Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പിച്ചള സർപ്പം.

    അവങ്കലേക്ക് നോക്കുന്ന എല്ലാവർക്കും ജീവൻ നൽകേണ്ടതിനു വേണ്ടി ക്രൂശിന്മേൽ ഉയർത്തപ്പെട്ട യേശുക്രിസ്തുവിന്റെ യാഗമരണത്തെയാണ് പിച്ചളസർപ്പത്തിന്റെ  ശക്തി സൂചിപ്പിക്കുന്നത്. ഇപ്പോൾ പാപത്തിൽ നിന്ന് വിടുതൽ നേടുവാനും രക്ഷപ്രാപിക്കുവാനുമായി ആഗ്രഹിക്കുന്നവർ വിശ്വാസത്തിൽ അനുസരണത്തോടെ തങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് തിരിക്കേണം. ബെലയാം ഒരു യിസ്രായേല്യനല്ലായിരുന്നു. എങ്കിലും അവൻ ഒരു പുരോഹിത പ്രശ്നക്കാരൻ ആയിരുന്നു. മന്ത്രവാദത്താൽ ദേവന്മാരുടെ മനസ്സിനെ സ്വാധീനിച്ച് മറ്റുള്ളവരെ ശപിക്കുവാൻ അവന് കഴിയുമെന്ന് ബാലാക്ക് വിശ്വസിച്ചു. അവൻ ഒരു കള്ള പ്രവാചകനായിരുന്നു.

    • Read more about പിച്ചള സർപ്പം.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?

    വിശുദ്ധ കന്യക മറിയാമിന് യേശുവല്ലാതെ മറ്റ് മക്കളുണ്ടെന്നു പറയുന്നതുതന്നെ വേദപിപരീതമാണ്.
                                                                  
    (വി.മത്തായി 13:55, 56) “ഇവൻ തച്ചന്‍റെ മകൻ അല്ലയോ ഇവന്‍റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്‍റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്‍റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.”

    • Read more about യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ഷണ്ഡൻ്റെ മാനസാന്തരം.

    ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാര വിചാരകനായ ഒരു ഷണ്ഡനോട് ഫിലിപ്പോസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുകയും, സ്നാനപ്പെടുത്തുകയും ചെയ്തതായി പ്രവൃത്തികളിൽ വായിക്കുന്നു. (പ്രവൃ, 8:26-39). എത്യോപ്യദേശത്തു നിന്നുള്ളവനായിരുന്നു ഈ ഷണ്ഡൻ. പഴയനിയമത്തിൽ 'കൂശ്' എന്നു വിളിക്കുന്നത് എത്യോപ്യയെയാണ്. ഈജിപ്റ്റിനു തെക്ക് ആഫ്രിക്കയുടെ വടക്കെ അറ്റത്താണ് എത്യോപ്യ സ്ഥിതിചെയ്യുന്നത്. ഹാമിന്റെ പുത്രനായ കൂശിന്റെ സന്തതികളാണ് ഇവിടെ പാർപ്പുറപ്പിച്ചത്. (ഉല്പ, 10:6). ഐത്യോപ്സ് എന്ന ഗ്രീക്കു പദത്തിന് 'കരിമുഖം' എന്നർത്ഥം. കൂശ്യരുടെ കറുപ്പിനെ അതു വിവക്ഷിക്കുന്നു.

    • Read more about ഷണ്ഡൻ്റെ മാനസാന്തരം.
  • മരണത്തെ ആസ്വദിക്കാനാവുക

    യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു എന്ന് പറഞ്ഞു. ലൂക്കോസ്. 23;43.

    യേശുവിന്‍റെ ഈ വാക്കുകള്‍ ആ ദുഷ്പ്രവര്‍ത്തിക്കാരനില്‍ ഉണ്ടാക്കിയിരിക്കാനിടയുള്ള വികാരവിവശതകള്‍ വളരെയാണ്.

    ക്രൂശിക്കപ്പെട്ടതിന്‍റെ അതിവേദന അവന്‍റെ മുഖത്തും ദേഹത്തും പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍റെ മുഖത്തിനും ശരീരഭാഷയ്ക്കും വിത്യാസം വന്നു.

    ദാരുണമായ വേദനയ്ക്കിടയിലും അവന് പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ട്. മരണാനന്തര പ്രത്യാശകൊണ്ട് അവന്‍റെയുള്ളം യേശു നിറച്ചു.

    ജീവിതം നഷ്ടപ്പെട്ടിടത്തുനിന്ന് വേഗത്തില്‍ അതിനെ തിരിച്ച് പിടിക്കാനായി.

    • Read more about മരണത്തെ ആസ്വദിക്കാനാവുക
  • നാവ് എന്ന തീ

    ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച്ച് എടുത്തുപയോഗിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിലുടെ നയിക്കപ്പെടുന്ന സഹോദരങ്ങൾ പോലും വിണു പോകുവാൻ ഇടയാക്കുന്നത് ചില ദുർബല നിമിഷങ്ങളിൽ അവരിൽ നിന്ന് പുറപ്പെടുന്ന വാക്കുകളിലുടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിന് ശരീരത്തെ മുഴുവൻ ദഹിപ്പിച്ച് കളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു.

    യാക്കോബ് 3:1- 12 വരെ വായിക്കുക.

    • Read more about നാവ് എന്ന തീ
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"

    "ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു. 1.കൊരി 9:26,27.

    • Read more about "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ക്രിസ്തുവിന്റെ ചരിത്രപരത

    ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തുകൊണ്ട് താനൊരു സാങ്കല്പിക കഥാപാത്രമാണെന്ന് ഘോഷിച്ച് സംതൃപ്തിയടയുന്നു. ദൈവദൂഷകരും, നിരീശ്വരവാദികളും, യുക്തിവാദികളും, സാത്താൻ സേവകരും അതിൽപ്പെടും.

    • Read more about ക്രിസ്തുവിന്റെ ചരിത്രപരത
  • നാശം വിതച്ച ആസക്തികൾ

    ഉല്പത്തി 49:1-7- ൽ, അനിയന്ത്രിതമായ കാമവും കോപവും നിമിത്തം വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിൽ  ദുരിതമനുഭവിച്ച മൂന്ന് പുരുഷന്മാരെ നാം കണ്ടുമുട്ടുന്നു: രൂബൻ, ശിമയോൻ, ലേവി.

    കുടുംബാംഗങ്ങൾ കർത്താവിലേക്ക് തിരിയുമ്പോൾ  ശാപം അനുഗ്രഹമായി മാറും.

    ശിമയോനും ലേവിയും അവരുടെ കോപം നിമിത്തം ഇസ്രായേലിൽ ചിതറിപ്പോവുമെന്ന് യാക്കോബ് പ്രവചിച്ചു.

    • Read more about നാശം വിതച്ച ആസക്തികൾ
  • ക്രിസ്തീയ സുകൃതങ്ങൾ.

    “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” (മത്താ, 5:7)

    “കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കുട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ.” (റോമ, 12:13).

    “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1.കൊരി, 13:13).

    “അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.” (റോമർ 5:3).

    • Read more about ക്രിസ്തീയ സുകൃതങ്ങൾ.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും

    1. അടിസ്ഥാനം — Foundation: (1.കൊരി, 3:11).

    2. അത്ഭുതമന്ത്രി — wonderful Counsellor: (യെശ, 9:6).

    3. അത്യുന്നതന്റ പുത്രൻ — Son of Highest: (ലൂക്കൊ,1:32).

    4. അനന്യൻ — The Same: (എബ്രാ, 1:12).

    5. അന്തം — The End: (വെളി, 21:6).

    6. അന്ത്യൻ — The Last: (വെളി, 1:17).

    7. അപ്പോസ്തോലൻ — Apostle: (എബ്രാ, 3:1).

    8. അബ്രഹാമിന്റെ സന്തതി — Seed of Abraham: (ഗലാ, 3:16).

    9. അഭിഷിക്തൻ — Anointed: (സങ്കീ,2:2).

    10. അല്ഫ — Alpha: (വെളി,1:8).

    11. അറുക്കപ്പട്ട കുഞ്ഞാട് — The Lamb who was Slain: (വെളി, 5:8).

    • Read more about യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 4
  • Page 5
  • Page 6
  • Page 7
  • Current page 8
  • Page 9
  • Page 10
  • Page 11
  • Page 12
  • …
  • Next page ››
  • Last page Last »

Recommended

  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • The various flavors of Christianity
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • വിശുദ്ധ മദ്ബഹാ.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • എന്റെ ജനം
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • കാലഗണനയുടെ ABCDE.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • ''പിയത്ത''
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • സ്തൗമെൻകാലോസ്.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • മെനൊരാ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • പുതിയ മനുഷ്യനെ ധരിക്കുക.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ഉപമകൾ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ഷണ്ഡൻ്റെ മാനസാന്തരം.
  • എന്താണ് ഗൂദാ?
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ധ്യാനം
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ഊറാറ ചുറ്റിയ കുരിശ്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved