Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

തിരുശേഷിപ്പുകളപ്പറ്റി

തിരുശേഷിപ്പുകളെപ്പറ്റി വേദപുസ്തകത്തിൽ എന്ത് പറയുന്നു.

യോശുവ 24:32 യിസ്രായേല മക്കൾ മിസ്രേമിൽ നിന്ന് കൊണ്ടുപോന്ന യോസഫിന്റെ അസ്ഥികളെ അവർ ശേഖേമിൽ, യാക്കോബ് ശേഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോട് നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് അടക്കം ചെയ്തു. അത് യോസഫിന്റെ മക്കൾക്ക് അവകാശമായി തീർന്നു. ഈ വേദഭാഗം നമ്മൾ പലപ്പോഴും കഥയായിട്ട് വായിച്ച് പോകാറേയുള്ളൂ. അതിനപ്പുറത്തേക്ക് ചിന്തിക്കാറില്ല. എന്നാൽ സഭയുടെ പിതാക്കന്മാർ ഇതിൻ വലിയൊരു വ്യാഖാനമാണ് നൽകിയിരിക്കുന്നത്. അതിനെപ്പറ്റി വിശദീകരിക്കുമ്പോൾ ഈ ചരിത്രത്തിന്റെ പ്രാധാന്യം മനസ്സിലാകും.

  • Read more about തിരുശേഷിപ്പുകളപ്പറ്റി

പെസഹാ ചിന്തകൾ.

മികച്ച വിളവിനായി വിത്തിനെ നന്നായി ഒരുക്കുന്ന കർഷകൻ തന്റെ കണക്കുകൂട്ടൽ പ്രകാരം വിത്ത് വിതയ്ക്കുകയും വെള്ളമൊഴിക്കയും ചെയ്യുന്നു. മുള പൊട്ടി നാമ്പുകളും പിന്നീട് പൂക്കളും തലനീട്ടുന്നു. പഴുത്ത് പാകമായ കായ്കൾ വിളവെടുത്ത് തന്റെ അടുത്ത വർഷത്തെ അപ്പത്തിനായി തന്റെ കൊച്ചു പത്തായം നിറയ്ക്കുന്നു, അതിൽ നിന്ന് അല്പമെടുത്ത് ദൈവത്തിനായും, ദൈവം ദാനം തന്നവർക്കൊപ്പം പങ്കുവെയ്ക്കുവാനുമായി അപ്പമുണ്ടാക്കി ആനന്ദത്തോടെ പ്രധാനദിവസങ്ങളെ വരവേൽക്കുന്നു. വല്യ നോമ്പിന്റെ അന്ത്യഘട്ടം സമീപിക്കുമ്പോൾ ഈ ചിന്തയും സമാനതയുമാണ് മനോമുകുരത്തിലേക്ക് കടന്നുവരുന്നത്.

  • Read more about പെസഹാ ചിന്തകൾ.

സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?

വിശുദ്ധ കുർബ്ബാനയ്ക്ക്, നമ്മുടെ സഭ പുളിപ്പുള്ള അപ്പമാണ് ഉപയോഗിക്കുന്നത്. എന്നാൽ കത്തോലിക്ക സഭ പുളിപ്പില്ലാത്ത അപ്പമാണ് ഉപയോഗിക്കുന്നത്. തിരുവത്താഴ സമയത്താണ് കർത്താവ് വി.കുർബ്ബാന സ്ഥാപിച്ചത്. (മത്തായി 26:26-29 മർക്കോസ് 14:22-25, ലൂക്കോസ് 22:19 -20) കർത്താവ് ശിഷ്യന്മാർക്ക് എടുത്ത് വാഴ്ത്തി നൽകിയ അപ്പം പുളിപ്പുള്ളതാണെങ്കിൽ കുർബ്ബാനക്ക് പുളിപ്പ് ഉപയോഗക്കുന്നതു ശരി, പുളിപ്പില്ലാത്തതാണെങ്കിൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നതു ശരി. ഏതായാലും രണ്ടും ഒരേ സമയം ശരിയാവുകയില്ല.

ഈ സന്ദർഭത്തിൽ കത്തോലിക്ക സഭയുടെ വാദങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമെ പരിശോധിക്കാം.

  • Read more about സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?

വാങ്ങിപ്പോയവർ

വാങ്ങിപ്പോയവർ, നിദ്രപ്രാപിച്ചവർ, മരണമടഞ്ഞവർ, മൃതന്മാർ തുടങ്ങിയ പല പേരുകളും മരിച്ചവരെപ്പറ്റി സുറിയാനി സഭയുടെ ആരാധനാ ക്രമങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാങ്ങിപ്പോയവര്‍ കര്‍ത്താവിന്റെ രണ്ടാം വരവ് വരെ നീണ്ട ഉറക്കത്തിലാണെന്നും അവര്‍ക്ക് ഭൂമിയില്‍ നടക്കുന്നതൊന്നും കാണണോ കേള്‍ക്കാനോ കഴിയുകയില്ലെന്നും നവീന സഭക്കാര്‍ പഠിപ്പിക്കുന്നു. വാങ്ങിപ്പോയവരെപ്പറ്റി അവര്‍ പഠിപ്പിക്കുന്ന വികലമായ വ്യാഖ്യാനങ്ങളെ വേദപുസ്തകം അടിസ്ഥാനമാക്കി ശരിയാണോ എന്നൊന്ന് പരിശോധിക്കാം.

  • Read more about വാങ്ങിപ്പോയവർ

ഫീറോ (Skull cap)

നമ്മുടെ പട്ടക്കാർ ശീമയിലും മറ്റും ഉപയോഗിക്കുന്ന തൊപ്പി 'ഫീറോ' എന്നാണ് അറിയപ്പെടുന്നത്. സ്കൾ ക്യാപ്പ് എന്നും പറയും. തലയിൽ പറ്റിയിരിക്കുന്നതും 7 പാളികളുള്ളതുമായ തൊപ്പിയാണിത്. മലങ്കരയിലും വളരെ ചുരുക്കം ചില വൈദികർ ഇപ്പോഴും ഫീറോ ഉപയോഗിക്കുന്നുണ്ട്. (ഇന്ന് സുറിയാനി സഭയുടെ ധാരാളം പട്ടക്കാർ ഇതുപയോഗിക്കുന്നുണ്ട്). കൂദാശകൾക്ക് ഇതാണ് ഉപയോഗിക്കേണ്ടതെങ്കിലും മലങ്കരയിലെ നമ്മുടെ അച്ചന്മാർ ഇപ്പോൾ സാധാരണ ഉപയോഗിക്കുന്നത് (Cylindrical cap) 'സഞ്ചാരത്തൊപ്പി'യാണ്.

സുറിയാനി സഭയിൽ പട്ടക്കാർ രണ്ട് തരം തൊപ്പി ഉപയോഗിക്കുന്നു.

  • Read more about ഫീറോ (Skull cap)

സ്ത്രീധനം. (Dowry).

സ്ത്രീധനത്തെ കുറിക്കാൻ ‘മൊഹർ’ (Mohar) എന്ന എബ്രായ പദം മൂന്നിടത്തുണ്ട്. (ഉല്പ 34:12; പുറ 22:17; 1ശമൂ, 18:25). ഭാര്യയ്ക്കുവേണ്ടി നൽകുന്ന വില എന്നാണ് മോഹറിനർത്ഥം. വിവാഹം ക്രമീകരിക്കുമ്പോൾ പിതാവിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ വിവാഹാർത്ഥി വധുവിനു സ്ത്രീധനവും വധുവിന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും സമ്മാനങ്ങളും നൽകും. വളരെ പ്രാചീനകാലത്തു ചില പ്രത്യേക സന്ദർഭങ്ങളിൽ വധുവിനു ഓഹരിയും ലഭിച്ചിരുന്നു: (യോശു 15:18,19). യിസ്രായേല്യർ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വധുവിനെ വിലയ്ക്കു വാങ്ങിയിരുന്നു എന്ന ധാരണ സന്ദിഗ്ദ്ധമാണ്. പഴയനിയമത്തിലെ മൊഹർ വിലപ്പണം അല്ല; വധുവിനുള്ള ദാനം മാത്രമാണ്.

  • Read more about സ്ത്രീധനം. (Dowry).

ഭവന ശുദ്ധീകരണം.

പരിശുദ്ധ സുറിയാനി സഭയുടെ വിശ്വാസം അനുസരിച്ച്‌ ശുദ്ധമുള്ള ഉയിർപ്പ്‌ പെരുന്നാൾ മുതൽ പെന്തകോസ്തിവരെയുള്ള ദിവസങ്ങളിൽ നാം പാർക്കുന്നതായ ഭവനങ്ങൾ ശുദ്ധീകരിക്കുക പതിവാണ്. സ്വർഗ്ഗീയ കനാനിലേക്ക്‌ തന്റെ മണവാളനോടൊത്ത്‌ യാത്രചെയ്യുവാൻ തയ്യാറായി നിൽക്കുന്ന മണവാട്ടിയുടെ യാത്രാ സന്നദ്ധതയായി പരിശുദ്ധ സഭ ഈ കർമ്മത്തെ വിശേഷിപ്പിക്കുന്നു.

പുറപ്പാട് 12:6-7.

ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽ സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

  • Read more about ഭവന ശുദ്ധീകരണം.

മാർഗം കളി

കേരളത്തിലെ ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ചുവെന്നു കരുതപ്പെടുന്ന തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട്എന്ന് പറയുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ പൊതുവായ കലാരൂപമായി ഈ കലയെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും മാർഗ്ഗംകളിയുടെ പ്രധായ പ്രയോക്താക്കൾ ക്നാനായ സമുദായക്കാരാണ്‌.

  • Read more about മാർഗം കളി

ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)

ശ്ലീഹന്മാരുടെ തലവൻ വിശുദ്ധ പത്രോസാണെന്നും, ശ്ലീഹാന്മാർ എല്ലാവരും തുല്യരാണെന്നു പറയുന്നത് പ്രൊട്ടസ്റ്റന്റ് കാരാണെന്നും അത്‌ വേദവിപരീതമാണെന്നും സുറിയാനി സഭ (സുറിയാനി ഓർത്തഡോക്സ്‌ സഭ.) വിശ്വസിക്കുന്നു. സുറിയാനി സഭാ പിതാക്കന്മാരായ വിശുദ്ധ ഇഗ്നാത്തിയോസ് (A.D.68-107), വിശുദ്ധ ഇറാനിയോസ് (A.D.

  • Read more about ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)

വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.

വാദെ ദൽമീനോ - തുറമുഖത്തേക്ക് അടുക്കുക.

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, ഓശാന ഞായറാഴ്ച സന്ധ്യമുതൽ പരിശുദ്ധ സഭ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുകയാണല്ലോ.

പരിശുദ്ധ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം ഓശാന ഞായറാഴ്ച സന്ധ്യയ്ക്ക് "വാദെ ദൽ മീനോ" എന്ന ശുശ്രൂഷയിലൂടെയായിരുന്നു വിശുദ്ധ വാരം ആരംഭിച്ചിരുന്നത്.

പത്തു കന്യകമാരുടെ ഉപമ ഓർമ്മിപ്പിക്കുന്നതുപോലെ കത്തിച്ച തിരികളോടുകൂടി ഒരുക്കമുള്ളവരായി മണവാളന്റെ മണവറയിലേക്കു പ്രവേശിക്കുന്ന ആ അനുഭവത്തിലൂടെ വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുവാൻ സഭ ഓരോ വിശ്വാസിയെയും ആഹ്വാനം ചെയുന്നതിന്റെ ശുശ്രുഷയാണ് വാദെ ദൽമീനോ ശുശ്രൂഷ.

  • Read more about വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Current page 2
  • Page 3
  • Page 4
  • Page 5
  • Next page ››
  • Last page Last »

Recommended

  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • പഴയനിയമ പൗരോഹിത്യം.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ക്നാനായകാർ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ആഹാസിന്റെ ഘടികാരം. (Clock).
  • എല്ലാ മഹത്വവും ദൈവത്തിന്
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • നോമ്പ്.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • കറുപ്പിനേഴഴക്.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • മൂന്നും ചാക്കും നോമ്പും.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വിശുദ്ധ മദ്ബഹാ.
  • ചമ്മട്ടി.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ഫീറോ (Skull cap)
  • The various flavors of Christianity
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • കർത്തൃപ്രാർത്ഥന.
  • പാതിനോമ്പ്‌
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ശ്രദ്ധാലുവായിരിക്കുക
  • വലിയനോമ്പ്
  • വിശ്വാസ സംരക്ഷകരാവുക.
  • ഒലിവു മരം (Olea europaea)
  • എബ്രായരിലെ ക്രിസ്തു.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • കുടുംബയോഗം.
  • നാവ് എന്ന തീ
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved