Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.

    1. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചുകേൾപ്പിക്കുന്നവനും കേൾക്കുന്നവനും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ. വെളിപ്പാടു 1:3

    2. ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ. വെളിപ്പാടു 14:13.

    3. തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തൻെറ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ. വെളിപ്പാടു 16:15

    4. കുഞ്ഞാടിന്റെ കല്യാണ സദ്യയ്ക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ. വെളിപ്പാടു 19:9

    5. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാൻ. വെളിപ്പാടു 20:6

    • Read more about വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • ചെറുതായവരെ കരുതുക.

    "ബേത്‌ലെഹെം- എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്‌". (മിക്കാ 5:2)

    • Read more about ചെറുതായവരെ കരുതുക.
  • ഉരിയലും ധരിക്കലും.

    ''..ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെളളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണി കൊണ്ട് തുവര്‍ത്തുവാനും തുടങ്ങി.''John13;5.

    ശിഷ്യരുടെ കാലുകള്‍ കഴുകുന്നതിന് മുമ്പായി യേശു ഒരു തുവര്‍ത്ത് അരയില്‍ ചുറ്റുകയുണ്ടായി. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് യേശുവില്‍ രൂപമാറ്റം സംഭവിക്കുകയാണ്.

    • Read more about ഉരിയലും ധരിക്കലും.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?

    തീയറ്ററിൽ പോയി സിനിമ കാണുന്നവൻ  സ്വർഗ്ഗത്തിൽ പോകില്ലെന്നും (വീട്ടിൽ രഹസ്യമായി കാണുന്നത് കുഴപ്പമില്ല), ആഭരണമിടുന്നവനു നിത്യനരകമെന്നും നാം വിശ്വസിക്കുന്നു. സഭയിലെ ഒരു ചെറുപ്പക്കാരൻ ബുൾഗാൻ താടി വെച്ചാൽ അവന്റെ താടി വടിപ്പിക്കാതെ വിശ്രമമില്ലാത്ത നാം. ഒരു പെൺകുട്ടി പുരികം ഒന്ന് ഷേപ്പ് ചെയ്താൽ അതിൽ   സോദോമ്യപാപത്തിന്റെ വേരു കണ്ടെത്തി ആ കുട്ടിയെ വിശ്വാസത്തിൽ തികഞ്ഞവളാക്കാൻ വേണ്ടി പാടുപെടുന്നു നാം.

    • Read more about ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര

    "കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര........ അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെ പോലെയും...... വരും" (സദൃ.25:33,34).

    ബൈബിളിലെ ചില മഹൽ വ്യക്തികളുടെ ജീവിതത്തിൽ ഉറക്കം വരുത്തിവെച്ച വിനകളെക്കുറിച്ച് തന്നെ ഇന്ന് ധ്യാനിക്കാം.

    ഒന്നാമതായി "അവൾ അവനെ മടിയിൽ ഉറക്കി..... അവന്റെ ശക്തി അവനെ വിട്ടുപോയി" (ന്യായാ.16:19). ഇവിടെ യിസ്രായേയിലെ പ്രശസ്ത ന്യായാധിപനായ ശിംശോന്റെ കാര്യമാണ് പരാമർശിച്ചിരിക്കുന്നത്. അവൻ അന്യസ്ത്രീയായ ദലീലയയുടെ (പാപത്തിന്റെ) മടിത്തട്ടിൽ ഉറങ്ങിയപ്പോൾ അത്‌ അവനെ ശക്തിഹീനനാക്കി.

    • Read more about കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ

    പ്രശ്നമില്ലത്ത പിരവർത്തന മേഖലകളില്ല. എന്നാലും പ്രശ്നങ്ങളുണ്ടാകാതിരിക്കാനും നിലവിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കണം. പ്രത്യേകിച്ചും സഭകൾക്കുള്ളിലെ പ്രശ്നങ്ങൾ.

    • Read more about സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.

    ദൈവത്തിന്റെ വചനത്തെയും കൃപയെയും സംശയിക്കരുത്. സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.

    • Read more about സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • പ്രധാന മാലാഖമാർ

    ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം 'ദാസന്‍' അല്ലെങ്കില്‍ 'ദൈവത്തിന്റെ ദൂതന്‍' എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ്‌ മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ്‌ മാലാഖ വൃന്ദം.വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒമ്പത് വൃന്ദങ്ങളില്‍ ഒന്നാണ് മുഖ്യദൂതന്‍മാര്‍.

    • Read more about പ്രധാന മാലാഖമാർ
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.

    1) ബർത്തിമായി എന്ന കുരുടൻെറ പ്രാത്ഥന

    "ദാവിദുപുത്രാ എന്നോടു കരുണയുണ്ടാകേണമേ". പ്രാത്ഥിക്കാൻ അറിയില്ലായെന്നു പറയുന്നവർക്കുള്ള ലളിതമായ പ്രാത്ഥനയാണിതു. നാം ഇരിക്കുമ്പോഴും, നടക്കുമ്പോഴും കിടക്കുമ്പോഴും എന്തു പ്രവർത്തിക്കുമ്പോഴും, യാത്രചെയ്യുമ്പോഴും, എപ്പോഴും "യേശുവേ എന്നോടു കരുണ തോന്നേണമേ" എന്ന പ്രാത്ഥന നമ്മുക്കു പ്രാർത്ഥിക്കാം. അപ്പോൾ വിശ്വസിക്കാനാവാത്ത അനുഗ്രഹങ്ങളാൽ നാം നിറയും

    2) ശതാധിപൻെറ പ്രാത്ഥന.

    • Read more about അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • അപ്പോക്രിഫാ.

    ക്രൈസ്തവാരാധനയിൽ പരസ്യവായനയ്ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള കാനോനികഗ്രന്ഥങ്ങളിൽ ഉൾപ്പെടാത്ത വേദഗ്രന്ഥങ്ങളെയാണ് അപ്പോക്രിഫാ എന്നു പറയുന്നത്. നിഗുപ്തങ്ങളായ രേഖകൾ എന്നാണ് ഈ വാക്കിന്റെ അർഥം. പഴയനിയമത്തിലും പുതിയനിയമത്തിലും പ്രത്യേകം അപ്പോക്രിഫാഗ്രന്ഥങ്ങൾ ഉണ്ട്. പുതിയനിയമത്തിലെ അപ്പോക്രിഫാ ഗ്രന്ഥങ്ങളെ നിരാകരിക്കുന്ന കാര്യത്തിൽ ക്രൈസ്തവസഭകൾ തമ്മിൽ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇല്ല. എന്നാൽ പഴയ നിയമത്തിലെ കാനോനിക പുസ്തകങ്ങൾ ഏതൊക്കെയാണെന്നുള്ളതിനെക്കുറിച്ച് ഗണ്യമായ അഭിപ്രായവ്യത്യാസങ്ങൾ നിലവിലുണ്ട്. യഹൂദന്മാരുടെ പലസ്തീൻ കാനോൻ ആണ് പ്രൊട്ടസ്റ്റന്റ് കാനോന്റെ അടിസ്ഥാനം.

    • Read more about അപ്പോക്രിഫാ.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 6
  • Page 7
  • Page 8
  • Page 9
  • Page 10
  • Page 11
  • Page 12
  • Current page 13
  • Page 14
  • Next page ››
  • Last page Last »

Recommended

  • സുറിയാനി സഭയും കൊന്തയും.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • അതിഭക്ഷണം
  • കെരൂബുകൾ. (Cherubs).
  • അന്നദാനം മഹാ ദാനം".
  • The various flavors of Christianity
  • കുരിയാക്കോസ് സഹദാ
  • ആഹാസിന്റെ ഘടികാരം. (Clock).
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • കുമ്പിടീൽ
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • പാതിനോമ്പ്‌
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • നീട്ടലും കുറുക്കലും.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • നസ്രാണിപ്പട
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • നേരം പുലരും മുമ്പേ
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • തൊഴിലുകൾ. (Occupations).
  • റമ്പാൻ ബൈബിൾ.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • പൗരോഹിത്യ ശ്രേണികൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved