവസ്ഥയാണ് മനുഷ്യമനസ്സിനുള്ളത്.

    ജീവിതത്തിൻ്റെ മഹത്തായ യാത്രയിൽ, സത്യസന്ധത നിങ്ങളുടെ വഴികാട്ടിയാകട്ടെ, സത്യത്തോടും ആത്മാർത്ഥതയോടും കൂടി, നിങ്ങളുടെ സ്വഭാവം മുന്നേറട്ടെ!

    നീ നിന്റെ വേരിനെ ശ്രദ്ധിക്കുക. പൂവുകളെ ശ്രദ്ധിക്കേണ്ട. വേരിന്‌‌ ആരോഗ്യമുണ്ടെങ്കിൽ ചെടി എങ്ങനെ പൂക്കാതിരിക്കും? വേര് നശിച്ചാൽ നീയിപ്പോൾ പൂത്തുനിന്നാലും എത്രകാലം പൂക്കും?

    • Read more about ശ്രദ്ധാലുവായിരിക്കുക
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?

    അച്ഛനും മകനും കൂടി നടക്കാനിറങ്ങി. വഴിയിൽ ഒരു മരച്ചില്ല ചാഞ്ഞു നിൽക്കുന്നതു കണ്ട മകൻ അച്ഛനോടു ചോദിച്ചു: "ഞാൻ ആ ചില്ല ഒടിച്ചെടുത്തോട്ടേ?" അച്ഛൻ അതിനനുവദിച്ചു. പല തവണ ചാടിയിട്ടും അവന് ആ കൊമ്പിൽ പിടി കാട്ടിയില്ല. പിന്മാറാൻ ശ്രമിച്ച അവനോട്, അച്ഛൻ പറഞ്ഞു: "നീ ഒരു തവണ കൂടി ശ്രമിക്കൂ". ഇത്തവണ അവൻ കൊമ്പിൽ പിടിച്ചെങ്കിലും ഒടിക്കുവാൻ പറ്റിയില്ല. അച്ഛൻ ചോദിച്ചു: "നിന്റെ എല്ലാ സാദ്ധ്യതകളും നീ വിനിയോഗിച്ചോ?" പിന്നെയും അവൻ പലകുറി ശ്രമിച്ചു. അച്ഛൻ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു: "നീ നിൻ്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കൂ" എന്ന്.

    • Read more about ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...

    "ആരും ദൈവകൃപ വിട്ടു പിന്മാറുകയും, വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും, ആരും ദുർന്നടപ്പുക്കാരനോ ഒരു ഊണിനു ജേഷ്ഠാവകാശം വിറ്റു കളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ". എബ്രായർ 12:15,16.

    • Read more about കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • പുതിയ മനുഷ്യനെ ധരിക്കുക.

    എഫേ 4:17-32. കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. അവര്‍ മനസ്സു മരവിച്ച് ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി. പക്ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്.  നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.

    • Read more about പുതിയ മനുഷ്യനെ ധരിക്കുക.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?

    കോവിഡ് 19-നു വാക്സിൻ കണ്ടുപിടിച്ചപ്പോൾ നിരീശ്വരന്മാരും യുക്തിവാദികളും പ്രചരിപ്പിച്ചു "ശാസ്ത്രം ജയിച്ചു; ദൈവം പരാജയപ്പെട്ടു". 
    ജയിംസ് വെബ് ടെലിസ്കോപ്പ് അനന്തവിദൂരതയിൽ മിഴി തുറന്നതോടെ ഈ മുദ്രാവാക്യവുമായി നാസ്തികന്മാർ വീണ്ടും ശക്തിയാർജ്ജിക്കുന്നു.

    • Read more about ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • മാനിന്റെ സവിശേഷതകൾ.

    നമ്മുടെ ആത്മീയജീവിതത്തിന്റെ
    വളർച്ചക്ക് മാനിന്റെ ജീവിതസവിശേഷതകൾ
    ഉൾക്കൊള്ളുന്നത് നല്ലതാണ്. ദൈവത്തെ
    ആരാധിക്കുവാൻ സാദ്ധ്യമല്ലാത്ത ഒരു സാഹചര്യം വന്നപ്പോൾ കോരഹ് പുത്രന്മാർ ആത്മനൊമ്പരത്തോടെ ഉതിർത്ത വാക്കുകൾ 42-ാം സങ്കീർത്തനത്തിൽ
    നമുക്ക് കാണാം.

    "മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ! എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും". 42-ാം സങ്കീ 1,2.

    മാനിന് പ്രത്യേകതകൾ പലതുമുണ്ട്.

    1) മാനിന്റെ ദാഹം.

    • Read more about മാനിന്റെ സവിശേഷതകൾ.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Page 4
  • Current page 5
  • Page 6
  • Page 7
  • Page 8
  • Page 9
  • …
  • Next page ››
  • Last page Last »

Recommended

  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • വാങ്ങിപ്പോയവർ
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • പ്രധാന മാലാഖമാർ
  • മരണത്തെ ആസ്വദിക്കാനാവുക
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • സ്തൗമെൻകാലോസ്.
  • കുരിയാക്കോസ് സഹദാ
  • മോർ ബാലായി.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • വിശ്വാസ സംരക്ഷകരാവുക.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • എബ്രായരിലെ ക്രിസ്തു.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • കുരിശ്
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • മാർഗം കളി
  • "മാനവ സേവ മാധവ സേവ"
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • യേശുവിന്റെ വംശാവലി.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • അത്യാഗ്രഹം
  • Tablet. തബ്ലൈത്താ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ശുബ്ക്കോനോ
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved