Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

അപ്പൊസ്തലന്മാർ

'അപ്പൊസ്തലൻ' എന്ന പദത്തിനർത്ഥം 'അയക്കപ്പെട്ടവൻ' അഥവാ പ്രേക്ഷിതൻ എന്നാണ്. ആ അർത്ഥത്തിൽ ആകെ 91/93 അപ്പൊസ്തലന്മാരുണ്ട്.

  • Read more about അപ്പൊസ്തലന്മാർ

സകല മൗദ്യാനന്മാരുടെയും ഓർമ്മ.

ആരാണ് മൗദ്യാനന്മാർ?

യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതു മൂലം പീഡനങ്ങൾ സഹിച്ചവരും പിന്നീട് രക്തസാക്ഷിത്വം പ്രാപിക്കുകയോ ചെയ്ത വിശുദ്ധരാണ് മൗദ്യാനന്മാർ.

എന്തുകൊണ്ട് ഹേവോറെ വെള്ളിയാഴ്ച സകല മൗദ്യാനന്മാരുടെയും ഓർമ്മ സുറിയാനി സഭ ആചരിക്കുന്നു?

  • Read more about സകല മൗദ്യാനന്മാരുടെയും ഓർമ്മ.

മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)

എ.ഡ.5,6 നൂറ്റാണ്ടുകളില്‍ സുറിയാനി സഭ അതികഠിനമായ കഷ്ടത അനുഭവിച്ചു; പടിഞ്ഞാറു നിന്ന് കൽക്കദോന്യ വിശ്വാസ അനുഭാവികളുടയും കിഴക്കുനിന്ന് നെസ്തോറിയരുടെയും പീഡകളാൽ അവർ അടിച്ചമര്‍ത്തപ്പെടുവാൻ തുടങ്ങി. ഈ സമയത്ത്, യാക്കോബ് എന്നൊരു സന്യാസി എഡേസ പ്രദേശത്ത് ഒരു അത്ഭുത പ്രവർത്തകനായി പ്രസിദ്ധി നേടിയിരുന്നു. അന്ന് ഭരിച്ചരുന്ന ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യ തിയോഡോറ ഒരു സത്യവിശ്വാസിയായ സുറിയാനി ക്രിസ്ത്യാനി ആയിരുന്നതിനാൽ അവർ യാക്കോബിനെ  കോൺസ്റ്റാന്റിനോപ്പിളിലേയ്ക്ക് ക്ഷണിച്ചു, A.D.527 - കാലങ്ങളിൽ അദ്ദേഹം അവിടെയെത്തി. എന്നാൽ രാജനഗരത്തിൽ താമസിക്കുവാൻ മനസ്സില്ലാതെ അദ്ദേഹം ഒരു ആശ്രമത്തിലേക്ക് മാറി.

  • Read more about മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)

Church Fathers Memorial Day

1 അക്കാസിയൂസ്, ആലപ്പൊയിലെ (ജൂലൈ 20) 
2 അഗഥ, രക്തസാക്ഷി (ഫെബ്രുവരി 5) 
3 അഗാപ്പിയസ്, കൈസര്യായിലെ (ഏപ്രിð 29) 
4 അഗ്ഗായി, എഡേസ്സായിലെ രïാമത്തെ മെത്രാപ്പാലീത്ത (ജനുവരി 9, ജൂലൈ 9, ഡിസംബര് 9)
5 അഡ്രിയാനും ഭാര്യ നത്താലിയായും, രക്തസാക്ഷികള് (ആഗസ്റ്റ് 26) 
6 അത്താനാസിയോസ് അഫ്രേം ബര്സൗം, ബെയ്റൂട്ട് (ജനുവരി 14) 
7 അത്താനാസിയോസ്, അലക്സന്ത്ര്യാ പാത്രിയര്ക്കീസ് (മെയ് 2) 
8 അത്താനാസിയോസ് ദെന്ഹൊ ദ് ബെത്ത് റൂമി, രക്തസാക്ഷി (?) 
9 അത്താനാസിയോസ് പൗലോസ് കടവിð ഒóാമന് (നവംബര് 2) 
10 അത്താനാസിയോസ് പൗലോസ് കടവിð രïാമന് (മാര്ച്ച് 7) 

  • Read more about Church Fathers Memorial Day

ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം

ആണ്ടൊട്ടുക്ക് ഓരോ ഞായറാഴ്ച ദിവസങ്ങൾക്കും വിശേഷ ദിവസങ്ങൾക്കും നോമ്പു ദിവസങ്ങൾക്കും മറ്റ് സാധാരണ ദിവസങ്ങൾക്കും പ്രത്യേകം പ്രത്യേകം പ്രാർത്ഥനാ ക്രമങ്ങൾ നമ്മുടെ വിശുദ്ധ സഭയിൽ വിശുദ്ധ പിതാക്കന്മാർ ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മലയാളത്തുള്ള അൽമേനികൾക്ക് ഉപയോഗപ്പെടത്തക്കവണ്ണം ഇതിന്റെ അംശങ്ങൾ മാത്രമെ നാട്ടുഭാഷയിൽ മുമ്പിനാലെ തർജ്ജമ ചെയ്തു നടപ്പുവന്നിട്ടുള്ളൂ.

  • Read more about ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം

ഏഴാം പോസൂക്കോ

കൈത്തൊഴിലിനെക്കുറിച്ച്.

  • Read more about ഏഴാം പോസൂക്കോ

പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)

സുറിയാനി സഭാപിതാക്കന്മാരില്‍ പ്രശസ്തനായ ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്നു മോര്‍ അഫ്രേം. സിറിയാക്കാരന്‍ അഫ്രേം (Ephrem the Syrian), സുറിയാനിക്കാരുടെ സൂര്യന്‍ (Sun of Syrians), സഭയുടെ തൂണ് (Pillar of the Church) എന്ന പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു.

  • Read more about പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)

വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.

“സ്ത്രീകളില്‍നിന്ന് ജനിച്ചവരില്‍ യൂഹാനോന്‍ മാംദോനോയേക്കാള്‍ വലിയവന്‍ ഉണ്ടായിട്ടില്ല” (മത്താ  11:11)

വി.സഭ ഇന്ന് (ജനുവരി 7) വി.യോഹന്നാൻ മാംദാനാ യുടെ പുകഴ്ച്ച പെരുന്നന്നാൾ ഭക്തി ആദരവോടെ കൊണ്ടാടുന്നു.

  • Read more about വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.

വിശുദ്ധ യാക്കോബ് ബുർദ്ദാന

തെല്ലായിൽ തേവോഫീലോസ് കശ്ശീശക്ക് വളരെ കാലത്തിനു ശേഷം പ്രാർത്ഥന ഉപവാസം ദാനധർമ്മങ്ങൾ എന്നിവയുടെ ഫലമായി ദൈവം നൽകിയ പുത്രനാണ് വിശുദ്ധ യാക്കോബ് . ദയറായിലെ ദൈവസേവനത്തിനായി നൽകിക്കോളാം എന്ന് വിശുദ്ധന്റ മാതാപിതാക്കൽ നേർന്നിരുന്നതനുസരിച്ച്  ബാലനായ യാക്കോബിനെ പ്സീൽത്തോ ദയറായിലെ വിശുദ്ധനും റീശ്ദയറായുമായ ഒസ്താത്തവോസ് പിതാവിതാവിനെ ഏൽപ്പിച്ചു

ബാല്യത്തിൽ തന്നെ ഗ്രീക്കും ,സുറിയാനിയും, സഭയുടെ സത്യവിശ്വാസവും ,ചരിത്രവും ,ഇദ്ദേഹം പഠിച്ചു. മുഴുവൻ സമയവും ധ്യാനത്തയും പ്രാർത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞു. വിശുദ്ധന്റ കീർത്തി നാടെങ്ങും പരന്നു.

  • Read more about വിശുദ്ധ യാക്കോബ് ബുർദ്ദാന

കുരിയാക്കോസ് സഹദാ

ക്രിസ്തുവിനു വേണ്ടി സ്വന്തം ജീവനെ സമര്‍പ്പിച്ച കുരിയാക്കൊസിനും അമ്മയായ യൂലീത്തിക്കും സഭയില്‍ സവിശേഷസ്ഥാനമുണ്ട്.

  • Read more about കുരിയാക്കോസ് സഹദാ

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Current page 3
  • Page 4
  • Page 5
  • Next page ››
  • Last page Last »

Recommended

  • ഒരു സോറി പറഞ്ഞാൽ
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • കുടുംബയോഗം.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • മുടക്ക്, മഹറം.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • ഊറാറ
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • റമ്പാൻ ബൈബിൾ.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • പ്രധാന മാലാഖമാർ
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • വലയ വെള്ളിയാഴ്ച
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • പെസഹാ ചിന്തകൾ.
  • കറുപ്പിനേഴഴക്.
  • ബാറെക്മോര്‍
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ക്രിസ്താനി നടക്കേണ്ട രീതി
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • ചെറുതായവരെ കരുതുക.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • കൊഹനേ ഞായർ.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • അകവും പുറവും
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved