കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
റയിൽവേ സ്റ്റഷനിൽ വച്ചാണ് ആ യാത്രക്കാരൻ പത്രം വിൽക്കുന്ന കുട്ടിയെ കണ്ടത്. പത്രം വാങ്ങാൻ താല്പര്യമുണ്ടായിരുന്നെങ്കിലും, കൈയിൽ ചില്ലറയില്ലാഞ്ഞതുകൊണ്ടു വേണ്ടായെന്നു വച്ചു. എങ്കിലും, അയാളുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ കുട്ടി അയാൾക്കു പത്രം കൊടുത്തു.