Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഒലിവു മരം (Olea europaea)

    ബൈബിളിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ടിട്ടുള്ള വൃക്ഷം.

    കേരളക്കരയിലെ തെങ്ങിന് സമാനമാണ് ശീമരാജ്യങ്ങളിൽ ഒലിവുമരം. മെഡിറ്ററേനിയൻ തടങ്ങളിലാണ് ഒലിവുമരങ്ങളുടെ ഉത്ഭവം. ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. ഏകദേശം 10-15 മീറ്റർ ഉയരത്തിൽ വളരും. ഒലിവു കായ്കൾ ചക്കിലാട്ടി ഉണ്ടാക്കുന്ന ഒലിവെണ്ണ ശീമരാജ്യങ്ങളിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്നു. ഹൃദ്രോഗം,  കൊളസ്‌ട്രോൾ, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളെ നേരിടാൻ ഒലിവെണ്ണ ഏറ്റവും മികച്ചതാണ്.

    • Read more about ഒലിവു മരം (Olea europaea)
  • ബൈബിളിലെ പേരുകൾ

    ബൈബിളിലെ പേരുകൾ. 
    (മുഴുവൻ പേരുകളും, അർത്ഥവും, വേദഭാഗവും).

    അ

    1. അംബ്ലിയാത്തൊസ് (വിശാലമായ) റോമ, 16:8.

    2. അംസി (ശക്തൻ) 1ദി, 6:46.

    3. അക്ബോർ (ചുണ്ടെലി) ഉല്പ, 36:38.

    4. അക്ശാപ്പ് (ആഭിചാരം) യോശു, 12:20.

    5. അക്കാൻ (പിണഞ്ഞത്) ഉല്പ, 36:27.

    6. അക്കൂബ് (വഞ്ചകൻ) 1ദിന, 3:24.

    7. അക്വിലാസ് (കഴുകൻ) പ്രവൃ, 18:2.

    8. അഖായിക്കൊസ് (അഖായക്കാരൻ) 1കൊരി, 16:17.

    9. അഗബൊസ് (വെട്ടുക്കിളി) പ്രവൃ, 11:28.

    10. അഗ്രിപ്പാവ് (ജനനത്തിൽ വേദനയുണ്ടാക്കുന്നവൻ) പ്രവൃ, 25:13.

    11. അത്ഥായി (ഉചിതമായ) 1ദിന, 2:35.

    • Read more about ബൈബിളിലെ പേരുകൾ
  • കഴുത മറന്നുപോയ സത്യം

    അന്ന് ജറുസലേം ദൈവാലയത്തിൽ യേശു ക്രിസ്തു പുറത്തു കയറി യാത്ര ചെയ്ത കഴുത തിരച്ചു വീട്ടിൽ വന്നപ്പോൾ, ആ കഴുത അമ്മയോട് പറഞ്ഞു" അമ്മാ, ഞാൻ ഇന്ന് ജറുസലേം ദൈവാലത്തിലേക്ക് പോയപ്പോൾ തെരുവോരങ്ങളിൽ എല്ലാവരും എന്നെ കണ്ടു കുമ്പിടുകയും ആർപ്പു വിളിക്കുകയും, ബഹുമാനിക്കുകയും ചെയ്തു. അപ്പോൾ ആ അമ്മ പറഞ്ഞു, അത് നിന്നെ കണ്ടിട്ടല്ല, നീ വഹിച്ച ആ യേശു ക്രിസ്തുവിനെ കണ്ടിട്ടാണ്. അതിൽ സംശയം തോന്നിയ ആ കഴുത പിറ്റേദിവസം ആ ജറുസലേം ദൈവലത്തിന്റെ തെരുവോരങ്ങളിൽ പോയി നോക്കി. അപ്പോൾ ആരും തന്നെ ആ കഴുതയെ ശ്രദ്ധിക്കുകയോ, കുമ്പിടുകയോ, ബഹുമാനിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, ജനങ്ങൾ കല്ലെറിഞ്ഞു ഓടിക്കുകയാണ് ചെയ്തത്.

    • Read more about കഴുത മറന്നുപോയ സത്യം
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?

    കൊറോണയുടെ പശ്ചാത്തലത്തിൽ വേദപഠനത്തിനായി അല്പം സമയം കിട്ടി.ഇൻഡ്യൻ പ്രധാനമന്ത്രി 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായ് സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങൾക്കും പിൻതുണ നൽകുന്നു. 21 ദിവസം എന്നു കണ്ടപ്പോൾ ഒരു വേദന തോന്നി. കാരണം ഓശാനയും പെസഹയും ദുഖഃവെള്ളിയും ഈസ്റ്ററും കർഫ്യൂവിൽ മറഞ്ഞു പോയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ വേദപുസ്തകത്തിൽ പുറപ്പാട് പന്ത്രണ്ടാം അധ്യായം വായിക്കുമ്പോൾ സംഹാരകൻ മിസ്രേമിലൂടെ കടന്നു പോയത് 21 ദിവസം കഴിഞ്ഞപ്പോഴാണ് എന്ന് കാണുവാൻ കഴിയുന്നു.

    • Read more about 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ക്രിസ്താനി നടക്കേണ്ട രീതി

    1. ജീവന്റെ പുതുക്കത്തിൽ നടക്കണം. (റോമ 6:4,5)
    2. ആത്മാവിനെ അനുസരിച്ച് നടക്കണം. (ഗലാ5: 6, റോമ 8:4,14,25)
    3. മര്യാദയായി നടക്കണം. (റോമ 13:13)
    4. വിളിക്ക് യോഗ്യമാംവണ്ണം നടക്കണം. (എഫെ 4:1) 
    5. സ്നേഹത്തിൽ നടക്കണം. (എഫെ 5:2)
    6. വെളിച്ചത്തിൽ നടക്കണം. (എഫെ 5: 9, 1.യോഹ 1:7)
    7. ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായി നടക്കണം. (ഫിലി 1:27, കൊലൊ 1:10)
    8. നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം അനുസരിച്ച് നടക്കണം. (ഫിലി3:16)
    9. ക്രിസ്തുവിന്റെ കൂട്ടായ്മയിൽ നടക്കണം. (കൊലൊ 2:6)
    10. ദൈവത്തിന് യോഗ്യമാം വണ്ണം നടക്കണം. (കൊലൊ 1:10)
    11. ദ്രവ്യാഗ്രഹമില്ലാതെ നടക്കണം. (എബ്രാ 13:5)

    • Read more about ക്രിസ്താനി നടക്കേണ്ട രീതി
  • വലിയ നോമ്പ് എന്ന വലിയ അനുഭവം

    നമ്മുടെ പരിശുദ്ധ  സഭ കല്പിച്ചിരിക്കുന്ന നോമ്പുകളിൽ വച്ച് ഏറ്റവും വലുത്, അഥവാ വളരെ പ്രാധാന്യം അർഹിക്കുന്ന നോമ്പാണ് വലിയ നോമ്പ്.

    പൂർവ്വപിതാക്കന്മാർ കല്പിച്ച പ്രകാരം ഇരുപത്തിരണ്ടര (ഒൻപതാം മണി) വരെ ഉപവസിക്കുകയും മത്സ്യമാംസാദികൾ മുതലായി വർജ്ജിക്കേണ്ടവ വർജ്ജിക്കുകയും കുമ്പിട്ട്  യാമപ്രാർത്ഥനകൾ നടത്തി അനൂതാപപൂർവ്വം പ്രാർത്ഥിക്കുകയും ചെയ്യേണ്ട സമയമാണിത് .      

    മേൽപറഞ്ഞവ കൂടാതെ വലിയ നോമ്പിനെ
    വരവേൽക്കുന്ന നേരം നാം ഏവരുടെയും മനസ്സിൽ  ഉരുത്തിരിയേണ്ട ചില സംഗതികൾ എല്ലാവരുമായി  ഞങ്ങൾ പങ്ക് വയ്ക്കട്ടെ.

    • Read more about വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ഏഴിന്റെ പ്രാധാന്യം

    സർവ്വശക്തനായ ദൈവം പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും ആറു ദിവസത്തിനുള്ളിൽ സൃഷ്ടിച്ചശേഷം ഏഴാം ദിവസം തന്റെ പ്രവൃത്തികളിൽനിന്നു വിരമിച്ചു വിശ്രമിച്ചു. എല്ലാ ഏഴാമത്തെയും ദിവസം ശബ്ബത്തായി അനുഷ്ഠിക്കണമെന്ന് ദൈവം തന്റെ ജനത്തിനു നൽകിയ കല്പനകളിൽ അനുശാസിക്കുന്നു. മിസ്രയീമ്യ അടിമത്തത്തിൽനിന്നുള്ള വിമോചനത്തിന്റെ അനുസ്മരണമായി ആഘോഷിക്കപ്പെടുന്ന പെസഹ അഥവാ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴു ദിവസം നീണ്ടുനിൽക്കുന്നതായിരുന്നു. ഏഴു വാരത്തിനുശേഷം ആഘോഷിക്കപ്പെടുന്ന പെന്തിക്കോസ്തപ്പെരുന്നാളിന്റെ അഥവാ വാരോത്സവപ്പെരുന്നാളിന്റെ ദൈർഘ്യവും ഏഴു ദിവസമായിരുന്നു.

    • Read more about ഏഴിന്റെ പ്രാധാന്യം
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.

    മൂവായിരത്തിലധികം വർഷങ്ങൾക്കപ്പുറം
    ലിഖിതരൂപം പ്രാവിച്ച മഹാഗ്രന്ഥമാണ്
    വിശുദ്ധ ബൈബിൾ.

    അച്ചടിവിദ്യ കണ്ടുപിടിക്കുന്നത്തിന് അഞ്ഞൂറു വർഷങ്ങൾക്കു മുമ്പുതന്നെ
    മുപ്പത്തിമുന്നു ഭാഷകളിലേക്ക്‌ വിവർത്തനം
    ചെയ്യപ്പെട്ട അമുല്യഗ്രന്ഥമാണ് വിശുദ്ധബൈബിൾ!

    A.D 1456-ൽ ഗുട്ടൻബർഗ്‌ അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥവും വിശുദ്ധ ബൈബിൾ തന്നെ.

    1500-ൽപ്പരം ഭാഷകളിലേക്ക് വിവർത്തനം
    ചെയ്ത ഏക ഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ!

    ലോകത്തിലെ 97% ജനങ്ങളും അവരവരുടെ സ്വന്തം ഭാഷയിൽത്തന്നെ വായിക്കുന്ന ഏക ഗ്രന്ഥമാണ് വിശുദ്ധബൈബിൾ!

    • Read more about ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".

    ഏതെല്ലാം കാര്യങ്ങളിൽ?

    ഉടമ്പടിയുടെ കാര്യത്തിൽ നാം ദൈവത്തെ തോല്പിക്കുന്നവരല്ലേ? യാക്കോബ് പിതാവിനെ വിട്ടു ഓടിപോകുമ്പോൾ ബേഥേൽ ദേശത്തുവച്ചു ദൈവവുമായി ഉടമ്പടി ചെയ്തു അഞ്ചു കാര്യങ്ങൾ സാധിപ്പിച്ചുകൊടുത്താൽ രണ്ടു കാര്യങ്ങൾ താൻ പാലിക്കാം. ദൈവം യാക്കോബിന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചുവെങ്കിലും യാക്കാബ് ചെയ്ത ഉടമ്പടിയിൽ നിന്നും പിന്മാറി ദൈവത്തെ തോല്പിച്ചു.

    നാം എത്ര തവണ ദൈവസന്നിധിയിൽ വാക്കു പറഞ്ഞു. രോഗം, ബാദ്ധ്യത, പ്രതികൂലങ്ങൾ ഇവയുടെ നടുവിൽ വാക്കു പറഞ്ഞിട്ടു പാലിക്കാതെ ദൈവത്തെ തോല്പിച്ചിട്ടില്ലേ?

    • Read more about മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • ശുബ്ക്കോനോ

    വലിയ നോമ്പിന്റെ തുടക്കം. ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്. ശരീരവും മനസ്സും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയിർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസ്സുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാല്പതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽക്കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയിർത്തെഴുന്നേല്പിലും പങ്കാളികളാകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം.

    • Read more about ശുബ്ക്കോനോ

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 6
  • Page 7
  • Page 8
  • Page 9
  • Page 10
  • Page 11
  • Current page 12
  • Page 13
  • Page 14
  • Next page ››
  • Last page Last »

Recommended

  • Nativity Fast begins (ancient date), Wednesday, 15 Nov.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • പതിനെട്ടിട
  • വിശുദ്ധ യാക്കോബ്
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • കഴുത മറന്നുപോയ സത്യം
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • സ്തൗമെൻകാലോസ്.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • മൂന്നും ചാക്കും നോമ്പും.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • ക്രിസ്തു എന്ന നേട്ടം.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • കല്ലേറ്
  • പെസഹാ ചിന്തകൾ.
  • അത്യാഗ്രഹം
  • Microtonal System used in Staff Notation
  • ഒലിവു മരം (Olea europaea)
  • ഭവന ശുദ്ധീകരണം.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • പെസഹാ പെരുന്നാള്‍
  • വിശുദ്ധ മദ്ബഹാ.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ക്രിസ്താനി നടക്കേണ്ട രീതി
  • ശ്രദ്ധാലുവായിരിക്കുക
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • മോർ ബാലായി.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • അപ്പൊസ്തലന്മാർ
  • ഉപവാസം
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • കാനവിലെ കല്യാണ വീട്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved