Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്

"സുറിയാനികാരുടെ  കിരീടം" എന്നറിയപ്പെടുന്ന വിശുദ്ധ സേവേറിയോസ്, അന്ത്യോഖ്യയിലെ പാത്രിയർക്കിസുകളുടെ അഭിമാനമായിരുന്നു, മഹാ പണ്ഡിതൻ , ദൈവശാസ്ത്രജ്ഞൻ, എഴുത്തുകാരൻ,ലേഖകൻ, സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും തർക്കങ്ങൾ നീതിയുക്‌തമായി  പരിഹരിക്കുന്നതിത്തിൽ നിപുണനും ആയിരുന്നു വിശുദ്ധ സേവേറിയോസ്. .ഓർത്തഡോക്സ് വിശ്വാസത്തിന്റെ ശക്തിയിൽ മതം വളർത്തിയെടുക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തു അദ്ദേഹം.

  • Read more about വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്

വിശുദ്ധ യാക്കോബ്

അന്ത്യോഖ്യാസഭയുടെ പ്രവാചകനും ഉപദേഷ്ടാവുമായിരുന്ന പൗലോസ് ശ്ലീഹാ (അ.പ്ര,13; 1,2,9) തന്നോടു കൂടെ സഭക്കു വേണ്ടിവേല ചെയ്തവരെക്കുറിച്ച് തന്റെ ലേഖനത്തിൽ പലയിടത്തും പരാമർശിച്ചിട്ടുണ്ട്. 1.കോരി.15-ൽ കർത്താവായ യേശുക്രിസ്തു ഉയിർപ്പിനു ശേഷം പ്രത്യക്ഷപ്പെട്ട് ദർശനം നൽകിയ പലരേയും കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. പത്രോസ് ശ്ലീഹായ്ക്കു പുറമേ പറഞ്ഞിരിക്കുന്ന മറ്റൊരു പേരാണ് ഊർശലേമിന്റെ  ഒന്നാമത്തേ എപ്പിസ്ക്കോപ്പായും,ശ്ലീഹായും, സഹദായുമായ യാക്കോബ് (അഞ്ചാം തുബ്ദേൻ).

  • Read more about വിശുദ്ധ യാക്കോബ്

പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )

മലങ്കരയിൽ ആദ്യം സന്ദർശിച്ച ബാവ ബാവ ആദ്യമായി മലങ്കരയിൽ സന്ദർശിച്ച പള്ളി കുന്നംകുളം അർത്താറ്റ് പള്ളി, അവസാനം സന്ദർശിച്ചത് ചാലിശ്ശേരി പള്ളി ആണ്.

  • Read more about പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )

മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.

തുർക്കിയിലെ മിഫ്രാക്തു ഗ്രാമത്തിൽ അതീവ ദൈവ ഭക്തരായ മാതാപിതാക്കളുടെ മകനായി അഞ്ചാം നൂറ്റാണ്ടിൽ ജനിച്ചതായി കരുതപ്പെടുന്നു. വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും മകളില്ലായിരുന്നതിനാൽ, ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഏറെ ദുഃഖിതരായിരുന്നു. പ്രാർത്ഥനയിലും വിശുദ്ധനാട് സന്ദർശനത്തിലും സമയം ചിലവഴിച്ച ഇവർ ഒരു കുഞ്ഞിനായി ദൈവത്തോട് മുട്ടിപ്പായി അപേക്ഷിച്ചിരുന്നു. ഒരിക്കൽ, ഏകാന്തവാസിയായ ഒരു സന്യാസി ദൈവദൂത് എന്നോണം, ഇവർക്കു ഉടനെ ദൈവം രണ്ടു മക്കളെ ലഭിക്കുമെന്ന് അരുളിച്ചെയ്തു. എന്നാൽ, ഇരുവരെയും നിങ്ങൾ ദൈവത്തിനായി സമർപ്പിക്കണം എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.

  • Read more about മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.

പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി

മലങ്കരയുടെ ജ്ഞാനിയായ കപ്പിത്താൻ പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി (1918: 2002):

  • Read more about പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി

പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി

മലങ്കരയെ സ്നേഹിച്ച പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി (1942-2005).

  • Read more about പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി

എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ

  1. അഫ്രേം - ഫലദായകം.
  2. അത്താനാസ്യോസ് - മരണമില്ലാത്തവൻ.
  3. ഇഗ്നാത്തിയോസ് - ദൈവവാഹകൻ.
  4. ഈവാനിയോസ് - യഹോവയുടെ കരുണയുള്ളവൻ.
  5. ഐറേനിയോസ് - സമാധാനസ്ഥാപകൻ.
  6. ക്ലിമ്മീസ് - മുന്തിരിവള്ളി.
  7. ക്രിസോസ്റ്റമോസ് - സ്വർണ്ണനാവുകാരൻ.
  8. കൂറിലോസ് - കർത്താവ് കൃപ ചെയ്തവൻ.
  9. ഗ്രിഗോറിയോസ് - ഉണർവ്വുള്ളവൻ.
  10. തിമോഥിയോസ് - ദൈവത്തെ മഹത്വപ്പെടുത്തുന്നവൻ.
  11. തെയോഫിലോസ് - ദൈവത്തിൻ്റെ സ്നേഹിതൻ.
  12. ദിയസ്കോറസ് - ദൈവത്തിൻ്റെ പുത്രൻ.
  13. ദിവന്നാസ്യോസ് - സൂര്യപ്രഭയുള്ളവൻ.
  14. ഫീലക്സിനോസ് - അപരിചിതരുടെ സ്നേഹിതൻ.
  15. ബർന്നബാസ് - ആശ്വാസപുത്രൻ.
  16. മക്
  • Read more about എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ

മോർ ഇഗ്നാത്തിയോസ് നൂറോനോ.

പരിശുദ്ധ അന്ത്യോഖ്യാ സഭയുടെ മൂന്നാം പാത്രിയർക്കീസായിരുന്ന അഗ്നിമയനായ വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയെക്കുറിച്ചും, ചുരുക്കമായെങ്കിലും, നാം അറിഞ്ഞിരിക്കേണ്ടതാണ്.

നമ്മുടെ കർത്താവ് തന്റെ തൃക്കൈകളിലെടുത്ത്, വിനയത്തിനും, ഹൃദയശുദ്ധിക്കും ദൃഷ്ടാന്തമായിക്കാണിച്ച പൈതൽ ഇദ്ദേഹമായിരുന്നു.

  • Read more about മോർ ഇഗ്നാത്തിയോസ് നൂറോനോ.

സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).

മധ്യ ടർക്കിയിലെ കീസിൽ നദിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ആധുനിക സിവാസിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന നഗരമാണ് സെബസ്ത്യാ.

  • Read more about സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).

പഴയനിയമ പൗരോഹിത്യം.

പുരോഹിതന്‍ എന്ന എബ്രായ പദം ‘കാഹേന്‍’ എന്ന വാക്കില്‍ നിന്ന് ഉദ്ഭവിച്ചതാണ്. ഇതിന്റെ അര്‍ത്ഥം ‘മുമ്പില്‍ നില്‍ക്കുന്നവന്‍’ എന്നാണ്. ലേവ്യര്‍ പുരോഹിതരെ സഹായിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. (സംഖ്യാ. 18: 24).

പഴയനിയമ വീക്ഷണപ്രകാരം പൗരോഹിത്യം മോശയില്‍ ആരംഭിച്ച് ലേവി ഗോത്രത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ലേവി ഒരു ഗോത്രമായിരുന്നു എന്നും പില്‍ക്കാലത്ത് അംഗീകാരത്തിനായി ഒരു പേര് സ്വീകരിച്ചു എന്നും പണ്ഡിതന്മാരുടെ ഇടയില്‍ രണ്ടുപക്ഷമുണ്ട്.

  • Read more about പഴയനിയമ പൗരോഹിത്യം.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Current page 4
  • Page 5
  • Next page ››
  • Last page Last »

Recommended

  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • കുടുംബയോഗം.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • പന്ത്രണ്ട് മാസങ്ങൾ
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ആഹാസിന്റെ ഘടികാരം. (Clock).
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • സ്തൗമെൻകാലോസ്.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • വിനാഴിക
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • എന്താണ് മൂന്ന് നോമ്പ്?
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • മൊഴിമാറ്റത്തിന്റെ കുഴി.
  • കടമറ്റത്ത് കത്തനാർ.
  • മാർഗം കളി
  • കർത്തൃപ്രാർത്ഥന.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • സാറാഫുകൾ
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • നാശം വിതച്ച ആസക്തികൾ
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • കൊഹനേ ഞായർ.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • ബൈബിളിലെ പേരുകൾ
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved